ഇന്ത്യയുമായി ലോകത്തെ ഏറ്റവും വലിയ വ്യാപാര കരാർ ഒപ്പു വയ്ക്കാൻ തയ്യാറായി യൂറോപ്യൻ യൂണിയൻ

ജനുവരി 24, 2026
0

ഇന്ത്യയുമായി ലോകത്തെ ഏറ്റവും വലിയ വ്യാപാര കരാർ ഒപ്പു വയ്ക്കാൻ തയ്യാറായി യൂറോപ്യൻ യൂണിയൻ. റിപ്പബ്ളിക് ദിനത്തിൽ പങ്കെടുക്കാൻ മുഖ്യാതിഥികളായി യൂറോപ്യൻ

രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് തോൽവി

ജനുവരി 24, 2026
0

രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് തോൽവി. ഒരു ഇന്നിംഗ്സിനും 92 റണ്‍സിനുമായിരുന്നു ചണ്ഡിഗഡിന്‍റെ ജയം. ഒന്നാം ഇന്നിംഗ്സിൽ ചണ്ഡിഗഡ് ഉയർത്തിയ 277

തിരുവനന്തപുരം – കണ്ണൂർ അതിവേഗ റെയിൽ പ്രഖ്യാപനം ഉടൻ; അനുമതി ലഭിച്ചുവെന്ന് ഇ ശ്രീധരൻ

ജനുവരി 24, 2026
0

അതിവേഗ റെയിലിൻ്റെ ഡിപിആർ തയ്യാറാക്കാൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിൽ നിന്ന് വാക്കാലുള്ല അനുമതി ലഭിച്ചുവെന്ന് ഇ ശ്രീധരൻ. ഇതുപ്രകാരം

ഷിം​ജി​ത​യ്‌​ക്കെ​തി​രെ പു​തി​യ കേ​സ്; അ​നു​വാ​ദ​മി​ല്ലാ​തെ വീ​ഡി​യോ പ​ക​ര്‍​ത്തി​; സ​ഹ​യാ​ത്ര​ക്കാ​രി പ​രാ​തി നൽകി

ജനുവരി 24, 2026
0

ബ​സ് യാ​ത്ര​യ്ക്കി​ടെ ദീ​പ​ക് എ​ന്ന യു​വാ​വി​ന്‍റെ വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്ര​ച​രി​പ്പി​ച്ച ഷിം​ജി​ത മു​സ്ത​ഫ​യ്‌​ക്കെ​തി​രെ പു​തി​യ പ​രാ​തി. ഷിം​ജി​ത പ​ക​ര്‍​ത്തി​യ

കായംകുളത്ത് 3 കിലോ കഞ്ചാവുമായി ആസാം സ്വദേശികൾ അറസ്റ്റിൽ

ജനുവരി 24, 2026
0

കായംകുളത്ത് 3 കിലോ മൂന്ന് കിലോ കഞ്ചാവുമായി 2 ആസാം സ്വദേശികൾ അറസ്റ്റിൽ. ആസാം സ്വദേശിയായ തുലൻ സൈക്യ (27), ജതിൻ

രാ​ഹു​ലി​ന്‍റെ റി​മാ​ന്‍​ഡ് കാ​ലാ​വ​ധി നീ​ട്ടും, കേ​സി​ല്‍ 28ന് ​വി​ധി പ​റ​യും

ജനുവരി 24, 2026
0

ബ​ലാ​ത്സം​ഗ​ക്കേ​സി​ല്‍ എം​എ​ല്‍​എ രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ ജാ​മ്യ​ഹ​ര്‍​ജി​യി​ല്‍ പ​ത്ത​നം​തി​ട്ട ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി ജ​നു​വ​രി 28ന് ​വി​ധി പ​റ​യും. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം

സ്വർണ്ണത്തിന്‍റെ കുതിപ്പ് തുടരുന്നു; ഇന്ന് പവന് 1080 രൂപയുടെ വർദ്ധന

ജനുവരി 24, 2026
0

സ്വർണ്ണവില ഇന്നും വർദ്ധിച്ചു. പവന് 1080 രൂപ വർദ്ധിച്ചു. ഇന്ന് 1080 രൂപ വർദ്ധിച്ച് ഒരു പവന് 1,16,320 രൂപയായി. ഗ്രാമിന്

നാടക കലാകാരനും ഗാനരചയിതാവുമായ കെ വി വിജേഷ് അന്തരിച്ചു

ജനുവരി 24, 2026
0

പ്രശസ്ത നാടക കലാകാരനും ഗാനരചയിതാവുമായ വിജേഷ് കെ വി (49) അന്തരിച്ചു എറണാകുളം തേവര സേക്രഡ് ഹാർട്ട് കോളേജിൽ നാടക പരിശീലനത്തിനിടെ

മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ര്‍​ത്ഥി​യെ മുൻകൂട്ടി പ്ര​ഖ്യാ​പി​ക്കി​ല്ല; കേ​ര​ള​ത്തി​ല്‍ ‘കൂ​ട്ടാ​യ നേ​തൃ​ത്വം’ മ​തി​: കോ​ണ്‍​ഗ്ര​സ് ഹൈ​ക്ക​മാ​ന്‍​ഡ്

ജനുവരി 24, 2026
0

വ​രാ​നി​രി​ക്കു​ന്ന കേ​ര​ള നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ല്‍ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ര്‍​ത്ഥി​യെ മു​ന്‍​കൂ​ട്ടി പ്ര​ഖ്യാ​പി​ക്കേ​ണ്ട​തി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ് ഹൈ​ക്ക​മാ​ന്‍​ഡ്. തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്‍​പാ​യി ഗ്രൂ​പ്പ് ത​ര്‍​ക്ക​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​നും പാ​ര്‍​ട്ടി​യി​ല്‍

വിഴിഞ്ഞം; രണ്ടാംഘട്ട വികസനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉദ്ഘാടനം ചെയ്യും

ജനുവരി 24, 2026
0

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രണ്ടാംഘട്ട നിർമ്മാണത്തിലേക്ക് കടക്കുന്നു. ഇന്ന് വൈകിട്ട് 4 മണിക്ക് തുറമുഖ പരിസരത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി