കേരള സമാജം യലഹങ്ക സോൺ ശാസ്ത്ര മേള സംഘടിപ്പിച്ചു

ഡിസംബർ 17, 2025
0

ബാംഗ്ലൂർ കേരള സമാജം യലഹങ്ക സോണും വിശ്വേശ്വരയ്യ മ്യൂസിയവും സംയുക്തമായി യലഹങ്ക വിനായക പബ്ലിക് സ്കൂളിൽ “സയൻസിലൂടെ ഒരു യാത്ര” എന്ന

ശബരിമലയിൽ ഈ വർഷം റെക്കോർഡ് വരുമാനം; അരവണയിലൂടെ മാത്രം 106 കോടി രൂപ

ഡിസംബർ 17, 2025
0

ശബരിമല തീര്‍ഥാടനകാലം ആരംഭിച്ച ശേഷം ഇതുവരെയുള്ള ആകെ വരുമാനം 210 കോടി രൂപയായതായി ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് കെ.ജയകുമാര്‍ അറിയിച്ചു. 106

കേരളത്തിൽ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ മുന്നറിയിപ്പ്

ഡിസംബർ 17, 2025
0

കേരളത്തിൽ വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ വരും മണിക്കൂറുകളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.അടുത്ത

പ​ഞ്ചാ​ബി​ലെ ക​ബ​ഡി താ​ര​ത്തി​ന്‍റെ കൊ​ല​പാ​ത​കം; പോ​ലീ​സു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ പ്ര​തി കൊ​ല്ല​പ്പെ​ട്ടു

ഡിസംബർ 17, 2025
0

പ​ഞ്ചാ​ബി​ൽ ക​ബ​ഡി താ​രം വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ട കേസിലെ പ്ര​ധാ​ന​പ്ര​തി പോ​ലീ​സു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ടു. ഹ​ർ​പി​ന്ദ​ർ(​മി​ദ്ദു-30) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. മൊ​ഹാ​ലി​യി​ലാ​ണ് സം​ഭ​വം. പോ​ലീ​സു​മാ​യു​ണ്ടാ​യ

ബു​ർ​ഖ ധ​രി​ക്കാ​തെ പു​റ​ത്തി​റ​ങ്ങി; ഭാ​ര്യ​യെ​യും രണ്ട് പെ​ൺ​മ​ക്ക​ളെ​യും കൊ​ല​പ്പെ​ടു​ത്തി യു​വാ​വ്

ഡിസംബർ 17, 2025
0

ബു​ർ​ഖ ധ​രി​ക്കാ​തെ പു​റ​ത്തി​റ​ങ്ങി​യ​തി​ന് ഭാ​ര്യ​യെ​യും തൻ്റെ ര​ണ്ട് പെ​ൺ​മ​ക്ക​ളെ​യും കൊ​ല​പ്പെ​ടു​ത്തി യു​വാ​വ്. പ്ര​തി​യാ​യ ഫാ​റൂ​ഖി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. താഹിറ മക്കളായ

മന്ത്രി സജി ചെറിയാൻ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു

ഡിസംബർ 17, 2025
0

മന്ത്രി സജി ചെറിയാൻ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. വാമനപുരത്ത് വെച്ചാണ് സംഭവം. മന്ത്രി സഞ്ചരിച്ചിരുന്ന വാഹനത്തിൻ്റെ ടയർ ഊരിത്തെറിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ്

വിശ്വാമിത്ര പുരസ്കാരം നൽകി ആദരിച്ചു

ഡിസംബർ 17, 2025
0

എസ് എസ് എൽ സി പരീക്ഷയിൽ മികച്ച നേട്ടം കൈവരിച്ച ആയുഷ് ഭട്ടിന് വിശ്വാമിത്ര പുരസ്കാരം നൽകി ആദരിച്ചു. കർണാടക ആരോഗ്യ

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ലോകചാമ്പ്യന്മാർക്ക് സിയേറ എസ്‌യുവി സമ്മാനിച്ച് ടാറ്റ മോട്ടോഴ്‌സ്

ഡിസംബർ 17, 2025
0

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ലോകചാമ്പ്യന്മാർക്ക് സിയേറ എസ്‌യുവി സമ്മാനിച്ച് ടാറ്റ മോട്ടോഴ്‌സ്. 2026 ജനുവരിയിലാണ് സിയേറയുടെ താക്കോല്‍ വിതരണ ചടങ്ങ്

വായു മലിനീകരണം രൂക്ഷം, ഡൽഹിയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു

ഡിസംബർ 17, 2025
0

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം. ഈ സാഹചര്യത്തെ തുടർന്ന് നിയന്ത്രണങ്ങൾ കടുപ്പിച്ചു. ഓഫീസുകളിൽ പകുതി ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം ഏർപ്പെടുത്തി.

പാനൂരിലെ വടിവാള്‍ ആക്രമണം; അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ മൈസൂരുവിൽ അറസ്റ്റിൽ

ഡിസംബർ 17, 2025
0

ക​ണ്ണൂ​ർ പാ​നൂ​രി​ലു​ണ്ടാ​യ ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഞ്ച് സി​പി​എം പ്ര​വ​ര്‍​ത്ത​ക​രെകൂടി പോലീസ് അറസ്റ്റ് ചെയ്‍തു. മൈസൂരുവിൽ വെച്ചാണ് അഞ്ചു പ്രതികളെ പിടികൂടിയത്. ശരത്,