സിപിഎം മുൻ എംഎൽഎ ഐഷാ പോറ്റി കോൺഗ്രസിൽ
മുതിർന്ന നേതാവും മൂന്ന് തവണ കൊട്ടാരക്കര എംഎൽഎയുമായിരുന്ന ഐഷാ പൊറ്റി കോൺഗ്രസിൽ ചേർന്നു. സംസ്ഥാന അധ്യക്ഷൻ സണ്ണി ജോസഫാണ് ഐഷാ പോറ്റിക്ക്
മുന്നണി മാറ്റം അഭ്യൂഹം; വിസ്മയം സൃഷ്ടിക്കേണ്ട ആവശ്യമില്ല: റോഷി അഗസ്റ്റിൻ
കേരള കോണ്ഗ്രസ്-എമ്മിന്റെ മുന്നണി മാറ്റം അഭ്യൂഹം മാത്രമാണെന്നും വിസ്മയം സൃഷ്ടിക്കേണ്ട ആവശ്യമില്ലെന്നും ചര്ച്ച നടന്നതായി അറിയില്ലെന്നും മന്ത്രി റോഷി അഗസ്റ്റിൻ. പാര്ട്ടി
കേരള കോൺഗ്രസ് (എം) യുഡിഎഫിലേക്ക് മടങ്ങാൻ ഒരുങ്ങുന്നു?
എൽഡിഎഫിലെ ഘടകകക്ഷിയായ കേരള കോൺഗ്രസ് (എം) യുഡിഎഫിലേക്ക് മടങ്ങാൻ ഒരുങ്ങുന്നതായാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്നുള്ള റിപ്പോർട്ട്. ജോസ് കെ മാണിയെ തിരികെയെത്തിക്കാൻ
മാസപ്പടി കേസ്; അന്തിമ വാദം ഇന്ന് മുതൽ ആരംഭിക്കും
മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹർജികളിൽ അന്തിമ വാദം ഇന്ന് മുതൽ ആരംഭിക്കും.
കലാപൂരത്തിന് നാളെ കൊടിയേറ്റം; 15,000 കലാപ്രതിഭകൾ മാറ്റുരക്കും
സംസ്ഥാന സ്കൂൾ കലോത്സവത്തിന് ബുധനാഴ്ച തൃശുരിൽ തിരിതെളിയും. ജനുവരി 14 മുതൽ 18 വരെയാണ് കലോത്സവം. 25 വേദികളിലായി 250 ഇനങ്ങളിൽ
ഓടക്കുഴൽ പുരസ്കാരം ഇ പി രാജഗോപാലൻ മാഷിന്
2025ലെ ഓടക്കുഴൽ പുരസ്കാരം പ്രഖ്യാപിച്ചു. സാഹിത്യ വിമർശകൻ ഇ.പി രാജഗോപാലിനാണ് പുരസ്കാരം. സാഹിത്യ വിമർശന ഗ്രന്ഥമായ ‘ഉൾക്കഥ’ യ്ക്കാണ് അവാർഡ്. ഫെബ്രുവരി
നൻമ ബംഗ്ലൂരു കേരള സമാജം (NBKS)യൂത്ത് വിങ്ങ് ഭാരവാഹികൾ
നൻമ ബംഗ്ലൂരു കേരള സമാജം (NBKS)യൂത്ത് വിങ്ങ് ഓഫീസ് ബെയറർമാരായിഅഭിലാഷ് എസ് (ചെയർപേഴ്സൺ), ആദർശ് എച്ച് (കൺവീനർ), അർപിത പി (കോ
ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
ശബരിമല സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക.
എംപിമാർക്ക് ലോകസഭയിൽ മാതൃഭാഷയിൽ സംസാരിക്കാം
ലോകസഭയിൽ എംപിമാർക്ക് മാതൃഭാഷയിൽ സംസാരിക്കാം. 22 ഭാഷകളിൽ സംസാരിക്കാനും തത്സമയം വിവർത്തനം ചെയ്യാനുമുള്ള സംവിധാനം പൂർണമായി നടപ്പായെന്ന് ലോകസഭ സ്പീക്കർ ഓം
കർണാടകയിൽ വീട് നിർമാണത്തിനിടെ നിധി കണ്ടെത്തി
കർണാടകയിലെ ലക്കുണ്ടി ഗ്രാമത്തിൽ വീടുനിർമാണത്തിനിടെ നിധി കണ്ടെത്തി. വീടിന്റെ അടിത്തറയുടെ നിർമാണത്തിനായി തൊഴിലാളികൾ കുഴിക്കുന്നതിനിടെ സ്വർണാഭരണങ്ങളുടെ ശേഖരം കണ്ടെത്തുകയായിരുന്നു. ആഭരണങ്ങൾ സർക്കാർ ട്രഷറിയിലേക്ക്