മക്കളുടെ മുന്നിൽ വെച്ച് അരുംകൊല; ഭാര്യയുടെ അറുത്തെടുത്ത തലയുമായി യുവാവ് പൊലീസ് സ്‌റ്റേഷനില്‍
ദാമ്പത്യകലഹത്തെ തുടർന്ന് ഭാര്യയെ തല അറുത്ത് കൊന്ന് യുവാവ്. പൊലീസ് സ്‌റ്റേഷനിൽ അറുത്തെടുത്ത തലയുമായി എത്തി യുവാവ് കീഴടങ്ങി. ബ്രിതേഷ് ഹാജോങ്ങാണ്
ജമ്മു കാശ്മീരിൽ കനത്തമഴയും മണ്ണിടിച്ചിലും; 3 മരണം
ജമ്മു കാശ്മീരിലെ റമ്പാൻ ജില്ലയിൽ കനത്ത മഴയ്ക്ക് പിന്നാലെ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും. 3 പേർ മണ്ണിടിച്ചിലിൽ മരിച്ചതായാണ് റിപ്പോർട്ട്. നിരവധി വീടുകളും
42,000 ഹജ്ജ് സീറ്റിലെ അനിശ്ചിതത്വം ചർച്ചയാകും; പ്രധാനമന്ത്രി 22ന് ജിദ്ദയിലേക്ക്
രാജ്യത്തെ 42,000ത്തോളം പേരുടെ ഹജ്ജ് യാത്ര അനിശ്ചിതത്വത്തിലായ സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ സൗദി അറേബ്യ സന്ദർശനത്തിനിടെ ചർച്ച നടക്കുമെന്ന് കേന്ദ്ര വിദേശ സെക്രട്ടറി
കാമുകനൊപ്പം ജീവിവിക്കാൻ യുവതി 3 മക്കളെ വിഷം നൽകി കൊലപ്പെടുത്തി
ഹൈദരാബാർ തെലങ്കാനയിൽ യുവതി കാമുകനൊപ്പം ജീവിവിക്കാൻ വേണ്ടി മൂന്ന് മക്കളെ വിഷം നൽകി കൊലപ്പെടുത്തി. തെലങ്കാന സങ്കറെഡി സ്വദേശിനി രജിതയാണ് മക്കളെ
ബംഗ്ലാദേശിൽ ഹിന്ദുനേതാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് കൊലപ്പെടുത്തി
വടക്കൻ ബംഗ്ലാദേശിലെ ദിനാജ്പുർ ജില്ലയിൽ പ്രമുഖ ഹിന്ദുസമുദായനേതാവിനെ കടത്തിക്കൊണ്ടുപോയി മര്‍ദ്ദിച്ച് കൊലപ്പെടുത്തി. മർദ്ദനത്തിൽ 58 കാരനായ ഭാബേഷ് ചന്ദ്ര റോയി ആണ്
ആഭ്യന്തര പരീക്ഷ പാസായില്ല; 240 ട്രെയിനി ജീവനക്കാരെ ഇൻഫോസിസ് പുറത്താക്കി
ഇൻഫോസിസ് 240 ട്രെയിനി ജീവനക്കാരെ പിരിച്ചുവിട്ടു. ആഭ്യന്തര പരീക്ഷകളിൽ പാസായില്ലെന്ന് ചുണ്ടിക്കാട്ടിയാണ് ഈ കൂട്ടപ്പിരിച്ചുവിടൽ. പിരിച്ചുവിട്ടതായി അറിയിച്ച് കൊണ്ടുള്ള ഇ മെയിൽ
ഡൽഹിയിൽ നാലുനില കെട്ടിടം തകർന്നുവീണു; 4 മരണം; നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നു
ഡൽഹി മുസ്‌തഫാബാദിൽ നാലുനില കെട്ടിടം തകർന്നുവീണ് നാല് പേർ മരിച്ചു. നിരവധി പേർ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നു. 14 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
സുപ്രീംകോടതി വിധി; ജുഡീഷറിക്കെതിരേ ആഞ്ഞടിച്ച് ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ
രാഷ്ട്രപതിക്കും ഗവർണർമാർക്കും ബില്ലുകളിൽ തീരുമാനമെടുക്കാൻ സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിക്കു പിന്നാലെ ജുഡീഷറിക്കെതിരേ ആഞ്ഞടിച്ച് ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ. സുപ്രീംകോടതിക്ക് പ്രത്യേകാധികാരം
ഇന്ത്യയിലെ ആൻജിയോപ്ലാസ്റ്റിയുടെ പിതാവ് കാർഡിയോളജിസ്റ്റ് മാത്യു സാമുവൽ കളരിക്കൽ അന്തരിച്ചു
ഇന്ത്യയിലെ ആൻജിയോപ്ലാസ്റ്റിയുടെ പിതാവ് എന്ന് വിളിക്കപ്പെടുന്ന പ്രശസ്ത ഇന്ത്യൻ ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് മാത്യു സാമുവൽ കളരിക്കൽ അന്തരിച്ചു. ചെന്നൈയിൽ വെച്ചാണ് അന്ത്യം
വഖഫ് സ്വത്തുക്കളിൽ തൽസ്ഥിതി തുടരും; പുതിയ നിയമനങ്ങൾ ഇപ്പോൾ പാടില്ലെന്ന് സുപ്രീംകോടതി ഇടക്കാല ഉത്തരവിട്ടു
വഖഫ് സ്വത്തുക്കളിൽ തൽസ്ഥിതി തുടരുമെന്ന് സുപ്രീം കോടതി. പുതിയ നിയമനങ്ങൾ ഇപ്പോൾ പാടില്ലെന്നും സുപ്രീംകോടതി ഇടക്കാല ഉത്തരവിട്ടു. സുപ്രീംകോടതി കേന്ദ്രത്തിൻ്റെ മറുപടിക്കും