ഐപിഎല്‍ 2025: ആദ്യ മല്‍സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന് വിജയം

മാർച്ച്‌ 23, 2025
0

ഐപിഎല്‍ 2025 ആദ്യ മല്‍സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന് ഉജ്വല വിജയം. നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഏഴ് വിക്കറ്റിന്

ഇന്റർനാഷണൽ മാസ്റ്റേഴ്‌സ് ലീഗ് ട്വൻ്റി20 കിരീടം ഇന്ത്യക്ക്

മാർച്ച്‌ 17, 2025
0

ഇന്റർനാഷണൽ മാസ്റ്റേഴ്‌സ് ലീഗ് ട്വൻ്റി20 കിരീടം ഇന്ത്യക്ക്. ഫൈനലിൽ വെസ്റ്റിൻഡീസ് മാസ്റ്റേഴ്‌സിനെ ആറു വിക്കറ്റിനാണ് ഇന്ത്യ മാസ്റ്റേഴ്‌സ് തോൽപിച്ചത്. ടോസ് നേടിയ

വനിതാ പ്രീമിയര്‍ ലീഗ് 2025 ടി20 ക്രിക്കറ്റ് കിരീടം മുംബൈ ഇന്ത്യന്‍സിന്

മാർച്ച്‌ 16, 2025
0

വനിതാ പ്രീമിയര്‍ ലീഗ് 2025 ടി20 ക്രിക്കറ്റ് കിരീടംമുംബൈ ഇന്ത്യന്‍സിന് വനിതാ പ്രീമിയര്‍ ലീഗ് 2025 ടി20 ക്രിക്കറ്റ് കിരീടം മുംബൈ

അവസാന ലീഗ് മത്സരത്തിൽ സമനില വഴങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്

മാർച്ച്‌ 13, 2025
0

ഇന്ത്യൻ സുപ്പർ ലീഗിലെ അവസാന ലീഗ് മത്സരത്തിൽ സമനില വഴങ്ങി എട്ടാംസ്ഥാനത്ത് പോരാട്ടം അവസാനിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ആതിഥേയരും പോയൻ് പട്ടികയിലെ

ചാമ്പ്യന്‍സ് ട്രോഫി കിരീടം ഇന്ത്യക്ക്

മാർച്ച്‌ 10, 2025
0

ഐസിസി ചാമ്പ്യന്‍സ് ട്രോഫി കിരീടം ഇന്ത്യക്ക്. ഫൈനലില്‍ ന്യൂസിലന്‍ഡിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ചു. ന്യൂസിലന്‍ഡ് മുന്നില്‍ വച്ച 252 റണ്‍സ് വിജയലക്ഷ്യം

ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ന് ഫൈനല്‍; കിരീടം തേടി ഇന്ത്യ; എതിരാളി ന്യൂസിലന്‍ഡ്

മാർച്ച്‌ 9, 2025
0

ദുബായ് ഇൻ്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന ചാംപ്യന്‍സ് ട്രോഫി മത്സരത്തില്‍ ഇന്ന് ഫൈനല്‍. ഫൈനലില്‍ കിരീടത്തിനായി ഇറങ്ങുന്നത് തുല്യശക്തികളായ ഇന്ത്യയും ന്യൂസിലൻ്റുമാണ്.

ഇന്ത്യയിൽ നിന്ന് വീണ്ടും ഒരു ചെസ് ചാംപ്യൻ; ലോക ജൂനിയർ ചെസ് ചാമ്പ്യൻ കിരീടം പ്രണവ് വെങ്കടേഷിന്

മാർച്ച്‌ 8, 2025
0

മോണ്ടെനെ ഗ്രോയിലെ പെട്രോവാക്കിൽ നടന്ന ലോക ജൂനിയർ ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് അഭിമാനമായി പ്രണവ് വെങ്കടേഷിന് (18) കിരീടം. കർണാടക സ്വദേശിയാണ്

ചാ​മ്പ്യ​ൻ​സ് ട്രോ​ഫി കി​രീ​ടം തി​രി​ച്ചു​പി​ടി​ക്കാ​നൊ​രു​ങ്ങി ഇ​ന്ത്യ​യും ന്യൂ​സി​ല​ൻ​ഡും

മാർച്ച്‌ 7, 2025
0

ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഞായറാഴ്‌ച നടക്കുന്ന ഫൈനലിൽ മുൻ ജേതാക്കളായ ഇന്ത്യയും ന്യൂസിലൻഡും ഏറ്റുമുട്ടും. ടൂർണമെൻ്റിൽ തോൽവിയറിയാതെയാണ് രോഹിത് ശർമയുടെയും സംഘത്തിൻ്റെയും

ചാമ്പ്യൻസ് ട്രോഫി ഫൈനൽ; ഇന്ത്യ ന്യൂസിലൻഡിനെ നേരിടും

മാർച്ച്‌ 5, 2025
0

ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യ ന്യൂസിലൻഡിനെ നേരിടും. ഞായറാഴ്‌ച ദുബായ് ഇൻ്റർനാഷണൽ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.30

ഓസീസ് നായകൻ സ്‌റ്റീവൻ സ്‌മിത്ത്‌ ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിച്ചു

മാർച്ച്‌ 5, 2025
0

ഇന്ത്യയോട് ചാമ്പ്യൻസ് ട്രോഫി സെമിയിൽ പരാജയപ്പെട്ടതിന് പിന്നാലെ ഓസീസിന് ഒരു നഷ്ടം കൂടി. ഏകദിന ക്രിക്കറ്റിൽ നിന്നും നായകൻ സ്‌റ്റീവൻ സ്‌മിത്ത്