ഓണാവധി കഴിഞ്ഞുള്ള ബെംഗളൂരു യാത്രയ്ക്ക് ആശ്വാസം; മംഗളൂരുവിൽ നിന്ന് കണ്ണൂർ, കോഴിക്കോട് വഴി പ്രത്യേക ട്രെയിൻ നാളെ

ഓഗസ്റ്റ്‌ 28, 2026
0

ഓണാവധി കഴിഞ്ഞ് കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് മടങ്ങുന്ന യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ദക്ഷിണ പശ്ചിമ റെയിൽവേ പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു.

ലൈഫ് ഭവന പദ്ധതി തുടരും; പട്ടികജാതി–പട്ടികവർഗ വിഭാഗങ്ങൾക്ക് പ്രത്യേക ഭവനപദ്ധതിയും: മുഖ്യമന്ത്രി

ഓഗസ്റ്റ്‌ 28, 2026
0

എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച ലൈഫ് ഭവന പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. ലൈഫ് പദ്ധതിക്കൊപ്പം പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കായി വീട് നിർമ്മിക്കുന്ന

അ​ത് കു​റു​പ്പ​ല്ല, ഞ​ങ്ങ​ളു​ടെ ചേ​ട്ട​നാ​ണ്; ‌‌സു​കു​മാ​ര​ക്കു​റു​പ്പ് കേ​സി​ൽ വീ​ണ്ടും ട്വി​സ്റ്റ്

ഓഗസ്റ്റ്‌ 28, 2026
0

പതിറ്റാണ്ടുകളായി കേരളത്തെ കുഴക്കുന്ന സുകുമാരക്കുറുപ്പ് തിരോധാന കേസിൽ പുതിയ വഴിത്തിരിവ്. സുകുമാരക്കുറുപ്പിൻ്റെതെന്ന് സംശയിച്ച് പൊലീസ് ശേഖരിച്ച പാസ്‌പോർട്ടിലെ ചിത്രം തൃശൂർ വടക്കാഞ്ചേരി

സുകുമാരക്കുറുപ്പ് വിദേശത്തുണ്ടെന്ന പ്രചാരണം; ഇന്റർപോളിന് കത്ത് നൽകാൻ ക്രൈംബ്രാഞ്ച്

ഓഗസ്റ്റ്‌ 27, 2026
0

ദശാബ്ദങ്ങളായി കേരളത്തിൽ ചർച്ചയായ സുകുമാരക്കുറുപ്പ് കേസിൽ വീണ്ടും അന്വേഷണം സംബന്ധിച്ച നീക്കം. സുകുമാരക്കുറുപ്പ് വിദേശത്ത് ജീവിച്ചിരിക്കുന്നുവെന്ന പ്രചാരണത്തിൻ്റെ സത്യാവസ്ഥ പരിശോധിക്കാൻ ഇന്റർപോളിന്

സപ്ലൈകോയിൽ റെക്കോർഡ് വിൽപ്പന; 35 ദിവസത്തിൽ 433.81 കോടി രൂപയുടെ വിറ്റുവരവ്

ഓഗസ്റ്റ്‌ 27, 2026
0

ഓണക്കാലത്ത് സപ്ലൈകോയിൽ റെക്കോർഡ് വിൽപ്പന. 35 ദിവസത്തിനിടെ 433.81 കോടി രൂപയുടെ വിറ്റുവരവാണ് സപ്ലൈകോ നേടിയത്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ

ഓട്ടോ ഡ്രൈവർ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഗതാഗത മന്ത്രി റിപ്പോർട്ട് തേടി

ഓഗസ്റ്റ്‌ 27, 2026
0

വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് ഓട്ടോ ഡ്രൈവർ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഗതാഗത മന്ത്രി സി.പി. ജോൺ റിപ്പോർട്ട് തേടി.

പാ​ല​ക്കാ​ട് – കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത​യി​ൽ ലോ​റി​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഡ്രൈ​വ​ർക്ക് ദാരുണാന്ത്യം

ഓഗസ്റ്റ്‌ 27, 2026
0

പാ​ല​ക്കാ​ട് – കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത​യി​ൽ മു​ണ്ടൂ​ർ കാ​ഞ്ഞി​ക്കു​ള​ത്ത് ലോ​റി​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഡ്രൈ​വ​ർക്ക് ദാരുണാന്ത്യം. ഡ്രൈ​വ​ർ തി​രൂ​ർ​ക്കാ​ട് സ്വ​ദേ​ശി നാ​സ​ർ (29) ആ​ണ്

വീണ്ടും കള്ളക്കടൽ മുന്നറിയിപ്പ്; തിരുവനന്തപുരം, കൊല്ലം തീരങ്ങളിൽ ജാഗ്രത

ഓഗസ്റ്റ്‌ 27, 2026
0

സംസ്ഥാനത്ത് വീണ്ടും കള്ളക്കടൽ മുന്നറിയിപ്പ്. കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; നാലംഗ കുടുംബം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

ഓഗസ്റ്റ്‌ 25, 2026
0

ആലപ്പുഴ മണ്ണാറിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് നാലംഗ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. തട്ടാരമ്പലം–മണ്ണാർ സംസ്ഥാന പാതയിൽ തിങ്കളാഴ്ച രാത്രി 10.45ഓടെയായിരുന്നു സംഭവം.

അ​ങ്ക​മാ​ലി​യി​ൽ വ​ൻ തീ​പി​ടി​ത്തം

ഓഗസ്റ്റ്‌ 25, 2026
0

അങ്കമാലി റെയിൽവേ സ്റ്റേഷന് സമീപം ബൈബു സ്റ്റോഴ്സ് സ്റ്റേഷനറി കടയുടെ ഗോഡൗണിൽ വൻ തീപിടിത്തം. ഇന്ന് വൈകിട്ട് നാലോടെയാണ് തീപിടിത്തമുണ്ടായത്. ദേശീയപാതയ്ക്ക്