കെ.എൻ.എസ്.എസ് കൊത്തനൂർ കരയോഗത്തിൻ്റെ നേതൃത്വത്തിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കം

ജനുവരി 19, 2026
0

കെ.എൻ.എസ്.എസ് കൊത്തന്നൂർ കരയോഗത്തിൻ്റെ നേതൃത്വത്തിൽ ഭൈരതിക്ക് അടുത്തുള്ള ശ്രീ ചാമുണ്ഡേശ്വരി അമ്മൻവര ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം തുടങ്ങി. കെ.എൻ.എസ്.എസ്

പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി 23ന് തിരുവനന്തപുരത്ത്

ജനുവരി 19, 2026
0

പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി 23ന് തിരുവനന്തപുരത്തെത്തും. കിഴക്കേക്കോട്ട പുത്തരിക്കണ്ടം മൈതാനത്തെ ഒരേ വേദിയില്‍ ബിജെപിയും റെയിൽവേയും സംഘടിപ്പിക്കുന്ന രണ്ട് പരിപാടികളിലാണ് പ്രധാനമന്ത്രി

ക​ർ​ണാ​ട​ക​യി​ലെ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ വി​വാ​ദ​ത്തി​ൽ; അ​ശ്ലീ​ല വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്

ജനുവരി 19, 2026
0

സ്വ​ർ​ണ്ണ ക​ട​ത്ത് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ന​ടി റ​ന്യ റാ​വു​വി​ന്‍റെ പി​താ​വും ​ക​ർ​ണാ​ട​ക​യി​ലെ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ ഡോ. ​രാ​മ​ച​ന്ദ്ര റാ​വു വി​വാ​ദ​ത്തി​ൽ.

ബാലറ്റ് പേപ്പറിൽ വോട്ട് ചെയ്യാൻ ബംഗളൂരു; വോട്ടിംഗ് മെഷീൻ തല്ക്കാലം പുറത്ത്

ജനുവരി 19, 2026
0

ഗ്രേറ്റർ ബംഗളൂരു എരിയ പരിധിക്കു കീഴിലുള്ള അഞ്ച് നഗരങ്ങളിലെ കോർപറേഷനുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറിൽ നടത്തുമെന്നു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ ജി.എസ്.

ദീപകിൻ്റെ മരണം: യുവതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കുടുംബം; കമ്മീഷണർക്ക് പരാതി നൽകി

ജനുവരി 19, 2026
0

കോഴിക്കോട് ഗോവിന്ദപുരത്ത് ആത്മഹത്യചെയ്ത ദീപകിൻ്റെ കുടുംബം യുവതിക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണം എന്ന ആവശ്യവുമായി കമ്മിഷണർക്ക് പരാതിനൽകി. നടപടി സ്വീകരിക്കുമെന്ന് കമ്മിഷണർ

ജമ്മുകാശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ; സൈ​നി​കന് വീ​ര​മൃ​ത്യു

ജനുവരി 19, 2026
0

ജ​മ്മു​കാ​ഷ്മീ​രി​ലെ കി​ഷ്ത്വാ​റി​ൽ ഭീകരരുമായി നടന്ന ഏറ്റുമുട്ടലിൽ ഒരു സൈനികന് വീരമൃത്യു. ഹവീൽദാർ ഗജേന്ദ്ര സിംഗാണ് മരിച്ചത്. കി​ഷ്ത്വാ​റി​ൽ ഭീ​ക​ര​ർ ഒ​ളി​ച്ചി​രി​ക്കു​ന്നു​വെ​ന്ന വി​വ​ര​ത്തെ

ഡല്‍ഹിയില്‍ ഭൂചലനം, 2.8 തീവ്രത

ജനുവരി 19, 2026
0

ഡല്‍ഹിയില്‍ ഭൂചലനം. ഡല്‍ഹിയില്‍ 2.8 തീവ്രതയുള്ള ഭൂകമ്പം ഉണ്ടായതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. രാവിലെയാണ് ഭൂചലനമുണ്ടായതെന്നും ഭൂചലനത്തിൻ്റെ പ്രഭവ

രാഹുൽ മാങ്കൂട്ടത്തിൽ ജാമ്യം തേടി പത്തനംതിട്ട ജില്ലാ കോടതിയിൽ; ഹർജി നാളെ പരിഗണിക്കും

ജനുവരി 19, 2026
0

രാഹുൽ മാങ്കൂട്ടത്തിൽ മൂന്നാം ബലാത്സംഗ കേസിൽ ജാമ്യം തേടി പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയിൽ അപേക്ഷ നൽകി. ഹർജി കോടതി നാളെ

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള; ഇ​ട​ക്കാ​ല അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ഹൈ​ക്കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചു

ജനുവരി 19, 2026
0

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ലെ ഇ​ട​ക്കാ​ല അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് എ​സ്ഐ​ടി ഹൈ​ക്കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചു. ഹൈ​ക്കോ​ട​തി ഇ​ന്ന് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യാ​ണ് വി​എ​സ്എ​സ്‌​സി​യി​ൽ നി​ന്നു​മു​ള്ള

കു​ഞ്ഞി​നെ ക​ട​ൽ​ഭി​ത്തി​യി​ൽ എ​റി​ഞ്ഞു കൊ​ന്ന കേ​സിൽ അ​മ്മ കു​റ്റ​ക്കാ​രിയെന്ന് കോടതി, ശി​ക്ഷ 21 ന്

ജനുവരി 19, 2026
0

കണ്ണൂരിൽ ഒ​ന്ന​ര​വ​യ​സു​കാ​ര​നെ ക​ട​ൽ​ഭി​ത്തി​യി​ൽ എ​റി​ഞ്ഞു കൊ​ന്ന കേ​സി​ൽ അ​മ്മ ശ​ര​ണ്യ കു​റ്റ​ക്കാ​രി​യെ​ന്ന് കോ​ട​തി. ത​ളി​പ്പ​റ​മ്പ് അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് പ്ര​തി കു​റ്റ​ക്കാ​രി​യെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.