ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ പത്തുനാൾ നീണ്ടുനിൽക്കുന്ന പൊങ്കാല ഉത്സവത്തിന് ഇന്ന് തുടക്കം. ഇന്ന് വൈകിട്ട് 5.30ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെയാണ് ഉത്സവം ആരംഭിക്കുന്നത്. ഒമ്പതാം പൊങ്കാല ഉത്സവദിനമായ മാർച്ച് 3ന് രാത്രി 8 ന് നടൻ മോഹൻലാൽ കലാപരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ ട്രസ്റ്റിൻ്റെ ആറ്റുകാൽ അംബാ പുരസ്കാരം മോഹൻലാലിന് നൽകും

Related Posts