മു​തി​ർ​ന്ന നേ​താ​വും മൂ​ന്ന് ത​വ​ണ കൊ​ട്ടാ​ര​ക്ക​ര എം​എ​ൽ​എ​യു​മായിരുന്ന ഐ​ഷാ പൊ​റ്റി കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്നു. സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ സ​ണ്ണി ജോ​സ​ഫാ​ണ് ഐ​ഷാ പോ​റ്റി​ക്ക് അം​ഗ​ത്വം ന​ൽ​കി​യ​ത്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ സി​പി​എ​മ്മി​ന് ഇത് ക​ന​ത്ത തി​രി​ച്ച​ടിയാണ്.

കോ​ൺ​ഗ്ര​സി​ന്‍റെ രാ​പ്പ​ക​ൽ സ​മ​ര​ത്തി​ന്‍റെ വേ​ദി​യി​ലെ​ത്തി​യാ​ണ് ഐ​ഷാ പൊ​റ്റി അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്. സ​മ​ര​വേ​ദി​യി​ലെ​ത്തി​യ പ്ര​തി​പ​ക്ഷ നേ​താ​വ് നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ഐ​ഷാ പോ​റ്റി​യെ സ്വീ​ക​രി​ച്ചു. ഐ​ഷാ പോ​റ്റി കൊ​ട്ടാ​ര​ക്ക​ര​യി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്നാ​ണ് സൂ​ച​ന. തി​രു​വ​ന​ന്ത​പു​ര​ത്ത് വ​ച്ചാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. ക​ഴി​ഞ്ഞ ത​വ​ണ ഐ​ഷ പോ​റ്റി​ക്ക് സി​പി​എം സീ​റ്റ് നി​ഷേ​ധി​ച്ചി​രു​ന്നു.

Related Posts