തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ കാണാതായതായി പരാതി
തിരുവനന്തപുരം കാട്ടാക്കടയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ കാണാതായതായി പരാതി. പൂവച്ചൽ സ്വദേശി ശങ്കർ, ഭാര്യ ആതിര, 3 വയസ്സുള്ള മകൾ
കെഎസ്ആർടിസി കാർഗോ ലോജിസ്റ്റിക്സ് സർവീസിന് തുടക്കം; ആദ്യഘട്ടത്തിൽ അഞ്ച് വാഹനങ്ങൾ
കെഎസ്ആർടിസിയുടെ പുതിയ കാർഗോ ലോജിസ്റ്റിക്സ് സർവീസിന് തുടക്കമായി. ഗതാഗതമന്ത്രി സി.പി. ജോൺ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു. ആദ്യഘട്ടത്തിൽ അഞ്ച് വാഹനങ്ങളിലാണ്
തിരിച്ചെത്തിയ പ്രവാസികൾക്ക് നോർക്ക റിട്ടേണി ഐഡി കാർഡ്; രജിസ്ട്രേഷൻ ഇന്ന് മുതൽ
പ്രവാസജീവിതം അവസാനിപ്പിച്ച് കേരളത്തിൽ തിരിച്ചെത്തിയവർക്ക് നോർക്ക റിട്ടേണി ഐഡി കാർഡ് നൽകാൻ സംസ്ഥാന സർക്കാർ അനുമതി നൽകി. കുറഞ്ഞത് രണ്ട് വർഷം
11 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ നിഷ റാഫേലിനെതിരെ കേസെടുത്തു
11 വയസ്സുള്ള ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ മോട്ടിവേഷൻ സ്പീക്കറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ നിഷ റാഫേലിനെതിരെ പൊലീസ് കേസെടുത്തു. തൃശൂർ
നടൻ പ്രേംനസീറിൻ്റെ മൂത്ത മകൾ ലൈലാബീഗം അന്തരിച്ചു
നടൻ പ്രേംനസീറിൻ്റെ മൂത്ത മകൾ ലൈലാബീഗം (76) അന്തരിച്ചു. കോഴിക്കോട് പറയഞ്ചേരിയിലെ വസതിയിലായിരുന്നു അന്ത്യം. ചിറയിൻകീഴ് കൊടിക്കകം ഗവൺമെന്റ് എൽ.പി.സ്കൂൾ, മദ്രാസ്
വാഹന മോഡിഫിക്കേഷന് പച്ചക്കൊടി; ഏഴ് തരത്തിലുള്ള മാറ്റങ്ങൾക്ക് അനുമതി
യുഡിഎഫ് സർക്കാരിൻ്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ശ്രദ്ധ നേടിയ വാഹന മോഡിഫിക്കേഷന് സംസ്ഥാനത്ത് നിയന്ത്രണങ്ങളോടെ അനുമതി. മോട്ടോർ വാഹന വകുപ്പിൻ്റെ മുൻകൂർ അനുമതിയോടെ
ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടായി ശ്യാം സുന്ദർ; മുസ്‌ലിം ഇതര സമുദായത്തിൽ നിന്ന് ആദ്യമായി ഒരാൾ
മുസ്‌ലിം ഇതര സമുദായത്തിൽ നിന്നുള്ള ഒരാളെ ആദ്യമായി സംസ്ഥാന വൈസ് പ്രസിഡണ്ടായി നിയമിച്ച് മുസ്‌ലിം ലീഗ്. ആലപ്പുഴ ഹരിപ്പാട് സ്വദേശിയും മുൻ
കേരളത്തിൽ അഞ്ചുദിവസം മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് പത്തനംതിട്ട, ഇടുക്കി, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. വ്യാഴാഴ്ച
തിരുവനന്തപുരത്ത് എംബിബിഎസ് വിദ്യാർത്ഥിയെ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി
എംബിബിഎസ് അവസാന വർഷ വിദ്യാർത്ഥിയെ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. കിളിമാനൂർ തട്ടത്തുമല സ്വദേശി ആഷിക് (23) ആണ് മരിച്ചത്. ആലപ്പുഴ മെഡിക്കൽ
30 കോടി ഓണം ബമ്പർ; ഭാഗ്യശാലി ടിക്കറ്റ് സമർപ്പിച്ച് പണം കൈപ്പറ്റി
തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 30 കോടി രൂപ നേടിയ ഭാഗ്യശാലി ടിക്കറ്റ് സമർപ്പിച്ച് സമ്മാനത്തുക കൈപ്പറ്റി. എന്നാൽ വ്യക്തിഗത