മുത്തപ്പൻ തിരുവപ്പന മഹോത്സവത്തിൻ്റെ ആഘോഷകമ്മിറ്റി രൂപീകരിച്ചു
ബെംഗളൂരു കല്യാൺ നഗർ ഹോറമാവ് അഗറ ശ്രീമുത്തപ്പൻ സേവ സമിതി ട്രസ്റ്റിൻ്റെ മുത്തപ്പൻ തിരുവപ്പന മഹോത്സവത്തിൻ്റെ ഭാഗമായുള്ള ആഘോഷകമ്മിറ്റി രൂപീകരിച്ചു. ഫെബ്രുവരി
സൗജന്യ മെഗാ ഹെൽത്ത് ക്യാമ്പ് നവംബർ 29ന്
ശ്രീശബരി സ്കൂൾ, യശ്വസിനി മഹിളാ സൗഹാർദ സൊസൈറ്റി, ലയൺസ് ക്ലബ്ബ് യശസ് എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഗാ ഹെൽത്ത് ക്യാമ്പ്
മുംബൈ ഭീകരാക്രമണത്തിൻ്റെ ഓർമ്മദിനത്തിൽ ധീരസൈനികർക്ക് ആദരമർപ്പിച്ച് ‘എസ്മ’
26/11 മുംബൈ ഭീകരാക്രമണത്തിൻ്റെ 17–ാം വാർഷികദിനത്തിൽ എക്സ് സർവീസ് മെൻ മലയാളീ അസോസിയേഷൻ്റെ (എസ്മ) നേതൃത്വത്തിൽ അനുസ്മരണം സംഘടിപ്പിച്ചു. ചടങ്ങിൽ മുംബൈ
എസ് എൻ നഗർ അയ്യപ്പക്ഷേത്രത്തിൽ മണ്ഡലകാല ചിറപ്പ് മഹോത്സവം
ശ്രീനാരായണ സമിതി കോമ്മസാന്ദ്ര, സർജ്ജാപുര എസ്.എൻ നഗർ അയ്യപ്പക്ഷേത്രത്തിൽ മണ്ഡലകാല പൂജ നടത്തി. എസ് എൻ നഗറിലെ ശ്രീ അയ്യപ്പസ്വാമി –
സൗജന്യമായി കമ്പ്യൂട്ടറുകൾ വിതരണം ചെയ്തു
ദാസറഹള്ളി വാർഡ് സർക്കാർ പി.യു കോളേജിലെ വിദ്യാർത്ഥികളുടെ ഉന്നത വിദ്യാഭ്യാസത്തിനായി, ദാസറഹള്ളി എം. എൽ. എ എസ്. മുനിരാജിൻ്റെ അധ്യക്ഷതയിൽ ചേർന്ന
സമന്വയ എഡ്യൂക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് ബാഡ്മിന്റൺ ടൂർണമെൻറ് സംഘടിപ്പിച്ചു
സമന്വയ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ്, വർത്തൂർ ഭാഗിൻ്റെ ആഭിമുഖ്യത്തിൽ ബാഡ്മിന്റൺ ടൂർണമെൻറ് സംഘടിപ്പിച്ചു. ഫിറ്റ് ഇന്ത്യ മൂവ്മെന്റിൻ്റെ ഭാഗമായി നടത്തിയ
തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ നവംബർ 30ന്
ബെംഗളൂരു തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ നവംബർ 30ന് ഞായറാഴ്ച വൈകിട്ട് 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ് സ്കൂളിൽ
‘പറന്നുയരാനൊരു ചിറക്’ നാടകം ശ്രദ്ധേയമായി
സംസ്ഥാന നാടക മത്സരത്തിൽ 5 അവാർഡുകളടക്കം നിരവധി അവാർഡുകൾ സ്വന്തമാക്കിയ കോഴിക്കോട് സങ്കീർത്തനയുടെ നാടകം ‘പറന്നുയരാനൊരു ചിറക്’ ബെംഗളൂരുവിൽ ബെൽമയുടെയും കേരള
ദൂരവാണി നഗർ കേരള സമാജം സംഘടിപ്പിക്കുന്ന സംവാദം നവംബർ 29ന്
ദൂരവാണി നഗർ കേരള സമാജം സംഘടിപ്പിക്കുന്ന സാഹിത്യ സംവാദം നവംബർ 29 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് വിജനപുര ജൂബിലി സ്കൂളിൽ
ദൃശ്യാനുഭവമായി ചെട്ടികുളങ്ങര കുത്തിയോട്ടം ബാംഗളൂരിൽ അരങ്ങേറി
എസ് എൻ ഡി പി യോഗം ബാംഗ്ലൂർ യൂണിയൻ്റെ ആഭിമുഖ്യത്തിൽ ഓണാട്ടുകര പരദേവതയുടെ തനതു പാരമ്പര്യ കലാരൂപമായ കുത്തിയോട്ടം ബാംഗ്ളൂരിൽ അരങ്ങേറി.