ചരിത്രമെഴുതി ഈജിപ്ത്; ഓസ്ട്രേലിയയെ പെനാൽറ്റി ഷൂട്ടൗട്ടിൽ തകർത്ത് പ്രീക്വാർട്ടറിൽ
ഫിഫ ലോകകപ്പിൽ ചരിത്രത്തിലാദ്യമായി ഈജിപ്ത് പ്രീക്വാർട്ടറിലേക്ക് മുന്നേറി. ആവേശകരമായ നോക്കൗട്ട് പോരാട്ടത്തിൽ ഓസ്ട്രേലിയയെ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2ന് കീഴടക്കിയാണ് ഈജിപ്ത് ചരിത്രനേട്ടം
അർജന്റീനയുടെ നോക്കൗട്ട് പരീക്ഷ നാളെ; മെസിപ്പടയ്ക്ക് എതിരാളി കേപ് വെർദെ; മത്സരം നാളെ പുലർച്ചെ 3.30ന്
ലോകകപ്പ് കിരീടം നിലനിർത്താനുള്ള പോരാട്ടത്തിൽ നിലവിലെ ചാമ്പ്യൻമാരായ അർജന്റീന നാളെ പ്രീക്വാർട്ടർ (റൗണ്ട് ഓഫ് 32) മത്സരത്തിൽ കേപ് വെർദെയെ നേരിടും.
ക്രൊയേഷ്യയെ മറികടന്ന് പോർച്ചുഗൽ; റൊണാൾഡോയും സംഘവും പ്രീക്വാർട്ടറിൽ
ഫിഫ ലോകകപ്പ് റൗണ്ട് ഓഫ് 32 മത്സരത്തിൽ ക്രൊയേഷ്യയെ 2-1ന് തോൽപ്പിച്ച് പോർച്ചുഗൽ പ്രീക്വാർട്ടറിൽ. ആവേശം നിറഞ്ഞ പോരാട്ടത്തിൽ തിരിച്ചടിക്ക് ശേഷമാണ്
സ്പാനിഷ് കൊടുങ്കാറ്റിൽ ഓസ്ട്രിയ വീണു; സ്പെയിൻ പ്രീക്വാർട്ടറിൽ
ഫിഫ ലോകകപ്പിൽ ആധികാരിക പ്രകടനവുമായി സ്പെയിൻ പ്രീക്വാർട്ടറിലേക്ക് മുന്നേറി. റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ ഓസ്ട്രിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്താണ്
ആവേശകരമായ വിജയത്തോടെ യുഎസ്എ പ്രീക്വാർട്ടറിലേക്ക്; ബോസ്നിയ & ഹെർസഗോവിനയെ തോൽപ്പിച്ചത് 2-0ന്
ഫിഫ ലോകകപ്പ് 2026 റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ യുഎസ്എ ആവേശകരമായ വിജയത്തോടെ പ്രീക്വാർട്ടറിലേക്ക് മുന്നേറി. ബോസ്നിയ ആൻഡ് ഹെർസഗോവിനയെ 2-0ന്
ഹാരി കെയ്നിൻ്റെ ഇരട്ടഗോൾ, ഇംഗ്ലണ്ട് പ്രീക്വാർട്ടറിൽ; സെനഗലിനെ വീഴ്ത്തി ബെൽജിയം
ഫിഫ ലോകകപ്പിൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയ്ക്കെതിരായ റൗണ്ട് ഓഫ് 32 മത്സരത്തിൽ ഇരട്ടഗോളുമായി ഇംഗ്ലണ്ടിനെ പ്രീക്വാർട്ടറിലെത്തിച്ച ഹാരി കെയ്ൻ ചരിത്രനേട്ടവും
ഫിഫ ലോകകപ്പ് റൗണ്ട് ഓഫ് 32-ൽ ഇന്ന് ഇംഗ്ലണ്ടും ഡിആർ കോംഗോയും ഏറ്റുമുട്ടും; മത്സരം രാത്രി 9.30ന്
ഫിഫ ലോകകപ്പ് റൗണ്ട് ഓഫ് 32-ൽ ഇന്ന് ഇംഗ്ലണ്ടും ഡിആർ കോംഗോയും നേർക്കുനേർ. ഗ്രൂപ്പ് ഘട്ടത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് എത്തിയ
അയർലൻഡിലെ തിരിച്ചടിക്ക് പിന്നാലെ ഇംഗ്ലണ്ടിനെതിരെ നേരിടാൻ ഇന്ത്യ; വൈഭവ് സൂര്യവംശിയുടെ അരങ്ങേറ്റത്തിനായി കാത്ത് ആരാധകർ
അയർലൻഡിനെതിരായ ട്വന്റി-20 പരമ്പരയിൽ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെതിരെ പുതിയ വെല്ലുവിളിക്ക് ഇറങ്ങും. അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിലെ
സ്വീഡനെ 3-0ന് കീഴടക്കി ഫ്രാൻസ്; പ്രീക്വാർട്ടർ ടിക്കറ്റ് ഉറപ്പിച്ച് എംബാപ്പെ പട; നോർവെയും പ്രീക്വാർട്ടറിൽ
ഫിഫ ലോകകപ്പിൻ്റെ നോക്കൗട്ട് പോരാട്ടത്തിൽ സ്വീഡനെ 3-0ന് കീഴടക്കി ഫ്രാൻസ് പ്രീക്വാർട്ടറിലേക്ക് മുന്നേറി. ക്യാപ്റ്റൻ കിലിയൻ എംബാപ്പെയുടെ ഇരട്ടഗോളും ബ്രാഡ്ലി ബാർകോലയുടെ
ഫിഫ ലോകകപ്പ്: ഷൂട്ടൗട്ടിൽ നെതർലൻഡ്സിനെ വീഴ്ത്തി മൊറോക്കോ പ്രീക്വാർട്ടറിൽ
ഫിഫ ലോകകപ്പിൽ വമ്പൻ അട്ടിമറിയുമായി മൊറോക്കോ പ്രീക്വാർട്ടറിലേക്ക് മുന്നേറി. കരുത്തരായ നെതർലൻഡ്സിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 3-2ന് കീഴടക്കിയാണ് മൊറോക്കോ അവസാന 16ൽ