സമാധാനത്തിനായുള്ള ഇന്ത്യയുടെ ശ്രമങ്ങളെ പുകഴ്ത്തി ഇറാൻ; ഹോർമൂസിൽ സുരക്ഷിത പാത നൽകും, നിലപാടുകൾ സ്വാ​ഗതാർഹം

ഏപ്രിൽ 7, 2026
0

യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ നടത്തുന്ന ചർച്ചകളെ പുകഴ്ത്തി ഇറാൻ രം​ഗത്ത്. സംഘർഷം തീർക്കണമെന്ന ഇന്ത്യയുടെ നിലപാട് സ്വാഗതാർഹമെന്ന് ഇറാൻ അംബാസഡർ പറഞ്ഞു.

തമിഴ്‌നാടിനെ നടുക്കിയ സാത്താൻകുളം കസ്റ്റഡി മരണം;​ ഒമ്പത് പൊലീസുകാർക്ക് വധശിക്ഷ

ഏപ്രിൽ 6, 2026
0

തൂത്തുക്കുടിയിലെ വ്യാപാരി പി ജയരാജിൻ്റെയും മകൻ ജെ ബെനിക്സിൻ്റെയും കസ്റ്റഡി മരണത്തിൽ ഒമ്പത് പൊലീസുകാർക്ക് വധശിക്ഷ. മധുര ജില്ലാ കോടതിയാണ് ആറുവർഷം

ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യി എ​സ്. ജ​യ​ശ​ങ്ക​ർ ച​ർ​ച്ച ന​ട​ത്തി

ഏപ്രിൽ 6, 2026
0

വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ബാ​സ് അ​രാ​ഗ്ചി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി. ഇ​രു​വ​രും ത​മ്മി​ൽ ഞാ​യ​റാ​ഴ്ച ഫോ​ണി​ലൂ​ടെ സം​സാ​രി​ച്ച​താ​യി എ​സ്.​ജ​യ​ശ​ങ്ക​ർ

കഴിഞ്ഞ മാസം കരിഞ്ചന്തയിൽ പി​ടി​ച്ചെ​ടു​ത്തത് 50,000 സി​ലി​ണ്ട​റു​കൾ

ഏപ്രിൽ 6, 2026
0

ഗ്യാ​സ് സി​ലി​ണ്ട​റു​ക​ൾ പൂ​ഴ്ത്തി​വ​യ്ക്കു​ന്ന​തി​നും ക​രി​ഞ്ച​ന്ത​യി​ൽ വി​ൽ​ക്കു​ന്ന​തി​നു​മെ​തി​രെ ക​ർ​ശ​ന ന​ട​പ​ടികളുമായി പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യം. മാ​ർ​ച്ചി​ൽ മാ​ത്രം 50,000 സി​ലി​ണ്ട​റു​കളാണ് കരിഞ്ചന്തയിൽ പി​ടി​ച്ചെ​ടു​ത്തത്. 1,400

ഇറാൻ-അമേരിക്ക-ഇസ്രയേൽ സംഘർഷത്തിനിടെ ഏറ്റവുംകൂടുതൽ ഹോർമുസ് കടത്തിയത് ഇന്ത്യൻ കപ്പലുകൾ

ഏപ്രിൽ 4, 2026
0

ഇന്ത്യയുൾപ്പെടെയുള്ള ‘സൗഹൃദ രാജ്യങ്ങൾക്ക്’ ഇറാൻ ഇളവ് നൽകിയ സാഹചര്യത്തിൽ ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യയുടെ നയതന്ത്ര ഇടപെടലിലൂടെ ഏറ്റവും കൂടുതൽ കപ്പലുകൾ കടത്തിവിടാൻ സാധിച്ചത് ഇന്ത്യയ്ക്കാണ്. ഇറാനെതിരെ അമേരിക്ക-ഇസ്രയേൽ സംഘർഷത്തിനിടെ 

ഫീസ് അടയ്‌ക്കാനായി 3 ലക്ഷം രൂപയ്ക്ക് വൃക്ക വിറ്റ 23കാരൻ ഗുരുതരാവസ്ഥയിൽ

ഏപ്രിൽ 4, 2026
0

വീട്ടുകാരറിയാതെ വൃക്ക വിറ്റ വിദ്യാർത്ഥി ഗുരുതരാവസ്ഥയിൽ. 23 കാരനായ ആയുഷ് എന്ന എംബിഎ വിദ്യാർത്ഥിയാണ് ഫീസ് അടയ്‌ക്കാനുള്ള പണം കണ്ടെത്താനായി വൃക്ക

‘മത്സരിക്കുന്നില്ലെന്ന് ഞാൻ തന്നെയാണ് തീരുമാനിച്ചതെങ്കിലും പ്രചാരണത്തിന് മുന്നിൽ ഞാൻ ഉണ്ടാകും‘; അണ്ണാമലൈ

ഏപ്രിൽ 4, 2026
0

ബിജെപി കഴിഞ്ഞ ദിവസം സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തിറക്കിയതിൽ പാർട്ടിയുടെ പ്രമുഖ നേതാവ് കെ. അണ്ണാമലൈയുടെ പേര് ബിജെപിയുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നില്ല. ബിജെപിയുടെ

ഡൽഹിയിൽ പ്രണയാഭ്യർഥന നിരസിച്ചു; പെൺകുട്ടിയെ കുത്തിവീഴ്ത്തിയ ശേഷം യുവാവ് സിലിണ്ടർ തുറന്നുവിട്ട് തീ കൊളുത്തി മരിച്ചു

ഏപ്രിൽ 4, 2026
0

ന്യൂഡൽഹിയിൽ പ്രണയാഭ്യർഥന നിരസിച്ചതിനെ തുടർന്ന് പെൺകുട്ടിയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം യുവാവ് പാചകവാതക സിലിണ്ടർ തുറന്നിട്ട് തീ കൊളുത്തി ആത്മഹത്യ ചെയ്തു. ഓൾഡ്

മൂന്നാമതും പെൺകുഞ്ഞ്; ഭാ​ര്യ​യേ​യും മ​ക്ക​ളെ​യും നീന്തൽക്കുളത്തിൽ ഭർത്താവ് മുക്കിക്കൊന്നു

ഏപ്രിൽ 4, 2026
0

തെലുങ്കാനയിൽ ഭാര്യ മൂന്നാമതും പെൺകുഞ്ഞിനാണ് ജന്മം നൽകാൻ പോകുന്നതെന്നറിഞ്ഞ ഭർത്താവ് ഗർഭിണിയായ ഭാര്യയെയും 2 പെൺമക്കളെയും കൊലപ്പെടുത്തി. മുഹമ്മദ് അസറുദ്ദീൻ എന്നയാളാണ്

കാ​ർ കി​ണ​റ്റി​ൽ വീ​ണ് ഒ​രു കു​ടും​ബ​ത്തി​ലെ ഒ​മ്പ​ത് പേ​ർ മ​രി​ച്ചു

ഏപ്രിൽ 4, 2026
0

മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​സി​ക്കി​ൽ കാ​ർ കി​ണ​റ്റി​ൽ വീ​ണ് ആ​റ് കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ ഒ​രു കു​ടും​ബ​ത്തി​ലെ ഒ​ന്പ​ത് പേ​ർ മ​രി​ച്ചു. നാ​സി​ക്കി​ൽ നി​ന്ന് 25