ഉത്തരേന്ത്യയിൽ മഴക്കെടുതി രൂക്ഷം; അസമിൽ മരണസംഖ്യ 82, മഹാരാഷ്ട്രയിലും ഗുജറാത്തിലും അതീവ ജാഗ്രത
ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ കനത്ത മഴയും പ്രളയവും തുടരുന്നതിനിടെ വ്യാപക നാശനഷ്ടം റിപ്പോർട്ട് ചെയ്തു. അസമിൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 82
വാണിജ്യ എൽപിജി സിലിണ്ടറിന് ₹200-ത്തിലേറെ വിലക്കുറവ്; ഹോട്ടൽ മേഖലയ്ക്ക് ആശ്വാസം
രാജ്യത്ത് 19 കിലോ വാണിജ്യ എൽപിജി സിലിണ്ടറിൻ്റെ വില 200 രൂപയിലേറെ കുറച്ച് കേന്ദ്രസർക്കാർ. ഡൽഹിയിൽ സിലിണ്ടറിന് 202 രൂപയും കൊൽക്കത്തയിൽ
മോദിക്കെതിരായ പോസ്റ്റുകൾ; മെറ്റ ഇന്ത്യ മേധാവിക്കെതിരെ കേസ്
പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലക്ഷ്യമിട്ട് സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ചെന്ന പരാതിയിൽ മെറ്റ ഇന്ത്യ മേധാവി അരുൺ ശ്രീനിവാസിനെതിരെ ഹൈദരാബാദ്
ഭിവണ്ടിയിൽ കെട്ടിടം തകർന്നു; മരണം ഏഴായി, രക്ഷാപ്രവർത്തനം തുടരുന്നു
മഹാരാഷ്ട്രയിലെ ഭിവണ്ടിയിൽ നാല് നില കെട്ടിടം തകർന്നുവീണ അപകടത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി. മൂന്നോ നാലോ പേർ ഇപ്പോഴും അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നതായി
വിദ്യാഭ്യാസ രംഗത്ത് സുതാര്യതയ്ക്ക് ഊന്നൽ; വീണ്ടും മോദിയുടെ വീഡിയോ സന്ദേശം
പരീക്ഷാ നിയമഭേദഗതി ബിൽ പാർലമെന്റിൻ്റെ ഇരുസഭകളും പാസാക്കിയതിന് പിന്നാലെ ചോദ്യക്കടലാസ് ചോർച്ചയ്ക്കെതിരെ കർശന മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച
മുൻ സ്വകാര്യ എയർലൈൻ പൈലറ്റ് എം.ഡി.എം.എയുമായി പിടിയിൽ; 814 ഗ്രാം ലഹരിമരുന്ന് പിടിച്ചെടുത്തു
അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 35 ലക്ഷം രൂപ വിലമതിക്കുന്ന 814 ഗ്രാം എം.ഡി.എം.എ കൈവശം സൂക്ഷിച്ചതിന് മുൻ സ്വകാര്യ എയർലൈൻ പൈലറ്റായ
ഐഷി ഘോഷിന് ആശ്വാസം; അറസ്റ്റ് വാറണ്ടിന് പാട്യാല ഹൗസ് കോടതിയുടെ താൽക്കാലിക സ്റ്റേ
എസ്എഫ്ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറിയും മുൻ ജെഎൻയു വിദ്യാർഥി യൂണിയൻ പ്രസിഡണ്ടുമായ ഐഷി ഘോഷിനെതിരായ അറസ്റ്റ് വാറണ്ടിന് പാട്യാല ഹൗസ് കോടതി
മുഖ്യമന്ത്രിയുടെ വസതിയിലേക്ക് കർഷകരുടെ വൻ മാർച്ച്; ഭോപ്പാലിൽ സംഘർഷാവസ്ഥ
മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിൻ്റെ വസതിയിലേക്ക് 2,000-ത്തിലധികം കർഷകർ മാർച്ച് നടത്തി. പച്ചപ്പയർ വിളയുടെ 100 ശതമാനം സർക്കാർ സംഭരണവും താങ്ങുവില
ഡിസംബറിൽ ബംഗ്ലാദേശിലേക്ക് മടങ്ങും; പ്രഖ്യാപനവുമായി ഷെയ്ഖ് ഹസീന
ബംഗ്ലാദേശിലേക്ക് ഡിസംബറോടെ മടങ്ങാൻ തീരുമാനിച്ചതായി മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന അറിയിച്ചു. എഎഫ്പിക്ക് ഇ-മെയിൽ വഴി നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വിദ്യാർഥികളുടെ ഉച്ചഭക്ഷണത്തിൽ ഇനി ചിക്കൻ ബിരിയാണിയും? തമിഴ്നാട് സർക്കാർ പരിഗണനയിൽ
സർക്കാർ സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി ആഴ്ചയിൽ ഒരിക്കൽ ചിക്കൻ ബിരിയാണി ഉൾപ്പെടുത്തുന്നത് തമിഴ്നാട് സർക്കാർ പരിഗണിക്കുന്നു. ഓഗസ്റ്റ് 5-ന് അവതരിപ്പിക്കുന്ന