യു​വ​തി​യെ തെ​രു​വ് നാ​യ്ക്ക​ൾ ക​ടി​ച്ചു​കൊ​ന്നു

മാർച്ച്‌ 16, 2026
0

പൂ​നെ​യി​ൽ യു​വ​തി​യെ തെ​രു​വ് നാ​യ്ക്ക​ൾ ക​ടി​ച്ചു​കൊ​ന്നു. ശോ​ഭ വാ​ഗ്മ​റെ(32) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. പുനെ ന​ഗ​ര​ത്തി​ലെ ച​ക്കാ​ൻ പ്ര​ദേ​ശ​ത്ത് പു​ല​ർ​ച്ചെ 2:15 ഓ​ടെ​യാ​ണ്

ഒ​ഡീ​ഷ​യി​ൽ ആ​ശു​പ​ത്രി​യി​ൽ തീ​പി​ടി​ത്തം; 10 രോ​ഗി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം

മാർച്ച്‌ 16, 2026
0

ഒ​ഡീ​ഷ​യി​ൽ ആ​ശു​പ​ത്രി​യി​ൽ തീ​പി​ടി​ച്ച് 10 രോ​ഗി​ക​ൾ മ​രി​ച്ചു. 11 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ക​ട്ട​ക്കി​ലെ എ​സ്‌​സി​ബി മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ ട്രോ​മാ കെ​യ​ർ ഐ​സി​യു​വി​ൽ

ഒഴിവുവരുന്ന 37 രാജ്യസഭ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ഇന്ന്

മാർച്ച്‌ 16, 2026
0

ഒഴിവുവരുന്ന 37 രാജ്യസഭസീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് തിങ്കളാഴ്‌ച നടക്കും. ഏപ്രിലോടെ കാലാവധി പൂർത്തിയാക്കുന്ന അംഗങ്ങളുടെ ഒഴിവുകളിലേക്കാണ് തെരഞ്ഞെടുപ്പ്, രാവിലെ ഒമ്പത് മുതൽ വൈകിട്ട്

ക​രൂ​ർ ദു​രന്തം; നടൻ വി​ജയി​യെ സി ബി ഐ ഏ​ഴ് മ​ണി​ക്കൂ​ർ ചോ​ദ്യം ചെയ്‌തു

മാർച്ച്‌ 15, 2026
0

ക​രൂ​ർ ദു​ര​ന്ത​ത്തി​ൽ നടനും ടി​വി​കെ അ​ധ്യ​ക്ഷ​നു​മാ​യ വി​ജയി​യെ ചോ​ദ്യം ചെ​യ്യ​ൽ പൂ​ർ​ത്തി​യാ​യി. രാ​വി​ലെ പ​ത്ത​ര​യോ​ടെ ഡ​ൽ​ഹി​യി​ലെ സി​ബി​ഐ ആ​സ്ഥാ​ന​ത്ത് ആ​രം​ഭി​ച്ച ചോ​ദ്യം

രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതം; മറുപടിയുമായി ഡൽഹി സർവകലാശാല രംഗത്ത്

മാർച്ച്‌ 15, 2026
0

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെആരോപണങ്ങൾക്കെതിരെ പ്രതികരണവുമായി സർവകലാശാല അധികൃതർ രംഗത്ത്. ഡൽഹി സർവകലാശാലയിലെ പ്രവേശന പ്രക്രിയയിൽ ജാതി വിവേചനം നടക്കുന്നുണ്ടെന്നായിരുന്നു

ഉപമുഖ്യമന്ത്രി പദവും 80 സീറ്റും; വിജയിയെ കൂടെക്കൂട്ടാൻ ബിജെപി

മാർച്ച്‌ 15, 2026
0

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിയെ കൂടെക്കൂട്ടാൻ ബിജെപി. നടൻ വിജയ്‍യുടെ ടിവികെമായി ബിജെപി തിരക്കിട്ട ചർച്ചകൾ നടത്തുന്നതായി റിപ്പോർട്ട്. ദേശീയ നേതൃത്വത്തിൻ്റെ

തിരൂരില്‍ യുകെജി വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു

മാർച്ച്‌ 15, 2026
0

തിരൂര്‍ നടുവിലങ്ങാടിയില്‍ അഞ്ചുവയസുകാരന്‍ കുഴഞ്ഞുവീണു മരിച്ചു. തിരൂര്‍ ഫാത്തിമ മാതാ സ്‌കൂള്‍ യുകെജി വിദ്യാര്‍ഥിയായ അബാനാണ് മരിച്ചത്. ഇന്ന് രാവിലെയാണ് മരണം.

കരൂര്‍ ദുരന്തം: ഡൽഹിയിൽ വിജയ് വീണ്ടും സിബിഐക്കു മുന്നിൽ

മാർച്ച്‌ 15, 2026
0

നടനും ടിവികെ അധ്യക്ഷനുമായ വിജയ് വീണ്ടും കരൂർ ദുരന്തത്തിൽ ചോദ്യം ചെയ്യലിനായി സിബിഐക്ക് മുന്നിൽ ഹാജരായി. ഡൽഹിയിലെ സിബിഐ ആസ്ഥാനത്താണ് ചോദ്യം

‘ഓപ്പറേഷൻ ഡിഗ്ഗി2’; കാശ്മീരിലെ ഉറിയിൽ നിയന്ത്രണരേഖ കടന്ന പാക് ഭീകരനെ വധിച്ചു

മാർച്ച്‌ 15, 2026
0

വടക്കൻ കാശ്മീരിലെ ഉറിയിൽ നിയന്ത്രണരേഖ വഴി കടക്കാൻ ശ്രമിച്ച പാക് ഭീകരനെ വധിച്ച് ഇന്ത്യൻ സുരക്ഷാസേന. കാശ്മീരിലെ ഉറി സെക്ടറിലുള്ള നിയന്ത്രണരേഖ

കേ​ര​ളമ​ട​ക്ക​മു​ള്ള അഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും

മാർച്ച്‌ 15, 2026
0

കേ​ര​ളം അ​ട​ക്ക​മു​ള്ള അഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ തീ​യ​തി പ്ര​ഖ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ൽ​പ​സ​മ​യ​ത്തി​ന​കം യോ​ഗം