ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ; 6 മാവോയിസ്റ്റുകളെ വധിച്ചു
ഛത്തീസ്ഗഡിൽ നാരായൺപൂർ ജില്ലയിലെ അബുജ്മദ് വനമേഖലയിലാണ് സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിൽ 6 മാവോയിസ്റ്റുകളെ വധിച്ചു. എകെ-47, എസ്എൽആർ റൈഫിളുകൾ,
ഇന്ത്യൻ ദമ്പതികൾക്ക് ബന്ധുവായാൽപ്പോലും അമേരിക്കൻ പൗരത്വമുള്ള കുട്ടിയെ ദത്തെടുക്കാൻ അവകാശമില്ല: ബോംബെ ഹൈകോടതി
ഇന്ത്യക്കാർക്ക് ബന്ധുക്കളായാൽപ്പോലും അമേരിക്കൻ പൗരത്വമുള്ള കുട്ടിയെ ദത്തെടുക്കാൻ അവകാശമില്ലെന്ന് ബോംബെ ഹൈകോടതി. ഇന്ത്യൻ ദമ്പതികൾ യു.എസ് പൗരത്വമുള്ള തങ്ങളുടെ ബന്ധുവിൻ്റെ കുഞ്ഞിനെ
ബസിൽ യാത്രചെയ്യവേ പ്രസവിച്ച് 19 കാരി; പിന്നാലെ ചോരക്കുഞ്ഞിനെ വലിച്ചെറിഞ്ഞ് ദമ്പതിമാർ
ബസിൽ യാത്രചെയ്യവേ ആൺകുഞ്ഞിന് ജന്മം നൽകിയ 19 കാരി പ്രസവ ശേഷം ചോരക്കുഞ്ഞിനെ റോഡിൽ വലിച്ചെറിഞ്ഞു. മഹാരാഷ്ട്രയിലെ പർഭാനി ജില്ലയിൽ ചൊവ്വാഴ്ച
നിമിഷ പ്രിയക്ക് മാപ്പ് ഇല്ല’, കടുത്ത നിലപാടിൽ തലാലിന്റെ സഹോദരൻ
വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ രക്ഷകൾക്കായുള്ള ഇടപെടലുകൾക്ക് തിരിച്ചടിയായി കൊല്ലപ്പെട്ട യെമൻ പൗരൻ തലാലിന്റെ സഹോദരന്റെ നിലപാട്. നിമിഷ പ്രിയക്ക് മാപ്പ്
ഇന്ത്യയ്ക്ക് അഭിമാന നിമിഷം മണ്ണില് തൊട്ട് ശുഭാംശു; ഡാഗ്രണ് പേടകം ഭൂമിയിലെത്തി
ശുഭാംശു ശുക്ലയും സംഘവും 18 ദിവസത്തെ ബഹിരാകാശ ദൗത്യത്തിന് ശേഷം ഭൂമിയിലെത്തി. ഇന്ന് വൈകിട്ട് ഇന്ത്യന് സമയം 3 മണിയോടെ അമേരിക്കന്
തെലുങ്കാനയിൽ മുളക് പൊടി വിതറി സിപിഐ നേതാവിനെ വെടിവച്ചു കൊലപ്പെടുത്തി
സിപിഐ നേതാവിനെ തെലുങ്കാനയിൽ അക്രമിസംഘം വെടിവച്ചു കൊലപ്പെടുത്തി. രാവിലെ 7.30 ന് ഹൈദരാബാദിലെ മാലക്പേട്ട് സലിവാഹന നഗർ പാർക്കിൽ വെച്ചാണ് സംഭവം.
പുതിയ ഗോവ ഗവർണറായി അശോക് ഗജപതി രാജുവിനെ നിയമിച്ചു
നിലവിൽ ഗോവ ഗവർണറായിരുന്ന പി.എസ്. ശ്രീധരൻപിള്ളയെ മാറ്റി. അശോക് ഗജപതി രാജുവാണ് പുതിയ ഗോവ ഗവർണർ. നേരത്തെ മിസോറാം ഗവർണറായിരുന്ന ശ്രീധരൻപിള്ള
അഹമദാബാദ് വിമാനപകടം; സ്വിച്ചുകൾ മാറ്റി സ്ഥാപിച്ചത് 2 തവണ; ആര് ഓഫ് ചെയ്തു എന്നതിൽ ദുരൂഹത
അഹമ്മദാബാദ് വിമാനാപകടം നടന്നിട്ട് മാസം ഒന്ന് പിന്നിടുന്നു. എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല. പരിശോധനകൾ നടക്കുന്നുണ്ട്. പ്രാഥമികാന്വേഷ റിപ്പോർട്ടിന്മേലുള്ള ചർച്ചകളും
സിനിമാ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തിൽ സ്റ്റണ്ട്മാന് ദാരുണാന്ത്യം
ആര്യ – പാ രഞ്ജിത്ത് കൂട്ടുകെട്ടിലുള്ള വേട്ടുവം എന്ന ചിത്രത്തിന്റെ സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില് സ്റ്റണ്ട്മാന് ദാരുണാന്ത്യം. സാഹസികമായ കാര് സ്റ്റണ്ട്
100 മീറ്റർ അകലെ ട്രാക്കിൽ വിള്ളൽ; തിരുവള്ളൂരിൽ ചരക്കുട്രെയിൻ അപകടമുണ്ടായതിന് പിന്നിൽ അട്ടിമറിശ്രമമെന്ന് സംശയം
തമിഴ്നാട്ടിലെ തിരുവള്ളൂരിൽ ചരക്കുട്രെയിൻ അപകടമുണ്ടായതിന് പിന്നിൽ അട്ടിമറിശ്രമമെന്ന് സംശയം. അപകടം നടന്ന സ്ഥലത്തുനിന്ന് ഏകദേശം 100 മീറ്റർ അകലെ ട്രാക്കിൽ വിള്ളൽ