ബാംഗ്ലൂർ ലിറ്ററേച്ചർ ഫെസ്റ്റ് ശനി, ഞായർ (നാളെയും മറ്റന്നാളും) ദിവസങ്ങളിൽ ഫ്രീഡം പാർക്കിൽ നടക്കും. നാളെ രാവിലെ ഒമ്പതിന് ആരംഭിക്കുന്ന പരിപാടിയിൽ ബാനു മുഷ്‌താഖ്, വിർ ദാസ്, ശശി തരൂർ, ചേതൻ ഭഗത്, കരേൻ ഹാവോ, ക്ലെയർ മാക്കിന്റോഷ്, അനുരാഗ് മിനസ് വർമ, ഗൗരി ഷിൻഡെ, ജി.എൻ ദേവി തുടങ്ങി 300ൽ അധികം എഴുത്തുകാർ പങ്കെടുക്കും. പ്രവേശനവും രജിസ്ട്രേഷനും സൗജന്യമാണ്.

Related Posts