യെലോ ലൈനിൽ ഏഴാം ട്രെയിൻ നാളെ മുതൽ

ജനുവരി 14, 2026
0

ബെംഗളൂരു നമ്മ മെട്രോ യെലോ ലൈനിൽ (ആർവി റോഡ് – ബൊമ്മസന്ദ്ര) ഏഴാമത്തെ ട്രെയിൻ നാളെ സർവീസ് തുടങ്ങും. ഇതോടെ തിങ്കൾ

തന്ത്രിയുടെ വീട്ടിൽ നിന്നും കണ്ടെത്തിയ വാജി വാഹനം കോടതിയിൽ ഹാജരാക്കി എസ് ഐ ടി

ജനുവരി 14, 2026
0

ശബരിമല തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിൽനിന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെടുത്ത വാജിവാഹനം കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി. പഴയ കൊടിമരത്തിലുണ്ടായിരുന്നതും

ഇ​​ന്ത്യ x ന്യൂ​​സി​​ല​​ൻ​​ഡ് ര​​ണ്ടാം ഏ​​ക​​ദി​​നം ഇ​​ന്ന്

ജനുവരി 14, 2026
0

ന്യൂ​​സി​​ല​​ൻ​​ഡി​​ന് എ​​തി​​രാ​​യ ര​​ണ്ടാം ഏ​​ക​​ദി​​നം ഇ​​ന്ന് രാ​​ജ്കോ​​ട്ടി​​ലെ നി​​ര​​ഞ്ജ​​ൻ ഷാ ​​സ്റ്റേ​​ഡി​​യ​​ത്തി​​ൽ നടക്കും. ഈ ​​വ​​ർ​​ഷ​​ത്തെ ആ​​ദ്യ ഏ​​ക​​ദി​​ന പ​​ര​​മ്പ​​ര നേ​​ട്ടം

പീ​ഡ​ന​ക്കേ​സ്; രാ​ഹു​ലു​മാ​യി തെ​ളി​വെ​ടു​പ്പ് ആരംഭിച്ചു

ജനുവരി 14, 2026
0

പീ​ഡ​ന​ക്കേ​സി​ൽ എ​സ്ഐ​ടി ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യു​മാ​യി തെ​ളി​വെ​ടു​പ്പ് ആരംഭിച്ചു. സം​ഭ​വം ന​ട​ന്നു​വെ​ന്ന് യു​വ​തി പ​റ​ഞ്ഞ പത്തനംതിട്ട തിരുവല്ലയിലെ ക്ലബ്

ക​രൂ​ർ ദു​ര​ന്തം; വി​ജ​യ്‌​യെ ഈ ​മാ​സം 19ന് ​വീ​ണ്ടും ചോ​ദ്യം ചെ​യ്യും

ജനുവരി 13, 2026
0

ക​രൂ​രി​ൽ ആ​ൾ​ക്കൂ​ട്ട ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ടി​വി​കെ അ​ധ്യ​ക്ഷ​ൻ വി​ജ​യ്‌​യെ സി​ബി​ഐ വീ​ണ്ടും ചോ​ദ്യം ചെ​യ്യും. 19ന് ​ഹാ​ജ​രാ​വാ​നാ​ണ് സി​ബി​ഐ നി​ർ​ദ്ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

വികസന രേഖ പ്രഖ്യാപിക്കാൻ ജനുവരി 23 ന് മോദി തിരുവനന്തപുരത്ത്

ജനുവരി 13, 2026
0

തിരുവനന്തപുത്തെ നഗരസഭാ ഭരണം ബിജെപിക്ക് കിട്ടിയതിന് ശേഷമുള്ള നഗരത്തിൻ്റെ സമഗ്രമായ വികസന രേഖാ പ്രഖ്യാപനം നടത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തുന്നു. ജനുവരി

കേരള അത്ലറ്റ് ഫിസിക്‌ അലയൻസ് മിസ്റ്റർ കേരള 2026; കിഡ്‌സ് ഫിറ്റ്നസ്സ് കിരീടം ദക്ഷ്‌ണ സജിത്തിന്

ജനുവരി 13, 2026
0

കേരള അത്ലറ്റ് ഫിസിക്‌ അലയൻസ് (KAPA) മിസ്റ്റർ കേരള 2026, ജനുവരി 11ന് കോഴിക്കോട് നടത്തിയ അഖില കേരള ഫിറ്റ്നസ് ചാമ്പ്യൻഷിപ്പ്

യു​വാ​വ് ഭാ​ര്യ​യെ​യും അ​മ്മ​യെ​യും കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മാംസം ഭ​ക്ഷി​ച്ചു; സംഭവം ഉ​ത്ത​ർ​പ്ര​ദേ​ശിൽ

ജനുവരി 13, 2026
0

യു​വാ​വ് ഭാ​ര്യ​യെ​യും അ​മ്മ​യെ​യും കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ത​ല​യോ​ട്ടി ക​ടി​ച്ചു​കീ​റി മാംസം ഭ​ക്ഷി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ കു​ശി​ന​ഗ​റി​ലാ​ണ് മ​നു​ഷ്യ​മ​ന​സാ​ക്ഷി മ​ര​വി​ക്കു​ന്ന ക്രൂ​ര​ത അ​ര​ങ്ങേ​റി​യ​ത്. ഇന്നലെ

മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കി​യസം​ഭ​വ​ത്തി​ൽ അ​ധ്യാ​പ​ക​ർ​ക്കെ​തി​രെ ന​ട​പ​ടി

ജനുവരി 13, 2026
0

മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ അ​ധ്യാ​പ​ക​ർ​ക്കെ​തി​രെ ന​ട​പ​ടി. ദ് ​ഓ​ക്സ്ഫോ​ർ​ഡ് ഡെ​ന്‍റ​ൽ കോ​ള​ജി​ലെ മൂ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​നി​യാ​യ യ​ശ​സ്വി​നി (23)ആ​ണ് ക​ഴി​ഞ്ഞ

കെ എൻ എസ്സ് എസ്സ് മല്ലേശ്വര൦ കരയോഗം കുടുംബ സംഗമവും തിരുവാതിരക്കളി മത്സരവും ജനുവരി 18ന്

ജനുവരി 13, 2026
0

കർണാടക നായർ സർവീസ് സൊസൈറ്റി മല്ലേശ്വര൦ കരയോഗം 39മത് കുടുംബ സംഗമവും കെഎൻഎസ്സ്എസിൻ്റെ വിവിധ കരയോഗങ്ങൾ പങ്കെടുക്കുന്ന ആഗീ൦ക൦-2 തിരുവാതിരക്കളി മത്സരം