ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, സൂ​ര്യ​കു​മാ​ർ ന​യി​ക്കും, സഞ്ജു ഓപ്പണർ

ഡിസംബർ 20, 2025
0

അ​ടു​ത്ത വര്‍ഷം ഫെബ്രുവരിയില്‍ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ​ലോ​ക​ക​പ്പി​നു​ള്ള ഇ​ന്ത്യ​ൻ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. 15 അം​ഗ ടീ​മി​നെ​യാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. സൂ​ര്യ​കു​മാ​ർ

കഴിഞ്ഞ തവണ കണ്ടപ്പോൾ പറഞ്ഞു, എനിക്ക് മതിയായെന്ന്; ശ്രീനിവാസൻ്റെ വിയോഗത്തിൽ വിങ്ങിപ്പൊട്ടി സത്യൻ അന്തിക്കാട്

ഡിസംബർ 20, 2025
0

നടൻ ശ്രീനിവാസൻ്റെ വിയോഗത്തിൽ വികാരാധീനനായി പ്രതികരിച്ച് സംവിധായകൻ സത്യൻ അന്തിക്കാട്. രണ്ടാഴ്ചയിൽ ഒരിക്കൽ ശ്രീനിവാസനെ പോയി കാണുമായിരുന്നു. സംസാരിച്ച് ചാർജ് ചെയ്യാൻ

കോഴിക്കോട് ആറ് വയസുകാരനെ അമ്മ കൊലപ്പെടുത്തി, പ്രതി പൊലീസ് കസ്റ്റഡിയിൽ

ഡിസംബർ 20, 2025
0

കോഴിക്കോട് രാമല്ലൂരിൽ ആറ് വയസുകാരനെ അമ്മ കൊലപ്പെടുത്തി. പുന്നശ്ശേരി കോട്ടയിൽ ബിജീഷിൻ്റെ മകൻ നന്ദഹർഷിനെയാണ് അമ്മ അനു കൊലപ്പെടുത്തിയത്. മകനെ കഴുത്ത്

ശ്രീനിവാസൻ്റെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി നടൻ രജനികാന്ത്

ഡിസംബർ 20, 2025
0

ശ്രീനിവാസൻ്റെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി നടൻ രജനികാന്ത്. ശ്രീനിവാസൻ്റെ വിയോഗം ഞെട്ടിക്കുന്നതെന്ന് രജനികാന്ത് പറഞ്ഞു. സുഹൃത്തും സഹപാഠിയുമാണ് ശ്രീനിവാസന്‍. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍

അ​ടു​ത്ത വ​ർ​ഷ​ത്തെ ടി20 ​ലോ​ക​ക​പ്പി​നു​ള്ള ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീ​മി​നെ ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും

ഡിസംബർ 20, 2025
0

അ​ടു​ത്ത വ​ർ​ഷ​ത്തെ ടി20 ​ലോ​ക​ക​പ്പി​നു​ള്ള ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീ​മി​നെ ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും. ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യ്ക്ക് മും​ബൈ​യി​ലെ ബി​സി​സി​ഐ ആ​സ്ഥാ​ന​ത്താ​ണ് പ്ര​ഖ്യാ​പ​നം. സെ​ല​ക്ഷ​ൻ

മലയാള സിനിമയ്ക്ക് നികത്താനാവാത്ത നഷ്ടമാണ് ശ്രീനിവാസൻ്റെ വേർപാട്: മുഖ്യമന്ത്രി പിണറായി വിജയൻ

ഡിസംബർ 20, 2025
0

സിനിമയുടെ എല്ലാ രംഗങ്ങളിലും നായക സ്ഥാനത്ത് എത്തിയ പ്രതിഭയാണ് മറയുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സാധാരണ മനുഷ്യൻ്റെ ജീവിതം വെള്ളിത്തിരയിൽ

ശ്രീനിവാസൻ്റെ മൃതദേഹം ഉച്ചയ്ക്ക് എറണാകുളം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിനെത്തിക്കും, സംസ്‌കാരം നാളെ

ഡിസംബർ 20, 2025
0

ശ്രീനിവാസൻ്റെ മൃതദേഹം ഒരു മണിക്ക് എറണാകുളം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിനെത്തിക്കും. സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് ഉദയംപേരൂരിലെ വീട്ടിൽ. ഡയാലിസിസിനായി

ആ​സാ​മി​ൽ ട്രെ​യി​ൻ ഇ​ടി​ച്ച് ഏ​ഴ് കാ​ട്ടാ​ന​ക​ൾ ച​രി​ഞ്ഞു

ഡിസംബർ 20, 2025
0

ആസാം നാ​ഗൗ​ണി​​ൽ ട്രെ​യി​ൻ ഇ​ടി​ച്ച് ഏ​ഴ് കാ​ട്ടാ​ന​ക​ൾ ച​രി​ഞ്ഞു. ​ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഗോ​ഹ​ട്ടി​യി​ൽ നി​ന്ന് 126 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് അ​പ​ക​ടം

സിനിമയെയും ജീവിതത്തെയും വ്യത്യസ്തമായി കണ്ടിരുന്നയാളാണ് ശ്രീനിവാസനെന്നും മോഹൻലാൽ

ഡിസംബർ 20, 2025
0

സിനിമയെയും ജീവിതത്തെയും വ്യത്യസ്തമായി കണ്ടിരുന്നയാളാണ് ശ്രീനിവാസനെന്നും മോഹൻലാൽ. ശ്രീ​നി​യു​മാ​യി ഒ​രു​പാ​ട് ബ​ന്ധ​ങ്ങ​ൾ ഉ​ണ്ടെ​ന്ന് മോ​ഹ​ൻ ലാ​ൽ. ആ​ക്ട​ർ എ​ന്ന രീ​തി​യി​ല​ല്ല ഞ​ങ്ങ​ൾ

കൊ​ച്ചി​യി​ൽ റി​ട്ട​യേ​ർ​ഡ് അ​ധ്യാ​പി​ക ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ

ഡിസംബർ 20, 2025
0

കൊച്ചിയിൽ റി​ട്ട​യേ​ർ​ഡ് അ​ധ്യാ​പി​ക​യെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. എ​റ​ണാ​കു​ളം പോ​ണേ​ക്ക​ര പ്ര​തീ​ക്ഷ ന​ഗ​റിൽ താ​മ​സ​ക്കാ​രി വ​ന​ജ​യെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ