കുളത്തിൻ്റെ പടിക്കെട്ടിൽ വീണ് ആറുവയസ്സുകാരിക്ക് ദാരുണാന്ത്യം
പാനുണ്ടയിൽ പൊതുശുചീകരണ പ്രവർത്തനങ്ങൾക്കിടെ കുളത്തിൻ്റെ പടിക്കെട്ടിൽ വീണ് ആറുവയസ്സുകാരി മരിച്ചു. രണ്ടാം ക്ലാസ് വിദ്യാർഥിനിയായ മിർസയാണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഏഴുമണിയോടെയായിരുന്നു
മരിക്കുംവരെ ബിജെപിയിൽ തുടരും; കൗൺസിലർ സ്ഥാനം രാജിവയ്ക്കില്ലെന്ന് ആർ. ശ്രീലേഖ
രാജി വിവാദത്തിൽ വിശദീകരണവുമായി ബിജെപി കൗൺസിലർ ആർ. ശ്രീലേഖ. കൗൺസിലറായി തുടരുമെന്നും മരണംവരെ ബിജെപിയിൽ തന്നെ ഉണ്ടാകുമെന്നും അവർ വ്യക്തമാക്കി. ദേശീയ
കേരള നിയമസഭാ സമ്മേളനം നാളെ തുടങ്ങും; നിർണായക ബില്ലുകൾ പരിഗണനയിൽ
ഭരണപക്ഷവും പ്രതിപക്ഷവും രാഷ്ട്രീയ പോരാട്ടം ശക്തമാക്കുന്നതിനിടെ കേരള നിയമസഭയുടെ സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും. യു.ഡി.എഫ്. സർക്കാർ അധികാരമേറ്റശേഷമുള്ള രണ്ടാമത്തെ സമ്മേളനമാണിത്. ഒൻപത്
കാലിക്കറ്റ് സർവകലാശാലയുടെ ഡി.ലിറ്റ് അംഗീകാരത്തിൽ വൈകാരിക കുറിപ്പുമായി സത്യൻ അന്തിക്കാട്
കാലിക്കറ്റ് സർവകലാശാലയുടെ ഡി.ലിറ്റ് ബഹുമതിക്ക് അർഹനാണോയെന്ന് ആദ്യം മക്കളോട് ചോദിച്ചിരുന്നുവെന്ന് സംവിധായകൻ സത്യൻ അന്തിക്കാട്. പ്രശസ്തമായ സർവകലാശാലയിൽനിന്ന് ഇത്തരമൊരു അംഗീകാരത്തിന് തന്നെ
പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസ്: സർക്കാർ ധൃതി കാട്ടിയിട്ടില്ലെന്ന് വി.ഡി. സതീശൻ
പ്രതിപക്ഷ നേതാവ് പിണറായി വിജയനും പി.എ. മുഹമ്മദ് റിയാസ് എംഎൽഎയ്ക്കുമെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നൽകിയ കത്തിൻ്റെ അടിസ്ഥാനത്തിൽ കേസെടുക്കുന്നതിൽ സർക്കാർ
വയലിനിസ്റ്റ് ബാലഭാസ്‌കറിൻ്റെ മരണം: തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്
വയലിനിസ്റ്റ് ബാലഭാസ്‌കറിൻ്റെ മരണത്തിൽ തുടരന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. കേസിൽ സി.ബി.ഐയുടെ വാദങ്ങൾ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ജി. ഗിരീഷ് ഉത്തരവ് പുറപ്പെടുവിച്ചത്.
പിണറായി വിജയൻ അടക്കമുള്ളവർക്കെതിരെ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് അന്വേഷിക്കണം: ഹൈക്കോടതി
മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കേസെടുക്കാതെ
കേരളത്തിൽ മഴ ശക്തമാകും; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്
കേരളത്തിൽ വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ
പ്രിയദർശിനി സൗജന്യയാത്രാ പദ്ധതി: പ്രതിസന്ധി പരിഹരിച്ചില്ലെങ്കിൽ സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്
പ്രിയദർശിനി സൗജന്യയാത്രാ പദ്ധതി മൂലം സ്വകാര്യ ബസ് മേഖലയിലുണ്ടായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ അനിശ്ചിതകാല സമരത്തിലേക്ക്.
കാണാതായ ദമ്പതികളും കുട്ടിയും എറണാകുളത്തുണ്ടെന്ന് വിവരം; ഫോണിൽ വിളിച്ചെന്ന് അമ്മ
തിരുവനന്തപുരം കാട്ടാക്കടയിൽനിന്ന് കാണാതായ ദമ്പതികളും കുട്ടിയും എറണാകുളത്തുണ്ടെന്ന് വിവരം. മാധ്യമവാർത്തകൾ കണ്ട് ആതിര ഫോണിൽ വിളിച്ചെന്നാണ് അമ്മ പറയുന്നത്. പൂവച്ചൽ വീരണകാവ്