പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരി 12, 13 തീയതികളിൽ യു.എസ് സന്ദർശിക്കും
യു.എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് രണ്ടാംതവണ പ്രസിഡൻ്റായശേഷം നരേന്ദ്ര മോദിയുടെ ആദ്യ യു.എസ് സന്ദർശനമാണിത്. നരേന്ദ്ര മോദി ഫെബ്രുവരി 12, 13
സ്വമേധയാ ഗാസ വിടാൻ ആഗ്രഹിക്കുന്ന പലസ്‌തീനികളെ ഇസ്രായേൽ സഹായിക്കും
സ്വമേധയാ ഗാസ വിടാൻ ആഗ്രഹിക്കുന്ന പലസ്‌തീനികളെ ഇസ്രായേൽ സഹായിക്കും. ഗാസ വിടാൻ ആഗ്രഹിക്കുന്ന പലസ്‌തീനികളെ ഇസ്രായേൽ സഹായിക്കാൻ പ്രത്യേക പദ്ധതി തയാറാക്കാൻ
ട്രാൻസ്‌ജെൻഡറുകൾക്ക് വനിതാ കായിക മത്സരങ്ങളില്‍ ഇനി അവസരമില്ല; ഉത്തരവിറക്കി ട്രംപ്
ട്രാൻസ്‌ജെൻഡർ അത്‌ലീറ്റുകൾ വനിതാ കായിക ഇനങ്ങളിൽ പങ്കെടുക്കുന്നതിൽ നിരോധനം ഏർപ്പെടുത്തി ട്രംപ്. ഇതുമായി ബന്ധപ്പെട്ട എക്‌സിക്യുട്ടീവ് ഉത്തരവില്‍ പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ്
ഇന്ത്യയുമായുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ ചർച്ചയ്ക്ക് തയ്യാർ: പാകിസ്ഥാന് മനം മാറ്റം
ഇന്ത്യയുമായുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ ചർച്ചയ്ക്ക് തയ്യാറാണെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. കാശ്മീരികൾക്ക് പിന്തുണ നൽകുന്നതിനായി പാകിസ്ഥാൻ നടത്തുന്ന വാർഷിക
ഗാസ അമേരിക്ക ഏറ്റെടുക്കും ട്രംപ്; നിർദേശം തള്ളി ഹമാസ്
ഹമാസ്-ഇസ്രയേൽ യുദ്ധത്തിൽ തകർന്ന ഗാസ അമേരിക്ക ഏറ്റെടുക്കുമെന്നു പ്രസിഡൻ്റ ഡോണൾഡ് ട്രംപ്. വാസയോഗ്യമല്ലാതായിരിക്കുകയാണ് ഗാസ. മേഖലയിൽ നിന്നു പലസ്‌തീൻ ജനത ഒഴിഞ്ഞുപോകണം.
ട്രംപിന് ചൈനയുടെ തിരിച്ചടി
യു.എസ് ഉത്പന്നങ്ങൾക്ക് 10 ശതമാനം തീരുവ ഏർപ്പെടുത്തിയതോടെ ചൈനയുടെ തിരിച്ചടി. ദ്രവീകൃത പ്രകൃതി വാതകം, കൽക്കരി എന്നിവയ്ക്ക് 15 ശതമാനവും കാർഷിക
കാനഡക്കെതിരെ യുഎസ് പ്രഖ്യാപിച്ച ഇറക്കുമതി തീരുവ മരവിപ്പിച്ചു; ഡോണൾഡ് ട്രംപ്
കാനഡക്കെതിരെ യുഎസ് പ്രഖ്യാപിച്ച ഇറക്കുമതി തീരുവ മരവിപ്പിച്ചു. ഒരു മാസത്തേക്ക് നടപടി ഉണ്ടാകില്ലെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. കാനഡ
ഇറക്കുമതി തീരുവ: തിരിച്ചടിക്കാനൊരുങ്ങി കാനഡയും മെക്‌സിക്കോയും
ഇറക്കുമതി തീരുവ വര്‍ധിപ്പിക്കാനുള്ള അമേരിക്കന്‍ പ്രസിഡണ്ട് ഡൊണള്‍ഡ് ട്രംപിൻ്റെ തീരുമാനത്തോട് തിരിച്ചടിക്കാന്‍ മെക്‌സിക്കോയും കാനഡയും തീരുമാനിച്ചതോടെ വ്യാപാരയുദ്ധത്തിനു കളമൊരുങ്ങുന്നു. യുഎസില്‍നിന്ന് ഇറക്കുമതി
യുഎസിൽ വീണ്ടും വിമാനാപകടം ; ഫിലാഡൽഫിയയിൽ ചെറുവിമാനം തകർന്നുവീണു
യുഎസിലെ ഫിലാഡൽഫിയയിൽ വിമാനം അപകടത്തിൽപ്പെട്ടു. വടക്കുകിഴക്കൻ ഫിലാഡൽഫിയയിലെ ഷോപ്പിംഗ് സെൻ്ററിനു സമീപമാണ് അപകടമുണ്ടായത്.ഫിലാഡൽഫിയ വിമാനത്താവളത്തിൽ നിന്നു മിസോറിയിലെ സ്പ്രിംഗ്‌ഫീൽഡ്-ബ്രാൻസനിലേക്കു പോകുകയായിരുന്ന ലിയർജെറ്റ്
ബഹിരാകാശ നടത്തത്തിൽ പുതിയ റിക്കാർഡിട്ട് സുനിത വില്യംസ്
ബഹിരാകാശ നടത്തത്തിൽ പുതിയ റിക്കാർഡിട്ട് ഇന്ത്യൻ വംശജ സുനിത വില്യംസ്. നാസയുടെ ബഹിരാകാശ സഞ്ചാരിയായ സുനിത ഏറ്റവും കൂടുതൽ സമയം ബഹിരാകാശത്തു