രാഹുലിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും
ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ പത്തനംതിട്ട ഒന്നാം ക്ലാസ് മജിസ്ട്രേറ്റ്
ജാർഖണ്ഡിലെ ഹസാരിബാഗിൽ സ്ഫോടനം; മൂന്ന് മരണം
ജാർഖണ്ഡിലെ ഹസാരിബാഗിൽ ഒഴിഞ്ഞുകിടന്ന പ്രദേശം വൃത്തിയാക്കുന്നതിനിടെ സ്ഫോടനം. ഹസാരിബാഗിലെ ബാര ബസാർ ടോപ്പ് ഏരിയയ്ക്ക് കീഴിലുള്ള ഹബീബ് നഗറിലാണ് സ്ഫോടനം ഉണ്ടായത്.
ഇറാൻ പ്രക്ഷോഭം; ജയശങ്കറുമായി ഫോൺ സംഭാഷണം നടത്തി ഇറാൻ വിദേശകാര്യമന്ത്രി
ഇറാനിൽ ആഭ്യന്തര പ്രക്ഷോഭങ്ങൾ രൂക്ഷമാകുന്നതിനിടെ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഘ്ചി, നിലവിലെ സാഹചര്യം ചർച്ച ചെയ്യാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രി
കൗമാര ലോകകപ്പിന് ഇന്ന് തുടക്കം; ഇന്ത്യയും യു.എസും ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടും
കൗമാര ലോകകപ്പിൻ്റെ 16-ാം പതിപ്പിന് ഇന്ന് തുടക്കമാവും. സിംബാബ്വെയിലും നമീബിയയിലുമായി അരങ്ങേറുന്ന ടൂർണമെന്റിൽ ഇന്ത്യയടക്കം 16 ടീമുകളാണ് പങ്കെടുക്കുന്നത്. ഇന്ത്യയും യു.എസും
സുഗതകുമാരി സംസ്ഥാന അവാർഡ് പ്രഭാവർമ്മയ്ക്ക്
കവയിത്രി സുഗതകുമാരിയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ സുഗതകുമാരി പുരസ്കാരം കവി പ്രഭാവർമ്മയ്ക്ക്. പ്രഭാവർമ്മയുടെ രൗദ്രഭാവം എന്ന കൃതിക്കാണ് 25,000 രൂപയും ശില്പവും പ്രശസ്തിപത്രവും
പ്രേംനസീര് പുരസ്കാരം പ്രിയദര്ശന്
പ്രേംനസീര് ഫൗണ്ടേഷന് നല്കിവരുന്ന സിനിമാ രംഗത്തെ സമഗ്ര സംഭാവനക്കുള്ള 2026 ലെ പ്രേംനസീര് പുരസ്കാരം സംവിധായകന് പ്രിയദര്ശന്. മലയാള ചലച്ചിത്ര മേഖലയ്ക്ക്
അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്നിന്ന് ക്രൂ- 11 ദൗത്യസംഘം ഭൂമിയിലേക്ക് തിരിച്ചു
അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽനിന്ന് (ഐഎസ്എസ്) ക്രൂ-11 ദൗത്യസംഘം പ്രതീക്ഷിച്ചതിലും നേരത്തേ മടങ്ങുന്നു. ബഹിരാകാശ സഞ്ചാരികളിലൊരാളുടെ ആരോഗ്യപ്രശ്നത്തെത്തുടർന്നാണിത്. നാസ ബഹിരാകാശ യാത്രികരായ സെന കാർഡ്മാൻ,
റെയിൽവേയിൽ 312 ഒഴിവുകൾ
റെയിൽവേയിൽ താഴെ കാണുന്ന തസ്തികകളിലേക്കുള്ള തെരഞ്ഞെടുപ്പിന് റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡുകൾ അപേക്ഷ ക്ഷണിച്ചു. കേന്ദ്രീകൃത തൊഴിൽ വിജ്ഞാപനം (CEN-No. 08/2025) www.rrbthiruvananthapuram.gov.in
പരാതി ലഭിച്ചാൽ നടപടിയെന്ന് സ്പീക്കർ, പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകി ഡികെ മുരളി എംഎൽഎ
അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് സ്പീക്കർക്ക് പരാതി. ഡികെ മുരളി എംഎൽഎയാണ് പരാതി നൽകിയത്. നിരന്തരം ക്രിമിനൽ കേസിൽ പ്രതിയായതിനാൽ
ലാൽബാഗിൽ പുഷ്പമേള ആരംഭിച്ചു
ലാൽബാഗിൽ റിപ്പബ്ലിക് ദിന പുഷ്പമേള ആരംഭിച്ചു. റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന 219-ാമത് പുഷ്പമേള ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഉദ്ഘാടനം ചെയ്തു.