പശ്ചിമേഷ്യൻ സംഘർഷം; 52,137 ഇന്ത്യക്കാർ തിരിച്ചെത്തി
പശ്ചിമേഷ്യൻ സംഘർഷ സാഹചര്യത്തിൽ ഭാഗിഗമായി വ്യോമപാതകൾ തുറന്ന് വിമാന സർവിസുകൾ പുനരാരംഭിച്ചതോടെ അരലക്ഷത്തിലധികം ഇന്ത്യക്കാർ സുരക്ഷിതമായി രാജ്യത്ത് തിരിച്ചെത്തിയതായി വിദേശകാര്യ മന്ത്രാലയം
ബെംഗളൂരുവിൽ യുവതിയെയും മാതാപിതാക്കളെയും പെട്രോളൊഴിച്ച് കത്തിച്ചു
ബെംഗളൂരു തരബനഹള്ളിയിൽ പ്രണയബന്ധത്തിലെ തർക്കത്തെ തുടർന്ന് യുവാവ് യുവതിയെയും മാതാപിതാക്കളെയും പെട്രോൾ ഒഴിച്ച് കത്തിച്ചു. സംഭവത്തിൽ പ്രതിയായ പാണ്ഡുരംഗ എന്ന ചന്ദ്രുവിനെ
സ്വീകരിക്കാന് മമത എത്തിയില്ല, അമര്ഷം പരസ്യമാക്കി രാഷ്ട്രപതി ദ്രൗപതി മുര്മു
പശ്ചിമ ബംഗാൾ സന്ദർശനത്തിനെത്തിയ തന്നോട് സംസ്ഥാന സർക്കാർ കാട്ടിയ അവഗണനയിൽ പരസ്യമായി അതൃപ്തി രേഖപ്പെടുത്തി രാഷ്ട്രപതി. സിലിഗുരിയിൽ നടന്ന അന്താരാഷ്ട്ര സന്താൾ
രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിക്കില്ലെന്ന് കേന്ദ്രസർക്കാർ
പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് പെട്രോള്, ഡീസല് വില വര്ധിപ്പിക്കില്ലെന്ന് കേന്ദ്രസര്ക്കാര് വൃത്തങ്ങള് വ്യക്തമാക്കി. ഇന്ത്യയുടെ കൈവശം ആവശ്യത്തിന് എൽഎൻജി ശേഖരമുണ്ട്.
വിവാഹമോചന കേസ് പരിഗണനയിലിരിക്കെ വീണ്ടും പുതിയ ഹർജി നൽകി വിജയ്യുടെ ഭാര്യ സംഗീത
തമിഴ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ വിജയ്ക്കും ഭാര്യ സംഗീത സൗർണലിംഗവും തമ്മിലുള്ള വിവാഹമോചന വിവാഹമോചന കേസ് പരിഗണനയിലിരിക്കെ പരിഗണനയിലിരിക്കെ വീണ്ടും പുതിയ
കുട്ടികൾക്ക് സോഷ്യൽ മീഡിയ വേണ്ടെന്ന് കർണാടകയ്ക്ക് പിറകേ ആന്ധ്രാപ്രദേശും
കർണാടകയ്ക്ക് പിറകേ കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണമേർപ്പെടുത്താനൊരുങ്ങി ആന്ധ്രാപ്രദേശും. 13 വയസിനുതാഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിയന്ത്രണമേർപ്പെടുത്താനാണ് തീരുമാനം.
രാജസ്ഥാനിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.5 തീവ്രത രേഖപ്പെടുത്തി
രാജസ്ഥാനിലെ സീകർ ജില്ലയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് രാവിലെ 6.32-ഓടെ റിക്ടർ സ്കെയിലിൽ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന്
പാചകവാതകത്തിന് വില വർധിപ്പിച്ചു; ഗാർഹിക സിലിണ്ടറിന് 60 രൂപ കൂടി
ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചു. 14.2 കിലോഗ്രാം പാചകവാതക സിലിണ്ടറിന് 60 രൂപയാണ് കൂടിയത്. പുതുക്കിയ നിരക്കുകൾ ശനിയാഴ്ച മുതൽതന്നെ
ഇറാൻ യുദ്ധക്കപ്പൽ കൊച്ചിയിൽ; അഭയം നൽകി ഇന്ത്യ
വിശാഖപട്ടണത്ത് നാവികാഭ്യാസത്തിനെത്തിയ ഇറാന്റെ യുദ്ധക്കപ്പലിന് കൊച്ചിയിൽ അഭയം നൽകി ഇന്ത്യ. ഐആർഐസ് ലാവൻ എന്ന കപ്പലാണ് കൊച്ചിയിലുള്ളത്. ഇതിൽ 183 നാവികരുണ്ട്.
ഡിപിആർ പുതുക്കാൻ നിർദേശം ; സിൽവർ ലൈനിൽ സുപ്രധാന അറിയിപ്പുമായി റെയിൽവേ മന്ത്രാലയം
സിൽവർ ലൈൻ ഡിപിആർ പുതുക്കാൻ നിർദേശം നൽകി കേന്ദ്രം. ആദ്യ ഡിപിആറിലുള്ള സ്റ്റാൻഡേർഡ് ഗേജിന് പകരം ബ്രോഡ്ഗേജിൽ പാത നിർമിക്കണം എന്നാണ്