മലപ്പുറത്ത് കാര്‍ ബൈക്കിലിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം. മുഹമ്മദ് റഹീസ്, ഭാര്യ റീസ എന്നിവരാണ് മരിച്ചത്. തിരുനാവായ ചന്ദനക്കാവ് ഇക്ബാൽ നഗറിൽ ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട കാർ ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു.

Related Posts