ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റിയാണ് മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത്, മനപ്പൂർവ്വം ചിലർ സർവ്വേ നടത്താൻ ശ്രമിക്കുന്നു: അടൂർ പ്രകാശ്
യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ശശി തരൂരിന്റെ സർവ്വേ ഫലത്തെ തള്ളി. ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റിയാണ് മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത്. മനപ്പൂർവ്വം
ഡല്ഹിയിൽ ഭൂചലനം; 4.1 തീവ്രത രേഖപ്പെടുത്തി
ഡൽഹിയിലും സമീപപ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. രാവിലെ 9.05 ഓടെയാണ് റിക്ടര് സ്കെയിലില് 4.1 തീവ്രത രേഖപ്പെടുത്തിയ പ്രകമ്പനം അനുഭവപ്പെട്ടത്. ഗുരുഗ്രാം, ഫരീദാബാദ്,
ഭാര്യയുടെ വിവാഹേതരബന്ധം സംശയിച്ച് കുട്ടിയെ DNA പരിശോധനയ്ക്ക് വിധേയമാക്കാനാകില്ല: ബോംബെ ഹൈക്കോടതി
ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് ഭർത്താവ് സംശയിക്കുന്നതുകൊണ്ടുമാത്രം പിതൃത്വം തെളിയിക്കാനായി പ്രായപൂർത്തിയാകാത്ത കുട്ടിയുടെ ഡിഎൻഎ പരിശോധന നടത്താനാകില്ലെന്ന് കോടതി പറഞ്ഞു. കുടുംബ കോടതിയുടെ
രാജസ്ഥാനില് വ്യോമസേന യുദ്ധവിമാനം തകര്ന്ന് വീണ് പൈലറ്റടക്കം 2 പേർ മരിച്ചു
വ്യോമസേനാ യുദ്ധവിമാനം രാജസ്ഥാനിലെ ചുരുവിൽ തകർന്നു വീണു. പൈലറ്റ് ഉൾപ്പെടെ രണ്ടുപേർ മരിച്ചെന്നാണ് റിപ്പോർട്ട്. രാജസ്ഥാനിലെ ഭാനുഡ ഗ്രാമത്തിന് സമീപം ഉച്ചയ്ക്ക്
ഗുജറാത്തിലെ പാദ്ര പാലം തകർന്നുവീണ് മൂന്ന് പേർക്ക് ദാരുണാന്ത്യം
ഗുജറാത്തിലെ പാദ്ര പാലം തകർന്നു വീണ് മൂന്ന് പേർക്ക് ദാരുണാന്ത്യം. 3 പേരെ രക്ഷപ്പെടുത്തി. സൗരാഷ്ട്രയുമായി മധ്യഗുജറാത്തിനെ ബന്ധിപ്പിക്കുന്ന പാലമാണ് ഇത്.
നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ ശ്രമം; ഉന്നതതല ഇടപെടലിന് കേന്ദ്ര നീക്കം
മലയാളി നിമിഷപ്രിയയുടെ, യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട വധശിക്ഷ ഒഴിവാക്കാൻ തിരക്കിട്ട ശ്രമം തുടരുന്നതായി കേന്ദ്ര സർക്കാർ വൃത്തങ്ങൾ. ജൂലായ്
നിമിഷപ്രിയയുടെ വധശിക്ഷ ജൂലായ് 16ന് നടപ്പാക്കും; സ്ഥിരീകരിച്ച് ഇന്ത്യൻ എംബസി
യമനിലെ ജയിലില് കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലായ് 16ന് നടപ്പാക്കും. യമന് പൗരന് തലാല് അബു മഹ്ദി കൊല്ലപ്പെട്ട കേസില്
നാളെ ദേശീയ പണിമുടക്ക്; പൊതുഗതാഗതം ഉൾപ്പെടെ ജനജീവിതത്തെ ബാധിക്കും
ട്രേഡ് യൂണിയനുകൾ, കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ ആഹ്വാനം ചെയ്ത പൊതുപണിമുടക്ക് നാളെ. കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളിദ്രോഹ, കർഷകവിരുദ്ധ നയങ്ങൾക്കെതിരെയാണ് ജൂലൈ 9
സ്കൂള് ബസില് ട്രെയിനിടിച്ച് തമിഴ്നാട്ടില് 3 കുട്ടികള് മരിച്ചു
സ്കൂള് ബസിന് ട്രെയിനിടിച്ച് തമിഴ്നാട്ടിലെ കടലൂരില് 3 കുട്ടികള് മരിച്ചു. മറ്റു കുട്ടികള്ക്ക് ഗുരുതരമായി പരിക്കേറ്റു. അപകടമുണ്ടായത് കടലൂരിന് സമീപം ശെമ്പന്കുപ്പം
ഭർത്താവ് മരിച്ചുകിടന്നതറിയാതെ ഭാര്യ അതേവീട്ടിൽ കൂടെ താമസിച്ചത് 6 ദിവസം; സംഭവം കോയമ്പത്തൂരിൽ
ഭർത്താവ് മരിച്ചുകിടന്നതറിയാതെ ഭാര്യ അതേവീട്ടിൽ കൂടെ താമസിച്ചത് 6 ദിവസം. കോയമ്പത്തൂർ ഉക്കടം കോട്ടൈപുതൂർ ഗാന്ധിനഗറിൽ അബ്ദുൽ ജബ്ബാർ (48) ആണു