ജയിലിൽ നിരാഹാരം; ആരോഗ്യനില വഷളായതോടെ രാഹുൽ ഈശ്വർ വീണ്ടും ആശുപത്രിയിൽ

ഡിസംബർ 5, 2025
0

രാഹുൽ ഈശ്വറിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജയിലിൽ നിരാഹാരം തുടരുന്ന രാഹുലിൻ്റെ ആരോഗ്യനില വഷളായതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനിലയിൽ മാറ്റമുണ്ടാകുന്ന മുറയ്ക്ക്

കൊല്ലം കൊട്ടിയത്ത് നിർമാണത്തിലിരുന്ന ദേശീയപാത തകർന്നു

ഡിസംബർ 5, 2025
0

കൊട്ടിയത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാഴ്ന്നുണ്ടായ അപകടത്തിൽ വൻ ഗതാഗതക്കുരുക്ക്. കൊട്ടിയം മൈലക്കാടിന് സമീപമാണ് സംഭവം. ഒരു സ്‌കൂൾ ബസും മൂന്ന് കാറുകളും

ഇടുക്കിയിൽ എട്ടാംക്ലാസ് വിദ്യാര്‍ഥി മുത്തശ്ശിയുടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഡിസംബർ 5, 2025
0

ഇടുക്കിയിൽ എട്ടാം ക്ലാസ്സുകാരി മുത്തശ്ശിയുടെ വീട്ടിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ശാന്തന്‍പാറ ടാങ്ക്‌മേട് സ്വദേശി പുകഴേന്തി(14) ആണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക

ഇൻഡിഗോ വിമാനം റദ്ദാക്കിയതിനെ തുടർന്ന് വിവാഹ സൽകാരം വെർച്വലായി നടത്തി ദമ്പതികൾ

ഡിസംബർ 5, 2025
0

ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ വൈകുകയും റദ്ദാക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ആളുകള്‍ക്കിടയില്‍ ആശങ്ക തുടരുകയാണ്. അത്യാവശ്യമായി പലയിടങ്ങളിലേക്കും യാത്ര പോകേണ്ട ആളുകളില്‍ പലരും

ഇന്ത്യയും റഷ്യയും തമ്മിൽ ഒപ്പുവെച്ചത് എട്ട് കരാറുകളിൽ

ഡിസംബർ 5, 2025
0

ഇന്ത്യയും റഷ്യയും തമ്മിൽ എട്ട് കരാറുകളിൽ ഒപ്പുവെച്ചതായും പ്രധാനമന്ത്രി അറിയിച്ചു. ഇന്ത്യയും റഷ്യയും തമ്മിലുള്ള സൗഹൃദം ആഴത്തിലുള്ളതാണെന്നും ഇരട്ട താരകം പോലെ

ഇരട്ട പദവി പരാതിയില്‍ കേരള സര്‍ക്കാര്‍ ഉചിതമായ തീരുമാനം എടുക്കുമെന്ന് കെ ജയകുമാര്‍

ഡിസംബർ 5, 2025
0

ഇരട്ട പദവി പരാതിയില്‍ കേരള സര്‍ക്കാര്‍ ഉചിതമായ തീരുമാനം എടുക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് കെ ജയകുമാര്‍. ദേവസ്വം ബോര്‍ഡ്

ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ

ഡിസംബർ 5, 2025
0

ബലാത്സം​ഗ കേസിൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. വ്യാഴാഴ്ച തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയ

ബാംഗ്ലൂർ ലിറ്ററേച്ചർ ഫെസ്റ്റ് നാളെയും മറ്റന്നാളും ഫ്രീഡം പാർക്കിൽ

ഡിസംബർ 5, 2025
0

ബാംഗ്ലൂർ ലിറ്ററേച്ചർ ഫെസ്റ്റ് ശനി, ഞായർ (നാളെയും മറ്റന്നാളും) ദിവസങ്ങളിൽ ഫ്രീഡം പാർക്കിൽ നടക്കും. നാളെ രാവിലെ ഒമ്പതിന് ആരംഭിക്കുന്ന പരിപാടിയിൽ

ബെംഗളൂരുവിൽ അന്തരിച്ചു

ഡിസംബർ 5, 2025
0

പാലക്കാട് കല്ലുവഴി സ്വദേശി മാടമ്പിൽ രാമൻകുട്ടി നായർ (74) ഇന്ന് രാവിലെ 5 മണിക്ക് ബെംഗളൂരു മാരഗൊണ്ടനഹള്ളിയിൽ അന്തരിച്ചു. ഭാര്യ: വള്ളിക്കാട്

കോട്ടയത്ത് സ്കൂൾ ബസും ശബരിമല തീർത്ഥാടകരുടെ വാഹനവും കൂട്ടിയിടിച്ച് അപകടം

ഡിസംബർ 5, 2025
0

പാലാ – പൊൻകുന്നം റോഡിൽ സ്കൂൾ ബസും ശബരിമല തീർത്ഥാടകരുടെ ബസും കൂട്ടിയിടിച്ച് അപകടം. തീർത്ഥാടകരിൽ ഒരാൾ റോഡിലേക്ക് തെറിച്ചു വീഴുകയും