കളിക്കുമ്പോൾ വസ്ത്രത്തിൽ അഴുക്കായി; യുപിയിൽ അച്ഛനും രണ്ടാനമ്മയും ചേർന്ന് ആറ് വയസ്സുകാരിയെ തല്ലിക്കൊന്നു

ജനുവരി 14, 2026
0

വസ്ത്രങ്ങൾ അഴുക്കായതിൻ്റെ പേരിൽ യുപിയിൽ ആറ് വയസ്സുകാരിയെ അച്ഛനും രണ്ടാനമ്മയും ചേർന്ന് തല്ലിക്കൊന്നു. ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള ദസ്‌നയിലാണ് സംഭവം. പിതാവ് അക്രം,

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്; കെ.​പി.ശ​ങ്ക​ര​ദാ​സ് അ​റ​സ്റ്റി​ൽ

ജനുവരി 14, 2026
0

ശബരിമല സ്വർണ്ണപ്പാളിക്കേസിൽ ദേവസ്വംബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസിനെ അറസ്റ്റ് ചെയ്തു. ശബരിമലയിലെ പല കേസുകളിൽ പ്രധാന പ്രതിയാകേണ്ട ശങ്കരദാസ് അസുഖ

സമസ്ത നൂറാം വാർഷികം: ബാംഗ്ലൂരിൽ നിന്ന് സമ്മേളന നഗരിയിലേക്കുള്ള പതാക കൈമാറി

ജനുവരി 14, 2026
0

സമസ്ത നൂറാം വാർഷിക അന്താരാഷ്ട മഹാസമ്മേളനത്തിന് കുണിയ സമ്മേളന നഗരിയിൽ ഉയർത്തുന്ന 100 പതാകയിൽ ഒരു പതാക ബാംഗ്ലൂരിലെ തവക്കൽ മസ്താൻ

ഭക്തിസാഗരത്തിൽ ശബരിമല: പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു

ജനുവരി 14, 2026
0

ആയിരക്കണക്കിനു ഭക്തജനങ്ങൾ കാത്തിരുന്ന മകരജ്യോതി തെളിഞ്ഞു. ശബരിമലയെ അക്ഷരാർത്ഥത്തിൽ ഭക്തിസാന്ദമാക്കിയാണ് പൊന്നമ്പല മേട്ടിൽ മകരജ്യോതി തെളിഞ്ഞത്. മകരവിളക്ക് ദർശനത്തിനായി സന്നിധാനത്ത് ആയിരക്കണക്കിന്

കെ​എ​സ്ആ​ർ​ടി​സി ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വ​തി മ​രി​ച്ചു

ജനുവരി 14, 2026
0

വൈ​ക്കം വെ​ച്ചൂ​ർ അം​ബി​ക മാ​ർ​ക്ക​റ്റി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വ​തി മ​രി​ച്ചു. മ​ല്ല​പ്പ​ള്ളി ആ​നി​ക്കാ​ട് സ്വ​ദേ​ശി​നി സ്മി​ത സാ​റാ വ​ർ​ഗീ​സ്

ഇ​റാ​നി​ലു​ള്ള ഇ​ന്ത്യ​ക്കാ​ർ ഉ​ട​ൻ രാ​ജ്യം വി​ട​ണം: ഇ​ന്ത്യ​ൻ എം​ബ​സി

ജനുവരി 14, 2026
0

ഇറാനിൽ ആ​ഭ്യ​ന്ത​ര പ്ര​ക്ഷോ​ഭം ശ​ക്ത​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​റാ​നി​ലു​ള്ള ഇ​ന്ത്യ​ക്കാ​ർ ഉ​ട​ൻ രാ​ജ്യം വി​ട​ണ​മെ​ന്ന് ഇ​റാ​നി​ലെ ഇ​ന്ത്യ​ൻ എം​ബ​സി അറിയിച്ചു. പ്ര​തി​ഷേ​ധ​ങ്ങ​ൾ

പതിനാലുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; കർണാടക സ്വദേശിക്ക് ജീവപര്യന്തം തടവും പിഴയും വിധിച്ച് കോടതി

ജനുവരി 14, 2026
0

പാലക്കാട് ചെർപ്പുളശ്ശേരിയിൽ പതിനാലുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 43കാരന് ജീവപര്യന്തം തടവും 60000 രൂപ പിഴയും വിധിച്ചു പട്ടാമ്പി പോക്സോ കോടതി.

പ​ട്ട​ത്തി​ന്‍റെ ച​ര​ട് കു​രു​ങ്ങി ഗൃ​ഹ​നാ​ഥ​ന് ദാ​രു​ണാ​ന്ത്യം; സംഭവം കർണാടകയിൽ

ജനുവരി 14, 2026
0

പ​ട്ട​ത്തി​ന്‍റെ ച​ര​ട് ക​ഴു​ത്തി​ൽ കു​രു​ങ്ങി ഗൃ​ഹ​നാ​ഥ​ന് ദാ​രു​ണാ​ന്ത്യം. ക​ർ​ണ​ട​ക​യി​ലെ ബി​ദ​ർ ജി​ല്ല​യി​ലെ ത​ല​മ​ഡ​ഗി പാ​ല​ത്തി​ന​ടു​ത്തു​ള്ള റോ​ഡി​ലാ​യി​രു​ന്നു സം​ഭ​വം. സ​ഞ്ജു കു​മാ​ർ ഹൊ​സ​മാ​ണി(48)

64-ാമത് സ്‌കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു

ജനുവരി 14, 2026
0

മതത്തിൻ്റെ കണ്ണിലൂടെ കലാകാരന്‍മാരെ കാണരുതെന്നും കലയാണ് അവരുടെ മതമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് 64 മത്

ഇൻഷുറൻസ് ഇല്ലെങ്കിൽ ഇനി വാഹനം കസ്റ്റഡിയിലേക്ക്; മോട്ടോർ വാഹന നിയമത്തിൽ നിർണ്ണായക ഭേദഗതി വരുന്നു

ജനുവരി 14, 2026
0

രാജ്യത്തെ നിരത്തുകളിൽ ഇൻഷുറൻസ് ഇല്ലാതെ ഓടുന്ന വാഹനങ്ങൾക്കെതിരെ നടപടി കടുപ്പിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. ഇൻഷുറൻസ് പരിരക്ഷയില്ലാത്ത വാഹനങ്ങൾ പിഴയടച്ച് വിട്ടയക്കുന്ന