വെടിനിർത്തൽ കരാറിൻ്റെ ഭാഗമായി എട്ട് ബന്ദികളെ കൂടി ഹമാസ് മോചിപ്പിച്ചു; കുടുതൽ ഫലസ്തീൻ തടവുകാരെ വിട്ടയക്കും
വെടിനിർത്തൽ കരാറിൻ്റെ ഭാഗമായി ഹമാസ് ബന്ദികളാക്കിയ എട്ടുപേരെ കൂടി മോചിപ്പിച്ചു. വ്യാഴാഴ്ച സൈനിക ഉദ്യോഗസ്ഥ അടക്കം മൂന്നു ഇസ്രായേലികളെയും അഞ്ചു തായ്
വാഷിങ്ടൺ വിമാനാപകടം; ഇതുവരെ കണ്ടെടുത്തത് 18 മൃതദേഹങ്ങൾ
അമേരിക്കയിലെ വാഷിങ്‌ടൺ റീഗൻ നാഷണൽ എയർപോർട്ടിന് സമീപമുണ്ടായ വിമാനാപകടത്തിൽ 18 മൃതദേഹങ്ങൾ കണ്ടെടുത്തു. ലാൻഡിങ്ങിന് ശ്രമിക്കുന്നതിനിടെ സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചാണ് അമേരിക്കൻ
അമേരിക്കയിൽ യാത്രാ വിമാനവും സൈനിക ഹെലികോപ്‌ടറും കൂട്ടിയിടിച്ചു; നദിയിൽ തെരച്ചിൽ തുടരുന്നു
വാഷിംഗ്ടണിലെ റീഗൻ നാഷണൽ എയർപോർട്ടിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ അമേരിക്കൻ എയർലൈൻസിൻ്റെ വിമാനം സൈനിക ഹെലികോപ്ടറിൽ കൂട്ടിയിടിക്കുകയായിരുന്നു. ബുധനാഴ്ച രാത്രി ഒൻപത്
യുഎസ് പാകിസ്‌താനുള്ള വിദേശ സഹായം താൽക്കാലികമായി നിർത്തിവെച്ചു
പാകിസ്‌താനുള്ള വിദേശ സഹായം യുഎസ് താൽക്കാലികമായി നിർത്തിവച്ചതായി റിപ്പോർട്ട്. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പുറപ്പെടുവിച്ച എക്സിക്യൂട്ടീവ് ഉത്തരവിനെത്തുടർന്ന് പുനരാലോചനയുടെ ഭാഗമായാണ് നടപടിയെന്ന്
യു.എസ് ബംഗ്ലാദേശിനുള്ള സാമ്പത്തിക സഹായം നിർത്തലാക്കി
ബംഗ്ലാദേശിനുള്ള സാമ്പത്തിക സഹായം നിർത്തലാക്കുന്ന കടുത്ത നടപടിയുമായി ട്രംപ് . യു.എസിൽനിന്ന് സാമ്പത്തിക സഹായം ലഭിക്കാതാകുന്നത് ബംഗ്ലാദേശിൻ്റെ നിലവിലെ സാമ്പത്തിക സ്ഥിതി
കൂട്ടക്കുരുതിയിൽ ഇസ്രായേലിന് സഹായവുമായി ട്രംപ്
ഗസ്സയിൽ വെടിനിർത്തലിനിടയിലും ഇസ്രായേലിനെ ആയുധമണിയിക്കാൻ യു.എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. മുൻ പ്രസിഡൻ്റ് ജോ ബൈഡൻ തടഞ്ഞുവെച്ച 2,000 പൗണ്ട് ബോംബുകൾ
ഒമാനിലും മെട്രോ ട്രെയിൻ വരുന്നു
രാജ്യത്തെ ഗതാഗതക്കുരുക്കിന് പരിഹാരമായി മെട്രോ ട്രെയിന്‍ പദ്ധതി ആരംഭിക്കാൻ ഒമാനും. മസ്‌കറ്റ് മെട്രോ പദ്ധതിയുടെ വിശദമായ പഠനം ഈ വര്‍ഷം തന്നെ
യുഎസ് മുൻ പ്രസിഡൻ്റ് ബറാക് ഒബാമയും നടി ജെനിഫർ അനിസ്‌റ്റണും പ്രണയത്തിലെന്ന് അഭ്യൂഹം
ന്യൂയോർക്ക് യുഎസ് മുൻ പ്രസിഡൻ്റ് ബറാക് ഒബാമയും നടി ജെനിഫർ അനിസ്‌റ്റണും പ്രണയത്തിലെന്ന് അഭ്യൂഹം. ഒബാമയും മിഷേലും തമ്മിലുള്ള വിവാഹബന്ധത്തിൽ വിള്ളൽ
ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ഉത്തരവിന് സ്റ്റേ
അമേരിക്കയിൽ ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ഉത്തരവിന് സ്റ്റേ. ട്രംപിൻ്റെ ഉത്തരവിന് സിയാറ്റിലിലെ ഫെഡറൽ ജഡ്ജാണ് സ്റ്റേ ചെയ്‌തത്.
ആഭ്യന്തര ഓഹരി വിപണിയിൽ കൂടുതൽ നിക്ഷേപം നടത്താൻ ചൈനയുടെ നീക്കം
പൗരൻമാരെ കൂടുതൽ ചെലവഴിക്കുന്നത് പ്രോത്സാഹിപ്പിക്കൽ ലക്ഷ്യമിട്ട് ആഭ്യന്തര ഓഹരി വിപണിയിൽ കൂടുതൽ നിക്ഷേപം നടത്താൻ ചൈനയുടെ നീക്കം. മ്യൂച്വൽ ഫണ്ടുകളിൽ ‘എ