ഓപ്പറേഷൻ സിന്ദൂർ; സൈന്യത്തില്‍ അഭിമാനം, ഭീകരവാദത്തെ വേരൊടെ പിഴുതെറിയും: അമിത് ഷാ
പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്ഥാന് നേരെ ഇന്ത്യ നടത്തിയ തിരിച്ചടിയിൽ പ്രതികരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സൈന്യത്തിൽ അഭിമാനമുണ്ടെന്നും ഭീകരവാദത്തെ
ഓപ്പറേഷൻ സിന്ദൂർ; ജമ്മുവിലെ 5 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദേശം
ഇന്ത്യ പാകിസ്ഥാനിൽ തിരിച്ചടിച്ചതിന് പിന്നാലെ ജമ്മുവിലെ 5 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദേശം നൽകി. പത്താൻകോട്ടിലെ എല്ലാ സ്കൂളുകളും 72
ഇന്ത്യന്‍ സൈന്യത്തെക്കുറിച്ച് ഓര്‍ത്ത് അഭിമാനം: രാഹുല്‍ഗാന്ധി; സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ സ്വാഗതം ചെയ്ത് പ്രതിപക്ഷം
പഹല്‍ഗാം ആക്രമണത്തിന് തിരിച്ചടിയായുള്ള ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂര്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ സ്വാഗതം ചെയ്ത് പ്രതിപക്ഷം. നമ്മുടെ സൈന്യത്തെക്കുറിച്ച് ഓര്‍ത്ത് അഭിമാനമെന്ന് പ്രതിപക്ഷ
ഓപ്പറേഷന്‍ സിന്ദൂര്‍; പിന്നാലെ മുന്നൊരുക്കമെന്ന നിലയിൽ വടക്കേ ഇന്ത്യയിലെ പല വിമാനത്താവളങ്ങളും താത്കാലികമായി അടച്ചു
വടക്കേ ഇന്ത്യയിലെ പല വിമാനത്താവളങ്ങളും പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി നൽകിയതിന്പിന്നാലെ മുന്നൊരുക്കമെന്ന നിലയിൽ താത്കാലികമായി അടച്ചു. അടുത്ത 48 മണിക്കൂർ
പഹൽഗാം തിരിച്ചടി; ഭീകര കേന്ദ്രങ്ങൾ തകർത്ത് ഇന്ത്യ, 12 ഭീകരരെ വധിച്ചു
പഹൽഗാം ആക്രമണത്തിന് തിരിച്ചടി നൽകി ഇന്ത്യ. പാക്കിസ്ഥാനിലെയും പാക് അധീന കാഷ്‌മീരിലെയും ഭീകര കേന്ദ്രങ്ങൾ തകർത്തുവെന്ന് സൈന്യം അറിയിച്ചു. പാക്കിസ്ഥാനിലെ 9
കേന്ദ്രമന്ത്രിമാരായിരുന്ന 19 പേരുടെ സുരക്ഷ ഒഴിവാക്കി കേന്ദ്രം; സ്‌മൃതി ഇറാനിയുടെ സുരക്ഷ 6 മാസത്തേക്ക് തുടരും
കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേന്ദ്രമന്ത്രിമാരായിരുന്ന 19 പേരുടെ സുരക്ഷ ഒഴിവാക്കി. ഡൽഹി പോലീസിന് ഇതുസംബന്ധിച്ച് നിർദേശം നൽകി. കാലാവധി കഴിഞ്ഞിട്ടും സുരക്ഷ
ജമ്മു-കശ്മീരിലെ പൂഞ്ചില്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞു രണ്ടുപേർ മരിച്ചു, 25 പേര്‍ക്ക് പരിക്ക്
കശ്മീരിലെ പൂഞ്ചില്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു. 25 പേര്‍ക്ക് പരിക്കുപറ്റി. പൂഞ്ച് ജില്ലയിലെ ഘാനി മെന്ദര്‍ ഏരിയയിലാണ് അപകടം
പഹൽഗാം ഭീകരാക്രമണം; മോദിക്ക് 3 ദിവസം മുമ്പ് ഇൻ്റലിജൻസ് റിപ്പോർട്ട് കിട്ടി: മല്ലികാർജുൻ ഖാർഗെ
കാശ്മീർ പഹൽഗാം ഭീകരാക്രമണത്തിൽ കേന്ദ്രത്തിനെതിരേ ആഞ്ഞടിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കാശ്മീരിൽ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് 3 ദിവസം മുമ്പ് പ്രധാനമന്ത്രി
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; മുന്‍ മുംബൈ ഇന്ത്യന്‍സ് താരം ശിവാലിക് ശർമ അറസ്റ്റില്‍
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസിൽ മുന്‍ മുംബൈ ഇന്ത്യന്‍സ് താരം ശിവാലിക് ശർമ അറസ്റ്റില്‍. രാജസ്ഥാൻ പോലീസ് താരത്തെ കസ്റ്റഡിയിലെടുത്തു.
ജഡ്ജിമാരുടെ സ്വത്ത് വിവരം പുറത്തുവിട്ട് സുപ്രിംകോടതി; ജസ്റ്റിസ് കെ വി വിശ്വനാഥന് 120.96 കോടിയുടെ നിക്ഷേപം
സുപ്രിംകോടതിയിലെ ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു. 33 ജഡ്ജിമാരിൽ നിലവിലെ 21 ജഡ്ജിമാരുടെ സ്വത്തുവിവരങ്ങളാണ് കോടതിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. ഏറ്റവും കൂടുതല്‍