ഇസ്രയേലിലെ ആണവ കേന്ദ്രങ്ങളിൽ ഇറാൻ്റെ മിസൈൽ ആക്രമണം; വൻ നാശനഷ്‌ടമെന്ന് സൂചന

മാർച്ച്‌ 22, 2026
0

ഇസ്രായേലിലെ പ്രധാന ആണവ ഗവേഷണ കേന്ദ്രത്തിന് സമീപമുള്ള മേഖലകളിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ വൻ നാശനഷ്ടം സംഭവിക്കുകയും നിരവധിയാളുകൾക്ക് പരിക്കേൽക്കുകയും

ഇറാൻ്റെ നതാൻസ് ആണവ കേന്ദ്രത്തിൽ യുഎസ് – ഇസ്രയേൽ വ്യോമാക്രമണം

മാർച്ച്‌ 21, 2026
0

ഇറാൻ്റെ പ്രധാന ആണവ കേന്ദ്രമായ നതാൻസ് ആണവ കേന്ദ്രത്തിന്മേൽ യുഎസ് – ഇസ്രയേൽ സഖ്യം വ്യോമാക്രമണം നടത്തിയതായി ഇറാനിയൻ മാദ്ധ്യമങ്ങൾ സ്ഥിരീകരിച്ചു.

ഇ​റാ​നെ​തി​രെ​യു​ള്ള യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ ആ​ലോ​ചി​ക്കുകയാ​ണെന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ‍​ഡ് ട്രം​പ് പറഞ്ഞു.

മാർച്ച്‌ 21, 2026
0

ഇ​റാ​നെ​തി​രെ​യു​ള്ള യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ ആ​ലോ​ചി​ക്കുകയാ​ണെ​ന്നും സം​യു​ക്ത സൈ​ന്യ​ത്തി​ന്‍റെ ആ​ക്ര​മ​ണം ല​ക്ഷ്യ​ത്തി​ന​രി​കെ​യാ​ണെ​ന്നും അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ‍​ഡ് ട്രം​പ് പറഞ്ഞു.‘ഇ​റാ​ന്‍റെ സൈ​നി​ക ശേ​ഷി ഇ​ല്ലാ​തെ​യാ​ക്കു​ന്ന​തി​ല്‍

ഇ​റാ​ൻ ഐ​ആ​ർ​ജി​സി വ​ക്താ​വ് ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ അ​ലി മു​ഹ​മ്മ​ദ് നൈ​നി കൊ​ല്ല​പ്പെ​ട്ടു

മാർച്ച്‌ 20, 2026
0

യുഎസും ഇ​സ്ര​യേ​ലും സം​യു​ക്ത​മാ​യി ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ഇ​റാ​ന്‍റെ ഐ​ആ​ർ​ജി​സി (ഇ​സ്‌​ലാ​മി​ക് റെ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ് കോ​ർ​പ്സ്) വ​ക്താ​വ് ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ അ​ലി മു​ഹ​മ്മ​ദ്

യു​ദ്ധം പ്ര​തീ​ക്ഷി​ക്കു​ന്ന​തി​ലും വേ​ഗം അ​വ​സാ​നി​ക്കു​മെ​ന്ന് ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു

മാർച്ച്‌ 20, 2026
0

യു​ദ്ധം പ്ര​തീ​ക്ഷി​ക്കു​ന്ന​തി​ലും വേ​ഗം അ​വ​സാ​നി​ക്കു​മെ​ന്ന് ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു. ഇ​നി ഇറാന് അ​വ​ർ​ക്ക് യു​റേ​നി​യം സ​മ്പു​ഷ്ടീ​ക​രി​ക്കാ​നോ ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ൾ നി​ർ​മി​ക്കാ​നോ

ബ​ഹ്‌​റി​നി​ൽ ഇ​റാന്‍റെ മി​സൈ​ലാ​ക്ര​മ​ണം; പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധം ആ​ഗോ​ള പ്ര​തി​സ​ന്ധി​യി​ലേ​ക്ക്

മാർച്ച്‌ 19, 2026
0

ഗ​ൾ​ഫ് മേ​ഖ​ല​യെ ക​ടു​ത്ത ആ​ശ​ങ്ക​യി​ലാ​ക്കി ബ​ഹ്‌​റൈ​നി​ലെ പ്ര​ധാ​ന എ​ണ്ണ​ക്ക​മ്പ​നി​യാ​യ ബാ​പ്‌​കോ​യു​ടെ എ​ന​ർ​ജി കോം​പ്ല​ക്‌​സി​ന് നേ​രെ ഇ​റാ​ൻ ന​ട​ത്തി​യ മി​സൈ​ലാ​ക്ര​മ​ണം. ഇ​സ്ര​യേ​ൽ ത​ങ്ങ​ളു​ടെ

ഇ​റാ​ൻ ഇ​ന്‍റ​ലി​ജ​ൻ​സ് മ​ന്ത്രി​യെ വ​ധി​ച്ച​താ​യി ഇ​സ്ര​യേ​ൽ

മാർച്ച്‌ 18, 2026
0

ഇ​റാ​ന്‍റെ ഇ​ന്‍റ​ലി​ജ​ൻ​സ് മ​ന്ത്രി ഇ​സ്മാ​യി​ൽ ഖ​ത്തീ​ബി​നെ വ​ധി​ച്ച​താ​യി ഇ​സ്ര​യേ​ൽ സ്ഥി​രീ​ക​രി​ച്ചു. ഇ​സ്ര​യേ​ൽ പ്ര​തി​രോ​ധ മ​ന്ത്രി ഇ​സ്ര​യേ​ൽ കാ​റ്റ്സാ​ണ് ഇ​ക്കാ​ര്യം ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ച​ത്.

യുദ്ധഭീതിക്കിടയിലും ഹോർമുസ് കടലിടുക്കിൽ എണ്ണക്കടത്ത് സജീവം; തൊണ്ണൂറോളം കപ്പലുകൾ കടന്നുപോയി

മാർച്ച്‌ 18, 2026
0

ഇസ്രയേലും ഇറാനും തമ്മിലുള്ള സൈനിക നീക്കങ്ങൾ ശക്തമാകുമ്പോഴും ഹോർമുസ് കടലിടുക്ക് വഴി തടസ്സമില്ലാതെ കപ്പൽ ഗതാഗതം തുടരുന്നു. യുദ്ധസാഹചര്യം നിലനിൽക്കെത്തന്നെ കഴിഞ്ഞ

ഇ​റാ​ൻ സു​ര​ക്ഷാ കൗ​ൺ​സി​ൽ മേ​ധാ​വി അ​ലി ലാ​രി​ജാ​നി കൊ​ല്ല​പ്പെ​ട്ട​താ​യി ഇ​സ്രയേ​ൽ പ്ര​തി​രോ​ധ മ​ന്ത്രി

മാർച്ച്‌ 17, 2026
0

പ​ശ്ചി​മേ​ഷ്യ​യി​ൽ യു​ദ്ധം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന​തി​നി​ടെ ഇ​റാ​ൻ്റെ സു​ര​ക്ഷാ കൗ​ൺ​സി​ൽ മേ​ധാ​വി അ​ലി ലാ​രി​ജാ​നി വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​താ​യി ഇ​സ്ര​യേ​ൽ പ്ര​തി​രോ​ധ മ​ന്ത്രി. ഇ​റാ​ന്‍റെ

നൈജീരിയയിൽ ചാവേറാക്രമണം: 23 പേർ കൊല്ലപ്പെട്ടു

മാർച്ച്‌ 17, 2026
0

നൈജീരിയയിലുണ്ടായ ചാവേറാക്രമണങ്ങളിൽ 23 പേർ കൊല്ലപ്പെട്ടു. വടക്കുകിഴക്കൻ നൈജീരിയയിലെ മൈദുഗുരിയിലാണ് ചാവേറാക്രമണം ഉണ്ടായത്. ചാവേറാക്രമണങ്ങളിൽ നൂറിലധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.