‘പോറ്റിയെ കേറ്റിയെ’ പാരഡി വിവാദം, മെറ്റയ്ക്ക് കത്തയച്ച് വിഡി സതീശൻ
‘പോറ്റിയെ കേറ്റിയെ’ എന്ന പാരഡി ഗാനത്തിന് എതിരായ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മെറ്റയ്ക്ക് കത്ത് നൽകി. ഗാനത്തിൻ്റെ ലിങ്കുകൾ
കനത്ത പുകമഞ്ഞിനെ തുടർന്ന് ദില്ലി-തിരുവനന്തപുരം എയർഇന്ത്യ വിമാന സർവീസ് റദ്ദാക്കി
കനത്ത പുകമഞ്ഞ് തുടരുന്ന സാഹചര്യമാണ് ദില്ലിയിൽ ഇപ്പോഴും നിലനിൽക്കുന്നത്. പുകമഞ്ഞിനെ തുടർന്ന് ദില്ലിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർഇന്ത്യ വിമാന സർവീസ് റദ്ദാക്കി.
ക്ഷേത്രക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയ ചീമേനി സ്വദേശി മുങ്ങിമരിച്ചു
പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയ കയ്യൂർ ചീമേനി സ്വദേശിയായ അനിൽ മുങ്ങി മരിച്ചു. രാത്രി 8 മണിയോടെ മൃതദേഹം കണ്ടെത്തി.
പരിസ്ഥിതി സൗഹൃദ സന്ദേശവുമായി പ്രിംറോസ് റോഡ് മാർത്തോമ്മാ ഇടവക; പഴയ സാരികൾ കൊണ്ട് നിർമ്മിച്ചത് 25 അടിയുടെ കൂറ്റൻ ക്രിസ്തുമസ് ട്രീ
ഇത് വെറുമൊരു ക്രിസ്തുമസ് ട്രീയല്ല, മറിച്ച് പ്രകൃതിയെ സ്നേഹിക്കുന്ന ഒരു കൂട്ടം മനുഷ്യരുടെ കരുതലിൻ്റെയും സർഗ്ഗാത്മകതയുടെയും വിസ്മയക്കാഴ്ചയാണ്. ബെംഗളൂരു പ്രിംറോസ് റോഡ്
സയ്യിദ് മുഷ്താഖ് അലി ട്രോഫി; ജാര്ഖണ്ഡ് ജേതാക്കള്
ഇന്ത്യയുടെ ആഭ്യന്തര ട്വന്റി20 ക്രിക്കറ്റ് സയ്യിദ് മുഷ്താഖ് അലി ട്രോഫിയില് ജാര്ഖണ്ഡ് ജേതാക്കള്. ഫൈനലില് ഹരിയാനയെ 69 റണ്സിന് പരാജയപ്പെടുത്തി കിരീടം
അവയവദാനത്തിലൂടെ 12 പേർക്ക് പുതുജീവൻ നൽകി ദിവാകറും ദേവപ്രായാഗും
അവയവദാനത്തിലൂടെ പന്ത്രണ്ട് പേർക്ക് പുതുജീവൻ പകർന്ന് ഒൻപത് വയസ്സുകാരൻ ദേവപ്രായാഗും കവടിയാർ സ്വദേശി ദിവാകറും യാത്രയായി. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി മസ്തിഷ്ക
കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് സമാപനം; മുഖ്യമന്ത്രി മുഖ്യാതിഥി
വിലക്കും പ്രതിഷേധവും ഒടുവിൽ കീഴടങ്ങലും കണ്ട കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് സമാപനം. സമാപന ദിനമായ ഇന്ന് 11 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക.
സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ പന്തൽ കാൽനാട്ട് കർമ്മം നാളെ മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും
64-ാം സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ പന്തൽ കാൽനാട്ട് കർമ്മം തേക്കിൻകാട് മൈതാനിയിലെ എക്സിബിഷൻ ഗ്രൗണ്ടിൽ നാളെ രാവിലെ 11ന് മന്ത്രി വി.ശിവൻകുട്ടി
കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് പ്രഖ്യാപനം മാറ്റിവച്ചു
ഇന്നലെ നടത്താനിരുന്ന കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് പ്രഖ്യാപനം കേന്ദ്ര ഇടപെടലിനെത്തുടർന്ന് മാറ്റിവച്ചു. പുരസ്കാരങ്ങൾ ഇന്നലെ ഉച്ചകഴിഞ്ഞ് 3 മണിയോടെ പ്രഖ്യാപിക്കുമെന്നാണ്
ബെംഗളൂരുവിൽനിന്നു കോഴിക്കോടേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു; യാത്രക്കാർ സുരക്ഷിതർ
മൈസൂർ നഞ്ചൻകോടിൽ കെഎസ്ആർടിസി ബസിന് തീപിടിച്ചു. ബസിൽ ഉണ്ടായിരുന്ന 44 യാത്രക്കാരും സുരക്ഷിതരാണ്. ബെംഗളൂരുവിൽനിന്നു കോഴിക്കോടേക്ക് വരികയായിരുന്ന ബസിനാണ് തീപിടിച്ചത്. കെഎസ്ആർടിസിയുടെ