പുതുക്കിയ വഖഫ് ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി
ജെപിസി (സംയുക്ത പാർലമെൻ്ററി സമിതി) നിർദ്ദേശിച്ച വിവിധ ഭേദഗതികൾ ഉൾപ്പെടുത്തിയ പുതുക്കിയ വഖഫ് ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ബിൽ
സമുദായത്തിനെതിരായ അപകീര്‍ത്തി പരാമര്‍ശം; തെലുങ്ക് നടന്‍ പോസാനി കൃഷ്ണ മുരളി അറസ്റ്റില്‍
സമുദായത്തിനെതിരായ അപകീര്‍ത്തി പരാമര്‍ശത്തെ തുടർന്ന് തെലുങ്ക് നടനും വൈ.എസ്.ആര്‍. കോണ്‍ഗ്രസ് നേതാവുമായ പോസാനി കൃഷ്ണ മുരളി അറസ്റ്റില്‍. ബുധനാഴ്ച രാത്രി 8.45-ഓടെയാണ്
ഈന്തപ്പഴത്തിനുള്ളിൽ ‘സ്വർണ്ണക്കുരു’; ഡൽഹി വിമാനത്താവളത്തിൽ യാത്രക്കാരൻ പിടിയിൽ
ഈന്തപ്പഴത്തിനുള്ളിൽ വെച്ച് സ്വർണ്ണം കടത്താൻ ശ്രമിക്കുകയായിരുന്ന യാത്രക്കാരനെ ഡൽഹി വിമാനത്താവളത്തിൽ വെച്ച് കസ്റ്റംസ് പിടികൂടി. സൗദിയിലെ ജിദ്ദയിൽ നിന്നെത്തിയ 56-കാരനായ യാത്രക്കാരൻ്റെ
അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി കാന്തപുരം അബൂബക്കർ മുസ്‌ലിയാർ
കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. മകൻ മകൻ ഡോ. ഹക്കീം അസ്‌ഹരിയുടെ ഒപ്പമാണ്
അസമിൽ ഭൂചലനം
അസമിലെ മോറിഗോണിൽ ഭൂചലനം. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. റിക്ടർസ്കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തി. തലസ്ഥാനമായ ഗുവാഹത്തിയിലും സംസ്ഥാനത്തിൻ്റെ മറ്റ് ഭാഗങ്ങളിലും പ്രകമ്പനം
ബിജെപിയിലേക്ക് ഇല്ലെന്ന് ശശി തരൂർ
ബിജെപിയിലേക്ക് ഇല്ലെന്നും ഇക്കാര്യത്തിൽ ഹിമന്ത ബിശ്വ ശർമ്മയടക്കം ആരുമായും ചർച്ച നടത്തിയിട്ടില്ലെന്നും ശശി തരൂർ. പാർട്ടിയിൽ നിന്നും മാറി സ്വതന്ത്രനായി നിൽക്കാനുള്ള
ജമ്മു കാശ്മീരിൽ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം
ജമ്മു കാശ്മീരിലെ ഫാൽ ഗ്രാമത്തിൽ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം. രജൗരിയിൽ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള സുന്ദർബനി സെക്ടറിലെ ഫാൽ ഗ്രാമത്തിൽ
ഭര്‍തൃപിതാവിൻ്റെ സഹോദരിയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട് കേസിലാക്കി ഗംഗാ നദിയില്‍ ഒഴുക്കാൻ ശ്രമം; യുവതിയും അമ്മയും അറസ്റ്റില്‍
കൊല്‍ക്കത്തയിലെ അഹിരിതോളയിൽ വാക്കു തര്‍ക്കത്തിനിടെ ഭര്‍തൃപിതാവിൻ്റെ സഹോദരിയെ ഇഷ്ടികയ്ക്കിടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം സ്യൂട്ട് കേസിലാക്കി ഗംഗാ നദിയില്‍ ഉപേക്ഷിക്കാനെത്തിയ യുവതിയും
പ്രയാഗ്‍രാജിലെ 45 ദിവസം നീണ്ട മഹാ കുംഭമേളയ്ക്ക് ഇന്ന് സമാപനം
പ്രയാഗ്‍രാജിലെ 45 ദിവസം നീണ്ട മഹാ കുംഭമേളയ്ക്ക് ശിവരാത്രി ദിവസമായ ഇന്ന് സമാപനം. ലോകത്തിലെ ഏറ്റവും വലിയ ഹൈന്ദവ സംഗമത്തിന് വേദിയാകുന്ന
ഭര്‍ത്താവുമായി തര്‍ക്കം; ഭാര്യ മൂന്ന് കുട്ടികളെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തി
ബീഹാറിലെ സമസ്തിപൂര്‍ ജില്ലയിൽ ഭര്‍ത്താവുമായുള്ള വഴക്കിനെ തുടര്‍ന്ന് യുവതി തൻ്റെ മൂന്ന് കുട്ടികളെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തി. സംഭവത്തില്‍ 36 കാരിയായ സീമ