പൂ​നെ​യി​ൽ യു​വ​തി​യെ തെ​രു​വ് നാ​യ്ക്ക​ൾ ക​ടി​ച്ചു​കൊ​ന്നു. ശോ​ഭ വാ​ഗ്മ​റെ(32) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. പുനെ ന​ഗ​ര​ത്തി​ലെ ച​ക്കാ​ൻ പ്ര​ദേ​ശ​ത്ത് പു​ല​ർ​ച്ചെ 2:15 ഓ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ആ​ദ്യം കൊ​ല​പാ​ത​ക​മാ​ണെ​ന്നാ​യി​രു​ന്നു പോ​ലീ​സ് നി​ഗ​മ​നം. എ​ന്നാ​ൽ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്നും തെ​രു​വ് നാ​യ ആ​ക്ര​മ​ണ​മാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ലെ​ന്ന് തെ​ളി​ഞ്ഞു.

റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന ഇ​വ​രെ ഏ​ഴോ​ളം നാ​യ്ക്ക​ൾ വ​ള​ഞ്ഞി​ട്ട് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. നാ​യ്ക്ക​ളെ അ​ക​റ്റാ​ൻ ശ്ര​മി​ച്ചു​വെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. ഇ​വ​ർ സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചു​ത​ന്നെ മ​രി​ച്ചു.

Related Posts