പാചകവാതക പ്രതിസന്ധി പരിഹരിക്കാൻ ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി
പശ്ചിമേഷ്യയിൽ ഇസ്രയേൽ – ഇറാനും തമ്മിലുള്ള യുദ്ധത്തെ തുടർന്ന് ഇന്ധനവില വർധനയും പാചകവാതക ക്ഷാമവും ചർച്ച ചെയ്യുന്നതിനായി ഉന്നതതല യോഗം വിളിച്ച്
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരക്ക്; സിബിഐ ചോദ്യം ചെയ്യലിന് ഹാജരാകാൻ 15 ദിവസം സമയം തേടി വിജയ്
സിബിഐയോട് കരൂർ ദുരന്തത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ കൂടുതൽ സമയം തേടി നടൻ വിജയ്. നിലവിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരക്കുകളിലായതിനാൽ ഹാജരാകാൻ
ഇറാനിലെ ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പുമായി എംബസി
ഇറാനിൽ നിന്നു പുറത്തുപോകുമ്പോൽ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടണമെന്ന് പൗരന്മാർക്ക് ഇന്ത്യ മുന്നറിയിപ്പ് നൽകി. പശ്ചിമേഷ്യയിലെ യുദ്ധം രണ്ടാം ആഴ്ചയിലേക്കു കടന്ന സാഹചര്യത്തിലാണു
നീറ്റ് യുജി: അപേക്ഷാസമയം 11 വരെ നീട്ടി
നീറ്റ് യുജി 2026 പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി 11 വരെ നീട്ടിയതായി പരീക്ഷാനടത്തിപ്പിന്റെ ചുമതലയുള്ള നാഷണൽ ടെസ്റ്റിംഗ് ഏജൻസി. അപേക്ഷിക്കാൻ കഴിയാതിരുന്ന
ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നു; രൂപയുടെ മൂല്യത്തിൽ റിക്കാർഡ് തകർച്ച
പശ്ചിമേഷ്യൻ പ്രതിസന്ധിയെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നതിനിടെ ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ റിക്കാർഡ് തകർച്ച. അമേരിക്കൻ ഡോളറിനെതിരെ
കരൂർ ദുരന്തം: ടിവികെ അധ്യക്ഷൻ വിജയിയെ വീണ്ടും സിബിഐ ചോദ്യം ചെയ്യലിന് വിളിപ്പിച്ചു
നടനനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയിയെ സിബിഐ വീണ്ടും ചോദ്യം ചെയ്യലിന് വിളിപ്പിച്ചു. കരൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും
ഇറാൻ സംഘർഷം: പ്രധാനമന്ത്രി നേരിട്ട് സാഹചര്യങ്ങൾ വിലയിരുത്തുന്നതായി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ
പ്രധാനമന്ത്രി നരേന്ദ്ര മോദി പശ്ചിമേഷ്യയിലെ സംഘർഷഭരിതമായ സാഹചര്യത്തിൽ നേരിട്ട് സാഹചര്യങ്ങൾ അവലോകനം ചെയ്യുന്നതായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അറിയിച്ചു. ഇന്ത്യക്ക്
ഗൂഡല്ലൂർ ദേവർഷോലയിൽ കാട്ടാന ആക്രമണത്തിൽ രണ്ടുപേർ മരിച്ചു
ഗൂഡല്ലൂർ ദേവർഷോലയിൽ കാട്ടാന ആക്രമണത്തിൽ രണ്ടുപേർ മരിച്ചു. അയ്യപ്പൻ ലിംഗരാജ്, രവി എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രി ഇരുവരും വീട്ടിൽ എത്തിയിരുന്നില്ല.
കുട്ടികളുടെ സോഷ്യല്മീഡിയ ഉപയോഗത്തിന് നിയന്ത്രണം ഏര്പ്പെടുത്താനുള്ള നീക്കവുമായി കേന്ദ്രസര്ക്കാര്
കുട്ടികളുടെ സോഷ്യല് മീഡിയ ഉപയോഗത്തിന് നിയന്ത്രണം കൊണ്ടുവരാൻ കേന്ദ്രസര്ക്കാര് ആലോചന. സോഷ്യല് മീഡിയ നിരോധനത്തിന് പകരം പ്രായത്തിനനുസരിച്ചുള്ള നിയന്ത്രണങ്ങള് കൊണ്ടുവരാനാണ് കേന്ദ്രസര്ക്കാർ
ഇന്ന് വൈകുന്നേരം 5 മണിക്കുള്ളിൽ വിശദീകരണം നൽകണം; രാഷ്ട്രപതിയെ അപമാനിച്ച ബംഗാൾ സർക്കാരിനെതിരെ കടുത്ത നടപടിക്ക് കേന്ദ്രം
രാഷ്ട്രപതി ദ്രൗപദി മുർമുവിനെ പശ്ചിമ ബംഗാൾ സന്ദർശനത്തിനിടെ അപമാനിച്ച സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ കടുത്ത നടപടിക്കൊരുങ്ങി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇന്ന്