ശ്രീനിവാസൻ്റെ വിയോഗം വിശ്വസിക്കാനാകാതെ നടി ഉര്‍വശി

ഡിസംബർ 20, 2025
0

ശ്രീനിവാസൻ്റെ വിയോഗം വിശ്വസിക്കാനാകാതെ നടി ഉര്‍വശി. അദ്ദേഹത്തിൻ്റെ വിയോഗം വലിയ വേദനയാണ് നൽകുന്നതെന്നും ശ്രീനിയേട്ടൻ ഇത്ര വേഗം യാത്രയാകുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ലെന്നും

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

ഡിസംബർ 20, 2025
0

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ (69) അന്തരിച്ചു. തൃപ്പുണിത്തുറയിലെ സ്വകാര്യ ആശുപത്രിയിൽ രാവിലെയായിരുന്നു അന്ത്യം. 1956 ഏ​പ്രി​ൽ നാലിന് ​കൂ​ത്തു​പ​റ​മ്പ് പാ​ട്യ​ത്ത്

മെട്രോ പിങ്ക് ലൈൻ നിർമാണ പുരോഗതി വിലയിരുത്തി

ഡിസംബർ 20, 2025
0

നമ്മ മെട്രോ പിങ്ക് ലൈനിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ എംഡി ജെ.രവിശങ്കറുടെ നേതൃത്വത്തിൽ ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ (ബിഎംആർസിഎൽ) മെട്രോ അധികൃതർ

ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്‌സ് ട്രസ്റ്റിൻ്റെ ക്രിസ്‌മസ് ആഘോഷവും സാഹിത്യ സംവാദവും നാളെ

ഡിസംബർ 20, 2025
0

ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്‌സ് ട്രസ്‌റ്റ് ക്രിസ്‌മസ് ആഘോഷവും സാഹിത്യ സംവാദവും നാളെ രാവിലെ 11.30നു കോർപറേഷൻ സർക്കിളിലെ ഹോട്ടൽ ജിയോയിൽ നടത്തും.

കർണാടക നിയമസഭയിൽ വിദ്വേഷ പ്രസംഗങ്ങൾക്കെതിരായ ബിൽ പാസാക്കി

ഡിസംബർ 20, 2025
0

വിദ്വേഷ പ്രസംഗങ്ങൾക്കെതിരായ ബിൽ കർണാടക നിയമസഭയിൽ പാസാക്കി. ആദ്യമായാണ് രാജ്യത്ത് ഇത്തരത്തിൽ ബിൽ പാസാക്കുന്നത്. നിയമം ലംഘിക്കുന്നവർക്ക് 7 വർഷം വരെ

ബെംഗളൂരുവിൽ ഡ്യൂട്ടികഴിഞ്ഞ് താമസ സ്ഥലത്തേക്കു പോകുകയായിരുന്ന വനിതാ ഡോക്ടർക്കുനേരേ അതിക്രമം

ഡിസംബർ 20, 2025
0

ബെംഗളൂരുവിൽ രാത്രി ഡ്യൂട്ടികഴിഞ്ഞ് താമസ സ്ഥലത്തേക്കു പോകുകയായിരുന്ന 28 വയസ്സുള്ള വനിതാ ഡോക്ടർക്കുനേരേ ലൈംഗികാതിക്രമം. സോളദേവനഹള്ളി പോലീസ് സ്റ്റേഷൻ പരിധിയിലെ എജിബി

മൈസൂർ കൊട്ടാരത്തിലെ 10 ദിവസത്തെ പുഷ്പമേള ഇന്ന് ആരംഭിക്കും

ഡിസംബർ 20, 2025
0

മൈ​സൂ​ർ കൊ​ട്ടാ​ര​ത്തി​ൽ മാ​ഗി ഉ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 10 ദിവസത്തെ പുഷ്പമേള ഇന്ന് ആ​രം​ഭിക്കും. ഇന്ന് വൈ​കുന്നേരം 4ന് ഡോ. ​എ​ച്ച്.​സി.മ​ഹാ​ദേ​വ​പ്പ ഉ​ദ്ഘാ​ട​നം

പാർലമെൻററി നടപടികളിൽ മികച്ച ഇടപെടൽ നടത്തുന്നു;എൻ.കെ. പ്രേമചന്ദ്രൻ എം.പിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ഡിസംബർ 20, 2025
0

ആർ.എസ്.പി നേതാവ് എൻ.കെ. പ്രേമചന്ദ്രൻ എം.പിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രേമചന്ദ്രൻ പാർലമെൻററി നടപടികളിൽ മികച്ച ഇടപെടൽ നടത്തുന്നുണ്ട്. നന്നായി ഗൃഹപാഠം

സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രങ്ങളിൽ അമേരിക്കൻ വ്യോമാക്രമണം

ഡിസംബർ 20, 2025
0

അമേരിക്കൻ ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് പ്രതികാരമായി കഴിഞ്ഞ ദിവസം സിറിയയിലെ ഡസൻ കണക്കിന് ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രങ്ങളിൽ യുഎസ് സൈന്യം വലിയ തോതിലുള്ള

തൊഴിലുറപ്പ് ഭേദഗതി ബിൽ നടപ്പാക്കുന്നതിൽ നിന്ന് പിൻമാറണം, പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

ഡിസംബർ 19, 2025
0

തൊഴിലുറപ്പ് ഭേദഗതി ബിൽ നടപ്പാക്കുന്നതിൽ നിന്ന് പിൻമാറണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു. നിയമത്തിലെ പല വ്യവസ്ഥകളും സംസ്ഥാനങ്ങളുടെ പരിമിതമായ സാമ്പത്തിക