സ്വർണ്ണവില ഇന്നും വർദ്ധിച്ചു. പവന് 1080 രൂപ വർദ്ധിച്ചു. ഇന്ന് 1080 രൂപ വർദ്ധിച്ച് ഒരു പവന് 1,16,320 രൂപയായി. ഗ്രാമിന് 135 രൂപ വർധിച്ച് 14,540 രൂപയായി. ഇന്നലെ ഒരു പവന്1,15,240 രൂപയായിരുന്നു. ദിവസങ്ങൾ നീണ്ട കുതിപ്പിനു ശേഷം വ്യാഴാഴ്ച സ്വർണവില താഴേക്കു പോയിരുന്നു. പവന് ഒറ്റയടിക്ക് 1,680 രൂപയും ഗ്രാമിന് 210 രൂപയുമാണ് കുറഞ്ഞത്. സ്വർണവില ബുധനാഴ്ച രണ്ടു തവണകളായി 5,480 രൂപ വർദ്ധി ച്ചിരുന്നു. മൂന്നാഴ്ചയ്ക്കിടെ പവന്‍ വിലയില്‍ 15,000 രൂപയിലധികമാണ് വര്‍ദ്ധനവ് ഉണ്ടായത്.

Related Posts