കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ ഫ​യ​ൽ ചെ​യ്ത കേ​സ് നാ​സി​ക് കോ​ട​തി റ​ദ്ദാ​ക്കി. വി.​ഡി. സ​വ​ർ​ക്ക​ർ​ക്കെ​തി​രെ അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച കേസ് പ​രാ​തി​ക്കാ​ര​ൻ ത​ന്നെ കേ​സ് പി​ൻ​വ​ലി​ക്കാ​ൻ അ​പേ​ക്ഷ ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് അ​ഡീ​ഷ​ണ​ൽ ചീ​ഫ് മ​ജി​സ്‌​ട്രേ​റ്റ് രൂ​പാ​ലി ന​ർ​വാ​ഡി​യ​യു​ടെ ന​ട​പ​ടി.

‘ഭാ​ര​ത് ജോ​ഡോ യാ​ത്ര’​യ്ക്കി​ടെ (2022-ൽ) രാ​ഹു​ൽ ഗാ​ന്ധി സ​വ​ർ​ക്ക​ർ​ക്കെ​തി​രെ സം​സാ​രി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. ബ്രി​ട്ടീ​ഷ് സ​ർ​ക്കാ​രി​ന് വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കാ​മെ​ന്ന് സ​വ​ർ​ക്ക​ർ ഉ​റ​പ്പു​ന​ൽ​കി​യി​രു​ന്നു എ​ന്ന രാ​ഹു​ലി​ന്‍റെ പ്ര​സ്താ​വ​ന, സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​യാ​യ സ​വ​ർ​ക്ക​റു​ടെ പ്ര​തി​ച്ഛാ​യ​യ്ക്ക് മ​ങ്ങ​ലേ​ൽ​പ്പി​ച്ചു എ​ന്ന് കാ​ണി​ച്ച് ‘നി​ർ​ഭ​യ ഫൗ​ണ്ടേ​ഷ​ൻ’ എ​ന്ന എ​ൻ​ജി​ഒ​യു​ടെ ഡ​യ​റ​ക്ട​റാ​ണ് കോ​ട​തി​യിൽ പ​രാ​തി നൽകിയത്.

പ​രാ​തി​ക്കാ​ര​ൻ കേ​സ് പി​ൻ​വ​ലി​ക്കാ​ൻ അ​പേ​ക്ഷ ന​ൽ​കി​യ​തോ​ടെ കോ​ട​തി ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പ്രാ​ദേ​ശി​ക പോ​ലീ​സി​നോ​ട് കോ​ട​തി അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. പോ​ലീ​സ് സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ട് രാ​ഹു​ൽ ഗാ​ന്ധി​ക്ക് അ​നു​കൂ​ല​മാ​യ​തി​നാ​ലാ​കാം പ​രാ​തി​ക്കാ​ര​ൻ പി​ൻ​വാ​ങ്ങി​യ​തെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഭി​ഭാ​ഷ​ക​രാ​യ ഗ​ജേ​ന്ദ്ര സ​നാ​പും, ജ​യ​ന്ത് ജൈ​ഭാ​വെ​യും പ്ര​തി​ക​രി​ച്ചു.

Related Posts