അഫ്ഗാനിസ്ഥാനിൽ കനത്ത മഴയും മഞ്ഞ് വീഴ്ചയും: 61 പേർ മരിച്ചു
കനത്ത മഴയും മഞ്ഞുവീഴ്ചയും അഫ്ഗാനിസ്ഥാനിൽ വൻ നാശനഷ്ടങ്ങൾ വരുത്തിവച്ചു. മൂന്ന് ദിവസത്തിനിടെ രാജ്യത്തെ വിവിധ പ്രവിശ്യകളിലായി 61 പേർ മഞ്ഞുവീഴ്ചയിലും കനത്ത
സംസ്ഥാനത്ത് മോട്ടോര് വാഹന നിയമങ്ങള് കര്ശനമാക്കുന്നു; വർഷത്തിൽ 5 ചലാനുകൾ ലഭിച്ചാൽ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കും
സംസ്ഥാനത്ത് മോട്ടോര് വാഹന നിയമങ്ങള് കര്ശനമാക്കുന്നു. ഒരു വര്ഷത്തില് തുടർച്ചയായി അഞ്ച് നിയമലംഘനങ്ങള് നടത്തിയാല് വാഹന ഉടമയുടെ ഡ്രൈവിംഗ് ലൈസന്സ് റദ്ദാക്കും.
കൈക്കൂലി ആവശ്യപ്പെട്ടു; വയനാട് ഡെപ്യൂട്ടി കളക്ടറെ സസ്പെൻഡ് ചെയ്തു
വയനാട് ഡെപ്യൂട്ടി കളക്ടർ സി. ഗീതയെ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിൽ സസ്പെന്ഡ് ചെയ്തു. കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജെ.
തിങ്കളാഴ്ച മുതല് മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു
തിങ്കളാഴ്ച മുതൽ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത. ബംഗാള് ഉള്ക്കടലിനു മുകളില് കിഴക്കന് കാറ്റ് രൂപപ്പെട്ടതിനാൽ കേരളത്തില് ഒറ്റപ്പെട്ടയിടങ്ങളില് ഇടിമിന്നലോടു കൂടിയ മഴയ്ക്കുള്ള
വിഴിഞ്ഞം രണ്ടാംഘട്ട നിര്മാണ പ്രവര്ത്തന ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്വഹിച്ചു
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാംഘട്ട നിര്മാണ പ്രവര്ത്തനങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്വഹിച്ചു. ‘നാടിന്റെ സ്വപ്നമാണ് ഇതിലൂടെ യഥാര്ഥ്യമായത്. അടിസ്ഥാന
ദീപക്കിന്റെ മരണം: ഷിംജിതയുടെ ജാമ്യാപേക്ഷയിൽ 27ന് വിധി
ബസ് യാത്രയ്ക്കിടെ ദീപക് എന്ന യുവാവിന്റെ വീഡിയോ ചിത്രീകരിച്ച് സോഷ്യല് മീഡിയയില് പ്രചരിപ്പിച്ച കേസിൽ പ്രതിയായ ഷിംജിതയുടെ ജാമ്യാപേക്ഷയില് ഈ മാസം
വടക്കഞ്ചേരിയില് മീൻ പിടിക്കുന്നതിനിടെ യുവാവ് മരിച്ച സംഭവം; സുഹൃത്ത് അറസ്റ്റിൽ
വടക്കഞ്ചേരിയില് മീൻ പിടിക്കുന്നതിനിടെ യുവാവ് മരിച്ച സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ. മുഹമ്മദ് റാഫിയാണ് മരിച്ചത്. ചൂലിപ്പാടം പള്ളിക്കൽ വീട്ടിൽ ആഷിഫാണ് (21)
ഓസ്ട്രേലിയയിൽ സ്രാവിന്റെ കടിയേറ്റ് 12 വയസുകാരൻ മരിച്ചു
ഓസ്ട്രേലിയയിൽ സ്രാവിന്റെ കടിയേറ്റ് ചികിത്സയിലായിരുന്ന കൗമാരക്കാരൻ മരിച്ചു. ഓസ്ട്രേലിയയിലെ സിഡ്നി ഹാർബറിൽ വച്ച് നിക്കോ ആന്റിക്ക് എന്ന 12 വയസുകാരനാണ് മരിച്ചത്.
സുവർണ്ണ കർണാടക കേരള സമാജം റിപ്പബ്ലിക് ദിനാഘോഷം
സുവർണ്ണ കർണാടക കേരളസമാജം കോറമംഗലം സോണിൻ്റെ നേതൃത്വത്തിൽ, ഇന്ത്യയുടെ 77ആമത് റിപ്പബ്ലിക് ദിനാഘോഷം ജനുവരി 26 തിങ്കളാഴ്ച രാവിലെ 9 മണിക്ക്
ക്രിസ്മസ്-പുതുവത്സര ബമ്പർ കോട്ടയത്ത് വിറ്റ ടിക്കറ്റിന്
ക്രിസ്മസ്-പുതുവത്സര ബമ്പർ ലോട്ടറി അടിച്ചത് കോട്ടയത്ത് വിറ്റ ടിക്കറ്റിന്. ഒന്നാം സമ്മാനം XC138455 നമ്പർ ടിക്കറ്റിനാണ്. 20 കോടിയാണ് ഒന്നാം സമ്മാനം.