ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കം

ഫെബ്രുവരി 23, 2026
0

ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ പത്തുനാൾ നീണ്ടുനിൽക്കുന്ന പൊങ്കാല ഉത്സവത്തിന് ഇന്ന് തുടക്കം. ഇന്ന് വൈകിട്ട് 5.30ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെയാണ് ഉത്സവം

യുക്രെയ്നിൽ റ​​​ഷ്യ​​​ൻ‌ സേ​​​ന ന​​​ട​​​ത്തി​​​യ വ്യോ​​​മാ​​​ക്ര​​​മ​​​ണത്തിൽ ഒ​​​രാ​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ടു

ഫെബ്രുവരി 23, 2026
0

യു​​​ക്രെ​​​യ്നി​​​ൽ റ​​​ഷ്യ​​​ൻ‌ സേ​​​ന ന​​​ട​​​ത്തി​​​യ വ്യോ​​​മാ​​​ക്ര​​​മ​​​ണത്തിൽ ​​​ഒ​​​രാ​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ടു. യു​​​ക്രെ​​​യ്ന്‍റെ വൈ​​​ദ്യു​​​തി വി​​​ത​​​ര​​​ണ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ​​​ക്കു പു​​​റ​​​മേ കെട്ടിടങ്ങളും ​​​ റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നു​​​ക​​​ളും

എൻ.എസ്.എസ് (കെ) യശ്വന്തപുര കരയോഗത്തിൻ്റെ ആറ്റുകാൽ പൊങ്കാല മഹോത്സവം മാർച്ച് 3ന്

ഫെബ്രുവരി 23, 2026
0

എൻ.എസ്.എസ്.കെ യശ്വന്തപുര കരയോഗം എല്ലാവർഷവും നടത്തിവരാറുള്ള ആറ്റുകാൽ പൊങ്കാല മഹോത്സവം ഈ വർഷവും ഭക്ത്യാദരപൂർവ്വം പൊങ്കാല ദിവസമായ മാർച്ച് 3നു ജാലഹള്ളിയിലുള്ള

ബാ​രാ​മ​തി വി​മാ​ന​പ​ക​ടം; ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ടും

ഫെബ്രുവരി 23, 2026
0

എ​ൻ​സി​പി നേ​താ​വ് അ​ജി​ത് പ​വാ​റും മ​റ്റ് നാ​ല് പേ​രും മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട് ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ പു​റ​ത്തു​വി​ടു​മെ​ന്ന് കേ​ന്ദ്ര സി​വി​ൽ ഏ​വി​യേ​ഷ​ൻ

അധികാരമാറ്റം സ്ഥാനമൊഴിയില്ലെന്ന സൂചനയുമായി സിദ്ധരാമയ്യ

ഫെബ്രുവരി 23, 2026
0

കർണാടകത്തിലെ അധികാരമാറ്റ ചർച്ചകൾ വീണ്ടും ചൂടുപിടിക്കുമ്പോൾ മുഖ്യമന്ത്രിസ്ഥാനം വിട്ടുകൊടുക്കില്ലെന്ന സൂചനയുമായി സാമൂഹികമാധ്യമമായ എക്‌സിൽ സിദ്ധരാമയ്യയുടെ പോസ്റ്റ്. രാഷ്ട്രീയജീവിതം തനിക്ക് പട്ടുമെത്തയായിരുന്നില്ല. ഒട്ടേറെ

കുത്തിവെപ്പ് എടുത്തതിന് പിന്നാലെ രണ്ടര വയസുകാരി മരിച്ചു; ചികിത്സാപ്പിഴവെന്ന് ആരോപണം

ഫെബ്രുവരി 23, 2026
0

കുത്തിവെപ്പ് എടുത്തതിന് പിന്നാലെ രണ്ടര വയസുകാരി മരിച്ചു. ഉറിയാക്കോട് സ്വദേശി സിദ്ദിഖ് – ഫൈസലത്ത് ദമ്പതികളുടെ മകൾ ഐഷ ഫാത്തിമയാണ് മരിച്ചത്.

നടി വിഷ്ണുപ്രിയയുടെ അച്ഛൻ മരിച്ച നിലയിൽ; പ്രതികാര കൊലയെന്ന് നിഗമനം

ഫെബ്രുവരി 22, 2026
0

തമിഴ് നടി വിഷ്ണുപ്രിയയുടെ അച്ഛൻ സൂര്യനാരായണനെ മരിച്ച നിലയിൽ കണ്ടെത്തി. സൂര്യനാരായണനെ കൊടൈക്കനാലിലെ ബംഗ്ലാവിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബംഗ്ലാവിലെ സ്വിമ്മിങ്

ട്രം​പി​ന്‍റെ റി​സോ​ർ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റാ​ൻ ശ്ര​മിച്ചയാളെ വെ‌‌ടിവെച്ചു കൊന്നു

ഫെബ്രുവരി 22, 2026
0

അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ഫ്ലോ​റി​ഡ​യി​ലെ വ​സ​തി​യാ​യ മാ​ർ-​എ-​ലാ​ഗോ റി​സോ​ർ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റാ​ൻ ശ്ര​മി​ച്ച​യാ​ളെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ വെ​ടിവെച്ചു കൊന്നു. അ​നു​മ​തി​യി​ല്ലാ​തെ

മോഷണക്കേസിൽ ഭാര്യ അറസ്റ്റിൽ, മനംനൊന്ത് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു

ഫെബ്രുവരി 22, 2026
0

കൊല്ലം അഞ്ചലിൽ ഭാര്യ മോഷണക്കേസിൽ അറസ്റ്റിലായതിലെ മനോവിഷമത്തെത്തുടർന്ന് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. അഞ്ചൽ പടിഞ്ഞാറ്റിൻകര സ്വദേശിയായ റഫീഖാണ് (35) വീടിനുള്ളിൽ പെട്രോളൊഴിച്ച്

കി​ഷ്ത്വാ​റി​ൽ മൂ​ന്ന് ജെ​യ്‌​ഷെ ഭീ​ക​ര​രെ വ​ധി​ച്ച് സൈ​ന്യം, മ​രി​ച്ച​വ​രി​ൽ കൊ​ടും​ഭീ​ക​ര​ൻ സെ​യ്ഫു​ള്ള ബ​ലൂ​ചും

ഫെബ്രുവരി 22, 2026
0

ജ​മ്മു കാ​ഷ്മീ​രി​ലെ കി​ഷ്ത്വാ​ർ ജി​ല്ല​യി​ലു​ണ്ടാ​യ ക​ന​ത്ത ഏ​റ്റു​മു​ട്ട​ലി​ൽ പാ​ക്കി​സ്ഥാ​ൻ ഭീ​ക​ര സം​ഘ​ട​ന​യാ​യ ജെ​യ്‌​ഷെ മു​ഹ​മ്മ​ദി​ലെ മൂ​ന്ന് ഭീ​ക​ര​രെ വ​ധി​ച്ച് സൈ​ന്യം. കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ