ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റ് അനുമോദനയോഗവും, സാഹിത്യ സംവാദവും

ഫെബ്രുവരി 22, 2026
0

ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റ് അനുമോദനയോഗവും, സാഹിത്യ സംവാദവും നടത്തി. പ്രസിഡണ്ട് ടി.എ.കലിസ്റ്റസ് അദ്ധ്യക്ഷത വഹിച്ചു. ‘സഞ്ചാര സാഹിത്യത്തിലെ അർത്ഥ തലങ്ങൾ

കേരള സമാജം ഐ.എ.എസ് അക്കാദമിയിൽ ഓറിയൻ്റേഷൻ

ഫെബ്രുവരി 22, 2026
0

കേരള സമാജം ഐ.എ.എസ് അക്കാദമിയിൽ 2027 ലെ സിവിൽ സർവ്വീസ് പരീക്ഷക്കു തയ്യാറെടുക്കുന്നവർക്കുള്ള മാർഗനിർദ്ദേശക പരിപാടി അക്കാദമിയുടെ മുഖ്യ ഉപദേഷ്ടാവും കസ്റ്റംസ്

ഡിഎംകെ കോട്ടയിൽ മത്സരിക്കാൻ വിജയ്; പ്രമേയം പാസാക്കി ടിവികെ

ഫെബ്രുവരി 22, 2026
0

നടനും ടിവികെ നേതാവുമായ വിജയ് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പെരമ്പൂർ നിയോജകമണ്ഡലത്തിൽ നിന്ന് മത്സരിച്ചേക്കും. 2021ൽ 54,976 വോട്ടിന് ഡിഎംകെ ജയിച്ച

ബാംഗളൂർ മല്ലസാന്ദ്രയിൽ നിര്യാതനായി

ഫെബ്രുവരി 22, 2026
0

കൊല്ലം മീയന്നൂർ സ്വദേശിയായ സേതുനാഥ്.ജി (61) ബാംഗർ മല്ലസാന്ദ്രയിൽ നിര്യാതനായി. ഹൃദയാഘാതം ആയിരുന്നു മരണകാരണം. കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ്,

രാജ്യത്ത് വൻഭീകരാക്രമണത്തിന് പദ്ധതിയൊരുക്കിയെന്ന് സംശയിക്കുന്ന എട്ടുപേരെ വിവിധയിടങ്ങളിൽ നിന്ന് പിടികൂടി

ഫെബ്രുവരി 22, 2026
0

രാജ്യത്ത് വൻഭീകരാക്രമണത്തിന് പദ്ധതിയൊരുക്കിയെന്ന് സംശയിക്കുന്ന എട്ടുപേരെ വിവിധയിടങ്ങളിൽ നിന്ന് പിടികൂടി. പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുടെയും ബംഗ്ലാദേശ് ആസ്ഥാനമായുള്ള ഭീകരസംഘടനകളുടെയും പിന്തുണയോടെയാണ് ഇവർ

മീ​റ​റ്റ് മെ​ട്രോ​യും ന​മോ ഭാ​ര​ത് സ​ർ​വീ​സു​ക​ളും ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​ധാ​ന​മ​ന്ത്രി

ഫെബ്രുവരി 22, 2026
0

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മീ​റ​റ്റി​ൽ മീ​റ​റ്റ് മെ​ട്രോ​യും ന​മോ ഭാ​ര​ത് സ​ർ​വീ​സു​ക​ളും ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വേ​ഗ​മേ​റി​യ മെ​ട്രോ

‘അവളുടെ പേര് എന്നെന്നും ഓർമിക്കപ്പെടും’; ആലിൻ ഷെറിനെ അനുസ്മരിച്ച് പ്രധാനമന്ത്രി

ഫെബ്രുവരി 22, 2026
0

അവയവദാനത്തിലൂടെ നാലു പേർക്ക് ജീവൻ പകുത്തു നൽകിയ കുഞ്ഞുമാലാഖ ആലിൻ ഷെറിനെ മൻകി ബാത്തിൽ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഏറെക്കാലം ജീവിച്ചിരിക്കേണ്ട

കുറ്റിപ്പുറത്ത് ബാലിക കുഴഞ്ഞുവീണ് മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം, അഞ്ച് പേര്‍ ആശുപത്രിയില്‍

ഫെബ്രുവരി 22, 2026
0

വയറിളക്കവും ഛര്‍ദിയും ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സക്കെത്തിയ ബാലിക കുഴഞ്ഞുവീണ് മരിച്ചു. കുറ്റിപ്പുറം എടച്ചലം കരിമ്പനക്കല്‍ ഹക്കീമിൻ്റെ മകള്‍ ലസ്‌ന(7) ആണ്

തിരുവനന്തപുരത്ത് പ്ലസ് 2 വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍

ഫെബ്രുവരി 22, 2026
0

തിരുവനന്തപുരത്ത് ആദിവാസി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പ്ലസ് 2 വിദ്യാർത്ഥിനിയും പാലോട് പ്ലാവറ സ്വദേശികളായ ശ്രീകാന്തിൻ്റെയും ശ്രീജയുടെയും

തീർത്ഥാടനത്തിന് പോയ സഹോദരിമാർ നദിയിൽ മുങ്ങിമരിച്ചു

ഫെബ്രുവരി 22, 2026
0

തമിഴ്‌നാട് തിരുച്ചന്തൂരിൽ തീർത്ഥാടനത്തിന് പോയ സഹോദരിമാർ നദിയിൽ മുങ്ങിമരിച്ചു. 12കാരി മീനാക്ഷി, 16കാരി അബിനയ എന്നിവകാണ് മരിച്ചത്. നെടുങ്കണ്ടത്തെ പലചരക്ക് വ്യാപാരിയും