ഉത്തർപ്രദേശിൽ ഗ്യാ​സ് സി​ലി​ണ്ടർ വാ​ങ്ങാ​ൻ നി​ന്ന വ​യോ​ധി​ക​ൻ മരിച്ചു

മാർച്ച്‌ 15, 2026
0

ഉത്തർപ്രദേശിൽ ഗ്യാ​സ് സി​ലി​ണ്ട​റിനായി വ​രി നി​ന്ന വ​യോ​ധി​ക​ൻ മരിച്ചു. ‌മു​ഖ്തി​യാ​ർ അ​ഹ​മ്മ​ദ് (70) ആ​ണ് മ​രി​ച്ച​ത്. ഫാ​റു​ഖാ​ബാ​ദ് ജി​ല്ല​യി​ലെ ഒ​രു ഗ്യാ​സ്

പ്ര​​​ശ്ന​​​ബാ​​​ധി​​​ത ബൂ​​​ത്തു​​​ക​​​ളി​​​ൽ ഡ്രോ​​​ണ്‍ നി​​​രീ​​​ക്ഷ​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്താ​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ

മാർച്ച്‌ 15, 2026
0

പ്ര​​​ശ്ന​​​ബാ​​​ധി​​​ത ബൂ​​​ത്തു​​​ക​​​ളി​​​ൽ ഡ്രോ​​​ണ്‍ നി​​​രീ​​​ക്ഷ​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്താ​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ. നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ക​​​ള്ള​​​വോ​​​ട്ടി​​​നു സാ​​​ധ്യ​​​ത​​​യു​​​ള്ള പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലാ​​​ണ് ഡ്രോ​​​ണ്‍ നി​​​രീ​​​ക്ഷ​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്താ​​​ൻ ആ​​​ലോ​​​ചി​​​ക്കു​​​ന്ന​​​ത്.

സിലിൻഡറുകളുടെ പൂഴ്ത്തിവെപ്പു തടയാൻ പരിശോധനകൾ ശക്തിമാക്കി

മാർച്ച്‌ 15, 2026
0

പാചകവാതക സിലിൻഡറുകളുടെ പൂഴ്ത്തിവെപ്പു തടയാൻ കേന്ദ്രസർക്കാർ പരിശോധനകൾ ശക്തിമാക്കി. വിതരണത്തിൽ മുൻഗണനാക്രമം നിശ്ചയിക്കണമെന്ന് സംസ്ഥാനസർക്കാരുകളോട് നിർദേശിച്ചു. അതിനിടെ 29 സംസ്ഥാന/കേന്ദ്രഭരണപ്രദേശങ്ങളിൽ വാണിജ്യാവശ്യങ്ങൾക്കുള്ള

തമിഴ് കവിയും ഗാനരചയിതാവുമായ ആർ വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്‌കാരം

മാർച്ച്‌ 14, 2026
0

തമിഴ് കവിയും ഗാനരചയിതാവുമായ ആർ വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്‌കാരം. തമിഴ് സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവനകൾ മുൻ നിർത്തിയാണ് പുരസ്‌കാരം. വാഗ്ദേവതാ

പമ്പുകളിൽ നിയന്ത്രണം; കുപ്പികളിലും കാനുകളിലും ഇന്ധനം നൽകിയാൽ കർശന നടപടിയെന്ന് കേന്ദ്ര സർക്കാർ

മാർച്ച്‌ 14, 2026
0

ഡീസലും പെട്രോളും കണ്ടെയ്നറുകളിൽ സൂക്ഷിക്കുകയോ വാങ്ങി കൊണ്ടുപോകുകയോ ചെയ്യരുതെന്നും പമ്പിൽ ഉള്ളവർ അങ്ങനെ നൽകരുതെന്നും കേന്ദ്ര സർക്കാർ. ആവശ്യത്തിന് ഡീസൽ/പെട്രോൾ ലഭ്യമാണെന്നും

സോനം വാങ്ചുക് ജയിൽ മോചിതനാവുന്നു

മാർച്ച്‌ 14, 2026
0

ലഡാക്കിലെ വിദ്യാഭ്യാസ വിചക്ഷണനും പ്രമുഖ പരിസ്ഥിതി പ്രവർത്തകനുമായ സോനം വാങ്ചുക് ജയിൽ മോചിതനാവുന്നു. സോനം വാങ്ചുക്കിനെതിരെ ചുമത്തിയിരുന്ന ദേശീയ സുരക്ഷാ നിയമം

ഇ​ൻ​ഡി​ഗോ​യി​ലെ ടി​ക്ക​റ്റ് നി​ര​ക്ക് വ​ർ​ദ്ധ​ന ഇ​ന്ന് മു​ത​ൽ

മാർച്ച്‌ 14, 2026
0

പ്ര​മു​ഖ വി​മാ​ന ക​മ്പ​നി​യാ​യ ഇ​ൻ​ഡി​ഗോ​യി​ലെ ടി​ക്ക​റ്റ് നി​ര​ക്ക് വ​ർദ്ധന ഇ​ന്ന് മു​ത​ൽ നി​ല​വി​ൽ വ​ന്നു. 425 രൂ​പ മു​ത​ൽ 2300 രൂ​പ

അമ്മയുടെ വിവാഹമോചന ഹർജിക്ക് പിന്നാലെ പേരിൽ മാറ്റം വരുത്തി വിജയ്‌യുടെ മകൻ ജെയ്‌സൺ

മാർച്ച്‌ 13, 2026
0

നടൻ വിജയ്‌യും ഭാര്യ സംഗീത സ്വർണലിംഗവും തമ്മിൽ വിവാഹമോചനത്തിൻ്റെ വക്കിലെത്തി നിൽക്കുന്ന സന്ദർഭത്തിൽ മക്കൾ ആരുടെ പക്ഷം സ്വീകരിക്കും എന്ന കാര്യത്തിൽ

ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​റെ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ എം.​പി​മാ​ർ നോ​ട്ടീ​സ് ന​ൽ​കി

മാർച്ച്‌ 13, 2026
0

മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​റെ സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി പ്ര​തി​പ​ക്ഷ എം.​പി​മാ​ർ പാ​ർ​ല​മെ​ന്‍റി​ൽ നോ​ട്ടീ​സ് നൽകി.

ആ​ർ​ത്ത​വ അ​വ​ധി നി​യ​മ​പ​ര​മാ​​ക്കു​ന്ന​ത് തൊ​ഴി​ൽ മേ​ഖ​ല​യി​ൽ സ്ത്രീ​ക​ൾ​ക്ക് തി​രി​ച്ച​ടി​യു​ണ്ടാ​ക്കും: സുപ്രീം കോ​ട​​തി

മാർച്ച്‌ 13, 2026
0

ജോ​ലി ചെ​യ്യു​ന്ന സ്ത്രീ​ക​ൾ​ക്കും വി​ദ്യാ​ർ​ത്ഥി​നി​ക​ൾ​ക്കും നി​ർ​ബ​ന്ധി​ത ആ​ർ​ത്ത​വ അ​വ​ധി അ​നു​വ​ദി​ക്ക​ണ​മെ​ന്ന ഹ​ർ​ജി പ​രി​ഗ​ണി​ക്കാ​ൻ സു​പ്രീം കോ​ട​തി വി​സ​മ്മ​തി​ച്ചു. ആ​ർ​ത്ത​വ അ​വ​ധി നി​യ​മ​പ​ര​മാ​യി