ഭ​ർ​തൃ​ഗൃ​ഹ​ത്തി​ലെ പീ​ഡ​നത്തെ തു​ട​ർ​ന്ന് 14കാ​രി ജീ​വ​നൊ​ടു​ക്കി, 19കാ​രനായ ഭ​ർ​ത്താ​വും ഭ​ർ​തൃ​പി​താ​​വും അ​റ​സ്റ്റി​ൽ

April 10, 2026
0

ഭ​ർ​തൃ​ഗൃ​ഹ​ത്തി​ലെ പീ​ഡ​ന​ത്തെ തു​ട​ർ​ന്ന് 14കാ​രി ജീ​വ​നൊ​ടു​ക്കി. മ​ഹാ​രാ​ഷ്ട്ര​യിലെ സോ​ളാ​പൂ​ർ ജി​ല്ല​യി​ലെ മം​ഗ​ൽ​വേ​ധ ത​ഹ്‌​സി​ലി​ലാ​ണ് സം​ഭ​വം. 4 മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പാ​ണ് 19കാ​ര​നു​മാ​യി 14കാ​രി​യു​ടെ

മ​ധ്യ​പ്ര​ദേ​ശി​ൽ ര​ണ്ട​ര വ​യ​സു​കാ​ര​ൻ ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കെ​ കു​ഴ​ൽ​കി​ണ​റി​ൽ വീ​ണു

April 10, 2026
0

മ​ധ്യ​പ്ര​ദേ​ശി​ൽ ര​ണ്ട​ര വ​യ​സു​കാ​ര​ൻ ക​ളി​ച്ചു​കൊ​ണ്ടി​രിക്കെ​ കു​ഴ​ൽ​കി​ണ​റി​ൽ വീ​ണു. ഉ​ജ്ജൈ​ൻ ജി​ല്ല​യി​ൽ രാ​ത്രി എ​ട്ടോ​ടെ​യാ​ണ് സം​ഭ​വം. രാ​ജ​സ്ഥാ​നി​ലെ പാ​ലി​യി​ൽ നി​ന്ന് മൂ​ന്ന് ദി​വ​സം

33% വനിതാ സംവരണം; ബിൽ ഏപ്രിൽ 16ന് പാർലമെന്റിൽ

April 10, 2026
0

ലോക്‌സഭയിലും നിയമസഭകളിലും 33% വനിതാ സംവരണം വ്യവസ്ഥ ചെയ്യുന്ന ഭേദഗതി ബില്ലിന് കഴിഞ്ഞദിവസം പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിൻ്റെ

ഭക്ഷണം ചോദിച്ചിട്ട് നൽകിയില്ല, അമ്മയെ കൈയേറ്റം ചെയ്ത് 12കാരൻ

April 9, 2026
0

ഭക്ഷണം ചോദിച്ചിട്ട് നൽകാത്തതിൽ അമ്മയെ കൈയേറ്റം ചെയ്ത് 12കാരൻ. സോഷ്യൽ മീഡിയയിൽ ഇതിൻ്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. വീടിനുള്ളിൽ നിന്നും പകർത്തിയതെന്ന് സംശയിക്കുന്ന

വനിത സംവരണ ഭേദഗതി ബില്ലിൽ എല്ലാ എംപിമാരുടെയും പിന്തുണ അഭ്യർത്ഥിച്ച് പ്രധാനമന്ത്രി

April 9, 2026
0

വനിത സംവരണ ഭേദഗതി ബില്ലിൽ എല്ലാ എംപിമാരുടെയും പിന്തുണ അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബില്ല് രാജ്യം ഒറ്റക്കെട്ടായി ബിൽ പാസ്സാക്കണമെന്ന്

അപ്രതീക്ഷിത നീക്കം, ചീഫ് സെക്രട്ടറിയെ നീക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ, രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി സ്റ്റാലിൻ

April 8, 2026
0

തിരഞ്ഞെടുപ്പിനിടെ തമിഴ്‌നാട്ടിൽ അപ്രതീക്ഷിത നീക്കവുമായി ഇലക്ഷൻ കമ്മിഷൻ. തമിഴ്‌നാട് ചീഫ് സെക്രട്ടറി എൻ. മുരുഗാനന്ദത്തെ മാറ്റി എം. സായ്‌കുമാറിനെ പുതിയ ചീഫ്

മനുഷ്യക്കടത്ത് ആരോപിച്ച് കന്യാസ്ത്രീകളെ റെയിൽവേ പോലീസ് തടഞ്ഞുവച്ചു‌‌

April 8, 2026
0

മനുഷ്യക്കടത്ത് ആരോപിച്ച് മൂന്നു കന്യാസ്ത്രീകളെയും കന്യാസ്ത്രീ പഠനം നടത്തുന്ന എട്ട് വിദ്യാർഥിനികളെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് റെയിൽവേ പോലീസ്. മധ്യപ്രദേശിലെ ഇൻഡോർ

​’വിവാഹമോചന ഹർജിക്ക് പിന്നിൽ ഡിഎംകെ ഗൂഢാലോചന’: തുറന്നടിച്ച് വിജയ്

April 8, 2026
0

തൻ്റെ വിവാഹമോചന ഹർജിക്ക് പിന്നിൽ ഡിഎംകെ ഗൂഢാലോചനയെന്ന പരോക്ഷ ആരോപണവുമായി തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് രംഗത്ത്. തിരുനെൽവേലിയിൽ നടന്ന

കോ​ൺ​ഗ്ര​സ് നേ​താ​വ് മൊ​ഹ്സി​ന കി​ദ്വാ​യി അ​ന്ത​രി​ച്ചു

April 8, 2026
0

കോ​ൺ​ഗ്ര​സ് നേ​താ​വും മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ മൊ​ഹ്സി​ന കി​ദ്വാ​യി (94) അ​ന്ത​രി​ച്ചു. ഇ​ന്നു പു​ല​ർ​ച്ചെ​യോ​ടെ നോ​യി​ഡ​യി​ലാ​യി​രു​ന്നു അ​ന്ത്യം. 1978ൽ മീ​റ​റ്റ് ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ൽ

എസ്‌ഐആർ: പശ്ചിമ ബംഗാളിൽ 91 ലക്ഷത്തോളം പേർ വോട്ടർപട്ടികയിൽ നിന്ന് പുറത്തായി

April 8, 2026
0

പശ്ചിമ ബംഗാളിൽ വോട്ടർപ്പട്ടിക തീവ്ര പരിഷ്കരണത്തെത്തുടർന്ന് ഏകദേശം 91 ലക്ഷം പേർ വോട്ടർ പട്ടികയിൽ നിന്ന് പുറത്തായി. ഫെബ്രുവരിയിൽ പുറത്തുവിട്ട പ്രാഥമിക