ഇ​റാ​ഖി​ൽ അ​മേ​രി​ക്ക​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യെ ആ​യു​ധ​ധാ​രി​ക​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​യി

April 1, 2026
0

അ​മേ​രി​ക്ക​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഷെ​ല്ലി കി​റ്റി​ൽ​സ​ണെ ബാ​ഗ്ദാ​ദി​ൽ വ​ച്ച് ആ​യു​ധ​ധാ​രി​ക​ൾ ത​ട്ടി​ക്കൊ​ണ്ടു​പോയി. ബാ​ഗ്ദാ​ദി​ൽ വ​ച്ച് തോ​ക്കു​മാ​യെ​ത്തി​യ സം​ഘം ഇ​വ​രെ ബ​ല​മാ​യി കാ​റി​ൽ നി​ന്നും

പ്രവാസികൾക്ക് ഇനി സെൽഫ് ഡ്രൈവിംഗ് ടാക്‌സികളിൽ യാത്ര ചെയ്യാം

March 31, 2026
0

ദുബായിൽ രണ്ട് സ്ഥലങ്ങളിലായി ഉപഭോക്താക്കൾക്കായി സെൽഫ് ഡ്രൈവിംഗ് ടാക്‌സികളുടെ പ്രവർത്തനം ആരംഭിച്ചതായി ആർടിഎ. വീ റൈഡ്, അപ്പോളോ ഗോ കമ്പനി എന്നിവയുമായി

ഇന്ത്യയിൽനിന്ന് സഹായങ്ങൾ എത്തിക്കുന്നതിനായി നിയോഗിച്ച ഇറാനിയൻ വിമാനം അമേരിക്ക വ്യോമാക്രമണത്തിൽ തകർത്തെന്ന് റിപ്പോർട്ട്

March 31, 2026
0

ഇന്ത്യയിൽനിന്ന് സഹായങ്ങൾ എത്തിക്കുന്നതിനായി നിയോഗിച്ച ഇറാനിയൻ വിമാനം അമേരിക്ക വ്യോമാക്രമണത്തിൽ തകർത്തെന്ന് റിപ്പോർട്ട്. കടുത്ത ഭാഷയിൽ സംഭവത്തെ അപലപിച്ച ഇറാൻ, അന്താരാഷ്ട്ര

ഷാ​ർ​ജ​യി​ൽ ഡ്രോ​ൺ ആ​ക്ര​മ​ണം ന​ട​ത്തി ഇ​റാ​ൻ

March 31, 2026
0

ഇ​റാ​ൻ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ​ക്ക് നേ​രെ​യു​ള്ള ആ​ക്ര​മ​ണ​ങ്ങ​ൾ തു​ട​രുകയാണ്. തി​ങ്ക​ളാ​ഴ്ച യു​എ​ഇ​യി​ലെ ഷാ​ർ​ജ​യി​ൽ തു​റാ​യ ടെ​ലി​കോം ക​മ്പ​നി ആ​സ്ഥാ​നത്ത് ഇ​റാ​ൻ ഡ്രോ​ൺ ആ​ക്ര​മ​ണം

നാവികസേനാ മേധാവി കമാൻഡർ അലിറേസ തങ്സിരി കൊല്ലപ്പെട്ട വിവരം ഇറാൻ സ്ഥിരീകരിച്ചു

March 30, 2026
0

പശ്ചിമേഷ്യയിൽ യു.എസ് – ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക്. ഇറാൻ്റെ നാവികസേനാ മേധാവി കമാൻഡർ അലിറേസ

വി​​​വി​​​ധ തീ​​​വ്ര​​​വാ​​​ദ സം​​​ഘ​​​ട​​​ന​​​ക​​​ൾ​​​ക്ക് പാ​​​ക്കി​​​സ്ഥാ​​​ൻ അ​​​ഭ​​​യം ന​​​ൽ​​​കു​​​ന്നു​​​വെ​​​ന്ന് യു​​​എ​​​സ് റി​​​പ്പോ​​​ർ​​​ട്ട്

March 30, 2026
0

ഇ​​​ന്ത്യ​​​യെ​​​യും കാ​​​ഷ്മീ​​​രി​​​നെ​​​യും ല​​​ക്ഷ്യം വ​​​യ്ക്കു​​​ന്ന വി​​​വി​​​ധ തീ​​​വ്ര​​​വാ​​​ദ സം​​​ഘ​​​ട​​​ന​​​ക​​​ൾ​​​ക്ക് പാ​​​ക്കി​​​സ്ഥാ​​​ൻ അ​​​ഭ​​​യം ന​​​ൽ​​​കു​​​ന്നു​​​വെ​​​ന്ന് യു​​​എ​​​സ് കോ​​​ണ്‍ഗ്ര​​​ഷ​​​ണ​​​ൽ റി​​​സ​​​ർ​​​ച്ച് സ​​​ർ​​​വീ​​​സി​​​ന്‍റെ (സി​​​ആ​​​ർ​​​എ​​​സ്) റി​​​പ്പോ​​​ർ​​​ട്ട്.

അ​മേ​രി​ക്ക​ൻ വി​മാ​നം ത​ക​ർ​ത്ത് ഇ​റാ​ന്‍റെ ആ​ക്ര​മ​ണം; 10 യു​എ​സ് സൈ​നി​ക​ർ​ക്ക് പ​രി​ക്കേ​റ്റെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ, പ്ര​തി​ക​രി​ക്കാ​തെ യു​എ​സ്

March 30, 2026
0

സൗ​ദി അ​റേ​ബ്യ​യി​ലെ അ​മേ​രി​ക്ക​ൻ വ്യോ​മ​താ​വ​ള​ത്തി​ൽ മി​സൈ​ൽ, ഡ്രോ​ൺ ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യും ആ​ക്ര​മ​ണ​ത്തി​ൽ അ​മേ​രി​ക്ക​ൻ വി​മാ​ന​ത്തി​ന് സാ​ര​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച​തായും ഇ​റാ​ൻ അ​വ​കാ​ശ​പ്പെ​ട്ടു.

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് ശ്രീലങ്കൻ പ്രസിഡണ്ട്

March 29, 2026
0

ഊർജ പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയ്ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ. ഇന്ത്യയുടെ അടിയന്തര പിന്തുണയ്ക്ക് ശ്രീലങ്കൻ പ്രസിഡൻ്റ് അനുര കുമാര ദിസനായകെ നന്ദി അറിയിച്ചു.

അമേരിക്കയിൽ ട്രംപിനെതിരെ തെരുവിലിറങ്ങി ജനങ്ങൾ; ‘നോ കിങ്സ്’ റാലികളിൽ വമ്പൻ ജനക്കൂട്ടം

March 29, 2026
0

അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിൻ്റെ കുടിയേറ്റ വിരുദ്ധ നടപടികൾക്കും യുദ്ധത്തിനുമെതിരെ ശനിയാഴ്ച അമേരിക്കയിൽ നടന്ന ‘നോ കിങ്സ്’ റാലികളിൽ വൻ ജനക്കൂട്ടം.

പശ്ചിമേഷ്യയിൽ വീണ്ടും സൈനിക ശക്തി ഉയർത്തി അമേരിക്ക. പശ്ചിമേഷ്യയിലെ സംഘർഷ ബാധിത പ്രദേശത്തെത്തിച്ചത് 3500 സൈനികരെ

March 29, 2026
0

പശ്ചിമേഷ്യയിൽ വീണ്ടും സൈനിക ശക്തി ഉയർത്തി അമേരിക്ക. 3500 അമേരിക്കൻ സൈനികരെയാണ് കഴിഞ്ഞ ദിവസം പശ്ചിമേഷ്യയിലെ സംഘർഷ ബാധിത പ്രദേശത്തെത്തിച്ചത്. അമേരിക്കയുടെ