പാർട്ടി നിലപാടിന് വിരുദ്ധമായ പ്രസ്താവനകൾ നേതാക്കൾ നടത്തരുതെന്ന മുന്നറിയിപ്പുമായി സിപിഎം സംസ്ഥാന സെക്രട്ടറി

ജനുവരി 25, 2026
0

പാർട്ടി നിലപാടിന് വിരുദ്ധമായ പ്രസ്താവനകൾ നേതാക്കൾ നടത്തരുതെന്ന മുന്നറിയിപ്പുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പാർട്ടി നിലപാടിന് വിരുദ്ധമായ പ്രസ്താവകളെ

യുഎസിൽ കു​ടി​യേ​റ്റ പ​രി​ശോ​ധ​ന​ക്കെ​തി​രെ പ്ര​തി​ഷേ​ധി​ച്ച യു​വാ​വ് വെ​ടി​യേ​റ്റ് മ​രി​ച്ചു

ജനുവരി 25, 2026
0

യുഎ​സ് ​ലെ മി​നി​യാ​പൊ​ളി​സ് ന​ഗ​ര​ത്തി​ൽ സു​ര​ക്ഷാ സേ​ന​യു​ടെ വെ​ടി​യേ​റ്റ് 37 കാ​ര​നാ​യ യു​വാ​വ് മ​രി​ച്ചു. കു​ടി​യേ​റ്റ പ​രി​ശോ​ധ​ന​ക്കെ​തി​രെ പ്ര​തി​ഷേ​ധി​ച്ച യു​വാ​വാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

കൊ​ല്ലത്ത് മ​ത്സ്യ ബ​ന്ധ​ന​ത്തി​നാ​യി ക​ട​ലി​ൽ പോ​യ മ​ത്സ്യ തൊ​ഴി​ലാ​ളി​ക​ൾക്ക്​ലഭി​ച്ച​ത് കോ​ടി​ക​ൾ വി​ല​മ​തി​ക്കു​ന്ന തി​മിം​ഗ​ല ഛർ​ദ്ദി

ജനുവരി 25, 2026
0

മ​ത്സ്യ ബ​ന്ധ​ന​ത്തി​നാ​യി ക​ട​ലി​ൽ പോ​യ മ​ത്സ്യ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വ​ല​യി​ൽ ല​ഭി​ച്ച​ത് കോ​ടി​ക​ൾ വി​ല​മ​തി​ക്കു​ന്ന തി​മിം​ഗ​ല ഛർ​ദ്ദി. ‘അ​മ്മ അ​പ്പാ, ഫൈ​ബ​ർ ബോ​ട്ടി​ൽ

ക്രി​സ്മ​സ്, പുതുവത്സര കേ​ക്ക് വി​ല്പ​ന; കു​ടും​ബ​ശ്രീ​ക്കു വി​റ്റു​വ​ര​വ് 90,70,754 രൂ​പ

ജനുവരി 25, 2026
0

ക്രി​സ്മ​സ് പുതുവത്സര ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് സം​സ്ഥാ​ന​ത്ത് ജി​ല്ലാ​ത​ല​ത്തി​ലും സി.​ ഡി.​ എ​സ് ത​ല​ത്തി​ലും കു​ടും​ബ​ശ്രീ​യു​ടെ കേ​ക്ക് വി​പ​ണ​ന മേ​ള​ക​ള്‍ വ​ഴി​യു​ള്ള വി​റ്റു​വ​ര​വ് 90,70,754

റിപ്പബ്ലിക് ദിനാഘോഷം; ബാംഗ്ളൂരിൽ സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയായി

ജനുവരി 25, 2026
0

റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ബാംഗ്ളൂരിൽ സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയായി. സർക്കാരിൻ്റെ ഔദ്യോഗിക ആഘോഷം നടക്കുന്ന മനേക് ഷാ പരേഡ് മൈതാനത്തും സമീപസ്‌ഥലങ്ങളിലും 2000

റിപ്പബ്ലിക് ആഘോഷം; ബാംഗ്ളൂരിൽ നാളെ ഗതാഗത നിയന്ത്രണം

ജനുവരി 25, 2026
0

നാളെ റിപ്പബ്ലിക് ആഘോഷത്തോടനുബന്ധിച്ചു രാവിലെ 8.30 മുതൽ 10.30 വരെ കാമരാജ് റോഡ് ജംക്ഷനും കബ്ബൺ റോഡിൽ ബിആർവി ജംക്‌ഷനും ഇടയിൽ

മൈസൂരുവിൽ ‘നിംഹാൻസി’ൻ്റെ അത്യാധുനിക ആശുപത്രി വരുന്നു

ജനുവരി 25, 2026
0

മൈസൂരുവിൽ ‘നിംഹാൻസി’ൻ്റെ അത്യാധുനിക ആശുപത്രി വരുന്നു. നൂറുകോടി ചെലവഴിച്ചാണ് ആശുപത്രി നിർമിക്കുക. 20 ഏക്കറാണ് ആശുപത്രിക്കായി ഏറ്റെടുത്തിരിക്കുന്നത്. പദ്ധതിയുടെ ധനസഹായം നൽകുന്നത്

എൻ എസ്സ് എസ്സ് കർണാടക ബേഗൂർ റോഡ് കരയോഗത്തിൻ്റെ ആറ്റുകാൽ പൊങ്കാല മഹോത്സവം മാർച്ച് 3ന്

ജനുവരി 24, 2026
0

എൻ എസ്സ് എസ്സ് കർണാടക ബേഗൂർ റോഡ് കരയോഗം സംഘടിപ്പിക്കുന്ന ആറ്റുകാൽ പൊങ്കാല മഹോത്സവം ബേഗുർ റോഡിലുള്ള പഞ്ചലിംഗ നാഗേശ്വര ക്ഷേത്ര

യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ മു​ഖ്യ​മ​ന്ത്രിയെ ക​രി​ങ്കൊ​ടി കാ​ണി​ച്ചു

ജനുവരി 24, 2026
0

കി​ളി​മാ​നൂ​രി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ദ​മ്പ​തി​ക​ൾ മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ ക​രി​ങ്കൊ​ടി കാ​ണി​ച്ചു. യൂ​ത്ത്

അ​ണ്ട​ർ 19 ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ൽ ഇ​ന്ത്യ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം

ജനുവരി 24, 2026
0

അ​ണ്ട​ർ 19 ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ൽ ഇ​ന്ത്യ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം. ഇന്ത്യ ന്യൂ​സി​ല​ൻ​ഡി​നെ ഏ​ഴ് വി​ക്ക​റ്റി​നാ​ണ് പരാജയപ്പെടുത്തിയത്. മഴ കാരണം ഇടയ്ക്ക് നിർത്തിയ