ഗൾഫ് രാജ്യങ്ങൾക്കെതിരെ ശക്തമായ വ്യോമാക്രമണം നടത്തി ഇറാൻ; അഞ്ച് ഇന്ത്യക്കാരടക്കം 12 പേർക്ക് പരിക്ക്

ഏപ്രിൽ 3, 2026
0

ഇറാൻ ഗൾഫ് രാജ്യങ്ങൾക്കെതിരെ ശക്തമായ വ്യോമാക്രമണം നടത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ, കുവൈത്ത് എന്നിവിടങ്ങളിലേയ്ക്ക് അതിശക്തമായ ആക്രമണമാണ് ഇറാൻ നടത്തിയത്.

ത​മി​ഴ്‌​നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: 27 സ്ഥാ​നാ​ർ​ത്ഥി​ക​ളു​ടെ പ​ട്ടി​ക പു​റ​ത്ത് വിട്ട് ബി​ജെ​പി; കെ. ​അ​ണ്ണാ​മ​ലൈ മ​ത്സ​രി​ക്കി​ല്ല

ഏപ്രിൽ 3, 2026
0

ത​മി​ഴ്‌​നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ബി​ജെ​പി സ്ഥാ​നാ​ർ​ത്ഥി പ​ട്ടി​ക പു​റ​ത്ത് വിട്ടു. 27 സ്ഥാ​നാ​ർ​ത്ഥി​ക​ളു​ടെ പൂ​ർ​ണ പ​ട്ടി​കയിൽ പാ​ർ​ട്ടി​യു​ടെ സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​മു​ഖ

താ​നെ​യി​ൽ യു​വ​തി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മ​ശ്ര​മം നടത്തിയ മൂ​ന്നു​പേ​രെ വെ​ടി​വ​ച്ച് മ​ല​യാ​ളി; വെ​ടി​യേ​റ്റ ഒ​രാ​ൾ മ​രി​ച്ചു

ഏപ്രിൽ 3, 2026
0

മ​ഹാ​രാ​ഷ്ട്ര​യി​ലെ താ​നെ​യി​ൽ യു​വ​തി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്രമം എ​ന്ന് ആ​രോ​പി​ച്ച് യു​വാ​ക്ക​ളെ വെ​ടി​വ​ച്ച് മ​ല​യാ​ളി. വെ​ടി​വ​ച്ച ജ​യ​ൻ ശി​വാ​ന​ന്ദ​ൻ നാ​യ​ർ (51) എ​ന്ന​യാ​ളെ

പ്രധാനമന്ത്രി നാളെ കേരളത്തില്‍

ഏപ്രിൽ 3, 2026
0

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കേരളത്തിലെത്തും. തിരുവല്ലയില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി തിരുവനന്തപുരം നഗരത്തില്‍ റോഡ് ഷോയിലും പങ്കെടുക്കും.

ന​ട​ൻ വിജയ്‌യുടെ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​യി​ൽ വ​ൻ പി​ഴ​വ്

ഏപ്രിൽ 3, 2026
0

തമിഴ്‌നാട് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന ന​ട​നും ടി​വി​കെ നേ​താ​വു​മാ​യ വിജയ്‌യുടെ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​യി​ൽ വ​ൻ പി​ഴ​വ് കണ്ടെത്തി. തി​രു​ച്ചി​റ​പ്പ​ള്ളി ഈ​സ്റ്റി​ലെ​യും പെ​ര​മ്പൂ​രി​ലെ​യും

ഇന്ത്യക്ക് പ്രതിരോധ കയറ്റുമതിയിൽ 62.66 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന; ആയുധ ഇറക്കുമതിയിൽ രണ്ടാം സ്ഥാനം

ഏപ്രിൽ 3, 2026
0

ക​​​ഴി​​​ഞ്ഞ സാ​​​മ്പ​​​ത്തി​​​ക​​​വ​​​ർ​​​ഷം രാ​​​ജ്യം 38,424 കോ​​​ടി രൂ​​​പ​​​യു​​​ടെ പ്ര​​​തി​​​രോ​​​ധ ക​​​യ​​​റ്റു​​​മ​​​തി ന​​​ട​​​ത്തി​​​യ​​​താ​​​യും മു​​​ൻ വ​​​ർ​​​ഷ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് 62.66 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന​​​ പ്ര​​​തി​​​രോ​​​ധ

സ്ത്രീധന പീഡനത്തെത്തുടർന്ന് നവവധുവായ സോഫ്റ്റ്‌വെയർ എൻജിനീയർ ജീവനൊടുക്കി

ഏപ്രിൽ 2, 2026
0

ഹൈദരാബാദിൽ സ്ത്രീധന പീഡനത്തെത്തുടർന്ന് നവവധുവായ ടെക്കി ജീവനൊടുക്കി. ബിഹാർ സ്വദേശിയായ സോഫ്റ്റ്‌വെയർ എൻജിനീയർ ഇഷിത യാദവ് (26) ആണ് ആത്മഹത്യ ചെയ്‌തത്‌.

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് പ്ര​തി​സ​ന്ധി: ബ്രി​ട്ട​ൻ വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗ​ത്തി​ൽ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി വി​ക്രം മി​സ്രി പ​ങ്കെ​ടു​ക്കും

ഏപ്രിൽ 2, 2026
0

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലു​ണ്ടാ​യ ച​ര​ക്കു​നീ​ക്ക പ്ര​തി​സ​ന്ധി ച​ർ​ച്ച ചെ​യ്യാ​ൻ ബ്രി​ട്ട​ൻ വി​ളി​ച്ചു​ചേ​ർ​ത്ത സു​പ്ര​ധാ​ന യോ​ഗ​ത്തി​ൽ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി വി​ക്രം മി​സ്രി പ​ങ്കെ​ടു​ക്കും. ഈ

‘കരൂർ ദുരന്തത്തിനും ജനനായകൻ്റെ റിലീസ് വൈകിയതിന് പിന്നിലും ഗൂഢാലോചന: വിജയ്

ഏപ്രിൽ 2, 2026
0

കരൂർ ദുരന്തത്തിനും തൻ്റെ അവസാന സിനിമയായ ജനനായകൻ്റെ റിലീസും സംബന്ധിച്ച് ഗൂഢാലോചന നടന്നിട്ടുണ്ടെന്ന ആരോപണവുമായി ടിവികെ നേതാവ് വിജയ്. കഴിഞ്ഞ വർഷം

പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധം: ഉ​ന്ന​ത​ത​ല സു​ര​ക്ഷാ യോ​ഗം വി​ളി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി

ഏപ്രിൽ 2, 2026
0

പ​ശ്ചി​മേ​ഷ്യ​യി​ൽ യു​ദ്ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ സു​ര​ക്ഷാ കാ​ര്യ​ങ്ങ​ൾ​ക്കാ​യു​ള്ള കാ​ബി​ന​റ്റ് ക​മ്മി​റ്റി​യു​ടെ പ്ര​ത്യേ​ക യോ​ഗം ചേ​ർ​ന്നു. ഇ​ന്ത്യ​യു​ടെ സു​ര​ക്ഷ​യെ​യും