ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; അ​ന്വേ​ഷ​ണ സം​ഘം ന​ട​ൻ ജ​യ​റാ​മി​നെ ചോ​ദ്യം ചെയ്‌തു

ജനുവരി 30, 2026
0

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ന​ട​ൻ ജ​യ​റാ​മി​നെ ചോ​ദ്യം ചെയ്‌തു. സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ലെ മു​ഖ്യ​പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യെ പ​രി​ച​യ​മു​ണ്ടെ​ന്ന്

അതിശൈത്യം ; യുക്രെയ്‌നിൽ ഒരാഴ്ച വെടിനിർത്തൽ നടപ്പാക്കും

ജനുവരി 30, 2026
0

യുക്രെയ്‌നിൽ തണുപ്പ് അതിരൂക്ഷമായതിനാൽ ഒരാഴ്ച വെടിനിർത്തൽ നടപ്പാക്കാൻ റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിൻ സമ്മതിച്ചതായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. അതിശൈത്യം

സൗജന്യ കാർഡിയോളജി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ജനുവരി 30, 2026
0

സഹചാരി സെന്റർ ബാംഗ്ലൂർ സൗജന്യ കാർഡിയോളജി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ബാംഗ്ലൂരിലെ പ്രമുഖ ഹോസ്പിറ്റൽ ഗ്രൂപ്പ് ആയ നാരായണ ഹോസ്പിറ്റലുമായി സഹകരിച്ചാണ്

തമിഴ് നാട്ടിൽ ഭൂ​ച​ല​നം

ജനുവരി 30, 2026
0

തമിഴ് നാട്ടിൽ വി​രു​ദ്ധ​ന​ഗ​റി​ൽ ഭൂ​ച​ല​നം. രാ​ജ​പാ​ള​യം, ശ്രീ​വ​ല്ലി​പു​ത്തൂ​ർ, ശി​വ​കാ​ശി എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലാ​ണ് നേ​രി​യ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​ത്. റി​ക്ട​ർ സ്കെ​യി​ലി​ൽ മൂ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​.

ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരിതെളിഞ്ഞു

ജനുവരി 30, 2026
0

17-ാമത് ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേള മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു. വിധാൻസൗ ധയിലെ ചടങ്ങിൽ ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ അധ്യക്ഷത വഹിച്ചു. 60

പി.​ടി.ഉ​ഷ​യു​ടെ ഭ​ര്‍​ത്താ​വ് വി.ശ്രീ​നി​വാ​സ​ന്‍ അ​ന്ത​രി​ച്ചു

ജനുവരി 30, 2026
0

ഇ​ന്ത്യ​ന്‍ കാ​യി​ക ഇ​തി​ഹാ​സം പി.​ടി. ഉ​ഷ​യു​ടെ ഭ​ര്‍​ത്താ​വ് വി.ശ്രീ​നി​വാ​സ​ന്‍ (68) അ​ന്ത​രി​ച്ചു. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ പ​യ്യോ​ളി​യി​ലെ വ​സ​തി​യി​ല്‍ കു​ഴ​ഞ്ഞു​വീ​ണ​തി​നെ തു​ട​ര്‍​ന്നാ​യി​രു​ന്നു അ​ന്ത്യം.

വിവാഹവാർഷികത്തിനും ജന്മദിനത്തിലുംപൊലീസുകാർക്ക് അവധി നൽകണം; ഡിജിപിയുടെ ഉത്തരവ്

ജനുവരി 30, 2026
0

വിവാഹ വാർഷികം, ജന്മദിനം എന്നീ വിശേഷദിവസങ്ങളിൽ സംസ്ഥാനത്തെ പൊലീസുകാർക്ക് നിർബന്ധമായും അവധി അനുവദിക്കണമെന്ന് കർണാടക ഡിജിപിയുടെ ഉത്തരവ്. കാഷ്വൽ ലീവ് വിഭാഗത്തിലാണ്

എം.എം.എ തൊണ്ണൂറാം വാർഷികം ഫെബ്രുവരി 14ന്

ജനുവരി 29, 2026
0

മലബാർ മുസ്ലിം അസോസിയേഷൻ്റെ തൊണ്ണൂറാം വാർഷികം ഫെബ്രവരി 14ന് ബാംഗ്ലൂർ സിറ്റി യൂണിവെഴ്സിറ്റി കാമ്പസിലെ ജ്ഞാന ജ്യോതി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുമെന്ന്

ലോക കേരള സഭ പ്രവാസികളെ നാടിനോട് ചേർക്കുന്ന സമാനതകളില്ലാത്ത വേദി: മുഖ്യമന്ത്രി

ജനുവരി 29, 2026
0

ലോക കേരള സഭയുടെ അഞ്ചാം സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പ്രവാസി സമൂഹത്തിൻ്റെ പ്രാധാന്യത്തെയും ലോക കേരള സഭയുടെ

പോലീസ് ഉദ്യോ​ഗസ്ഥരെ കൈയേറ്റം ചെയ്ത കേസിൽ ഡീൻ കുര്യാക്കോസ് എംപിക്ക് അറസ്റ്റ് വാറന്‍റ്

ജനുവരി 29, 2026
0

പോലീസ് ഉദ്യോ​ഗസ്ഥരെ കൈയേറ്റം ചെയ്ത കേസിൽ ഡീൻ കുര്യാക്കോസ് എംപിക്ക് അറസ്റ്റ് വാറന്‍റ്. 2018ൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ പരിക്കേൽപ്പിച്ച