ഇറാനിയൻ പ്രസിഡണ്ടുമായി സംസാരിച്ച് നരേന്ദ്ര മോദി; സ്ഥിതിഗതികൾ വഷളാകുന്നതിൽ ആശങ്ക പ്രകടിപ്പിച്ചു

മാർച്ച്‌ 13, 2026
0

പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാൻ പ്രസിഡണ്ട് മസൂദ് പെസഷ്കിയാനുമായി ഫോണിൽ സംസാരിച്ചു. പാചകവാതക പ്രതിസന്ധി രാജ്യത്ത്

തിരുച്ചിറപ്പള്ളിയിൽ നാല് പുതിയ ട്രെയിനുകൾ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

മാർച്ച്‌ 12, 2026
0

തിരുച്ചിറപ്പള്ളിയിൽ 4 തീവണ്ടികൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ് ഓഫ് ചെയ്തു. തിരുനെൽവേലി-മംഗളൂരു ജങ്ഷൻ എക്‌സ്പ്രസ്, രാമേശ്വരം-മംഗളൂരു സെൻട്രൽ എക്‌സ്പ്രസ് എന്നിവയുൾപ്പെടെ 4

രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ ഫ​യ​ൽ ചെ​യ്ത സ​വ​ർ​ക്ക​ർ​ക്കെ​തി​രാ​യ അ​പ​കീ​ർ​ത്തി കേ​സ് റ​ദ്ദാ​ക്കി നാ​സി​ക് കോ​ട​തി

മാർച്ച്‌ 12, 2026
0

കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ ഫ​യ​ൽ ചെ​യ്ത കേ​സ് നാ​സി​ക് കോ​ട​തി റ​ദ്ദാ​ക്കി. വി.​ഡി. സ​വ​ർ​ക്ക​ർ​ക്കെ​തി​രെ അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച കേസ്

മണിപ്പുരിൽ വീണ്ടും സംഘർഷം

മാർച്ച്‌ 12, 2026
0

മണിപ്പുരിൽ വീണ്ടും സംഘർഷം. ഉഖ്രുൽ ജില്ലയിലെ ലിറ്റാനിലാണ് സംഭവം. മാസങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും നാഗാ-കുക്കി വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി.

ജമ്മു കാഷ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയ്ക്കുനേരെ വെടിവയ്പ്: പ്രതി പിടിയിൽ

മാർച്ച്‌ 12, 2026
0

ജമ്മു കാഷ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയ്ക്ക് നേരെ വധശ്രമം. വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ മദ്യപിച്ചെത്തിയാൾ വെടിയുതിർക്കുകയായിരുന്നു. അബ്ദുള്ള ഒരു വിവാഹ

എ​ണ്ണ ക​പ്പ​ലു​ക​ള്‍ ദി​ശ​മാ​റി ഇ​ന്ത്യ​യി​ലേ​ക്ക്

മാർച്ച്‌ 11, 2026
0

ഇ​ന്ത്യ​ന്‍ ക​മ്പ​നി​ക​ള്‍ വാ​ങ്ങി ഇ​ന്ത്യ​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തും മാ​ര്‍​ച്ച് 5​ന് മു​ന്‍​പ് ക​പ്പ​ലു​ക​ളി​ല്‍ ക​യ​റ്റി​യ​തുമാ​യ എ​ണ്ണ​യ്ക്കാ​ണ് യുഎസ് ഭ​ര​ണ​കൂ​ടം പ്ര​ത്യേ​ക ഇ​ള​വ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

ആംബുലൻസ്‌ റോഡിലെ കുഴിയിൽ വീണു; മസ്‌തിഷ്‌കമരണം സ്ഥിരീകരിച്ച യുവതിക്ക് പുതുജീവൻ

മാർച്ച്‌ 11, 2026
0

ഡോക്‌ടർമാർ മസ്‌തിഷ്‌ക മരണം സംഭവിച്ചെന്ന് വിധിയെഴുതിയ യുവതി ജീവിതത്തിലേക്ക് മടങ്ങിവന്നു. ഉത്തർപ്രദേശ് സ്വദേശിയായ വിനീത ശുക്ലയാണ് മരണത്തിൽ നിന്നും അത്ഭുതകരാമായി രക്ഷപ്പെട്ടത്.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; ടി​വി​കെ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കു​ള്ള അ​ഭി​മു​ഖം പ​ണ​യൂ​രി​ൽ ആ​രം​ഭി​ച്ചു

മാർച്ച്‌ 10, 2026
0

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ടി​വി​കെ സ്ഥാ​നാ​ർ​ഥി​ക​ളെ ക​ണ്ടെ​ത്താ​ൻ അ​ഭി​മു​ഖം ആ​രം​ഭി​ച്ചു. നൂ​റു​ക​ണ​ക്കി​നു പേ​രാ​ണ് സ്ഥാ​നാ​ർ​ഥി​ത്വം ആ​ഗ്ര​ഹി​ച്ച് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തിൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രെ

ഇ​ന്ധ​ന പ്ര​തി​സ​ന്ധി; ബം​ഗ്ലാ​ദേ​ശി​ന് സ​ഹാ​യവു​മാ​യി ഇ​ന്ത്യ

മാർച്ച്‌ 10, 2026
0

പ​ശ്ചി​മേ​ഷ്യ​ൻ‌ സം​ഘ​ർ​ഷം തുടരുന്ന സാഹചര്യത്തിൽ ഇ​ന്ധ​ന പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന ബം​ഗ്ലാ​ദേ​ശി​ലേ​ക്ക് ഡീ​സ​ൽ വി​ത​ര​ണം ഇ​ന്ത്യ പു​നഃ​രാ​രം​ഭി​ച്ചു. ഇ​ന്ധ​നം ന​ൽ​കു​ന്ന​ത് ഇ​ന്ത്യ -​

ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ സമയമായി: സുപ്രീം കോടതി

മാർച്ച്‌ 10, 2026
0

എല്ലാ സ്ത്രീകൾക്കും തുല്യ അവകാശങ്ങൾ ഉറപ്പാക്കാൻ ഏകീകൃത സിവിൽ കോഡ് അനിവാര്യമാണെന്ന് സുപ്രീം കോടതി. മുസ്ലിം സമൂഹത്തിലെ ഒരു വലിയ വിഭാഗത്തിന്