അങ്കണവാടി ജീവനക്കാരുടെ പെൻഷൻ: 20 കോടി രൂപ അനുവദിച്ച് സർക്കാർ

ഫെബ്രുവരി 25, 2026
0

വിരമിച്ച അങ്കണവാടി വര്‍ക്കര്‍മാരുടെയും ഹെല്‍പര്‍മാരുടെയും പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നതിനായി 20 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി മന്ത്രി കെ.എന്‍. ബാലഗോപാല്‍

തൃപ്പൂണിത്തുറയില്‍ സ്‌പെഷല്‍ ക്ലാസ് ഉണ്ടെന്ന് പറഞ്ഞിറങ്ങിയ പ്ലസ് ടു വിദ്യാര്‍ത്ഥിയെ കാണാനില്ല

ഫെബ്രുവരി 25, 2026
0

തൃപ്പൂണിത്തുറയില്‍ ഇന്നലെ രാവിലെ സ്‌പെഷല്‍ ക്ലാസ് ഉണ്ടെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ പ്ലസ് ടു വിദ്യാര്‍ത്ഥിയെ കാണാനില്ല. തൃപ്പൂണിത്തുറ ഗവണ്‍മെന്‍റ് ബോയ്‌സ്

ശ​ബ​രി​മ​ല സ്വ​ർണ്ണ​ക്കൊ​ള്ള കേ​സ്: 3 പ്ര​തി​ക​ളു​ടെ റി​മാ​ൻ​ഡ് നീ​ട്ടി

ഫെബ്രുവരി 25, 2026
0

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ അ​റ​സ്റ്റി​ലാ​യ 3 പ്ര​തി​ക​ളു​ടെ റി​മാ​ൻ​ഡ് കാ​ലാ​വ​ധി കോ​ട​തി നീ​ട്ടി. പ​ങ്ക​ജ് ഭ​ണ്ഡാ​രി, ഗോ​വ​ർ​ധ​ൻ കെ.​എ​സ്. ബൈ​ജു എ​ന്നി​വ​രു​ടെ

ദേഹാസ്വാസ്ഥ്യത്തെ തു​ട​ര്‍​ന്ന് ത​ന്ത്രി ക​ണ്ഠ​രര് രാ​ജീ​വ​രെ ആശുപത്രിയിൽ പ്ര​വേ​ശി​പ്പി​ച്ചു

ഫെബ്രുവരി 25, 2026
0

ശാ​രീ​രി​ക അ​സ്വ​സ്ഥ​ക​ളെ​യും ബു​ദ്ധി​മു​ട്ടു​ക​ളെ​യും തു​ട​ര്‍​ന്ന് ശ​ബ​രി​മ​ല ത​ന്ത്രി ക​ണ്ഠര​ര് രാ​ജീ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ലാ​ണ് രാ​ജീ​വ​രെ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. കുറച്ചു ദി​വ​സ​ങ്ങ​ളാ​യി

ആലപ്പുഴയിൽ അമ്മയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയിൽ കുഴിച്ചുമൂടി; മകൻ കസ്റ്റഡിയിൽ

ഫെബ്രുവരി 25, 2026
0

ആലപ്പുഴ കുത്തിയതോട്ടിൽ അമ്മയുടെ മൃതദേഹം മകൻ അടുക്കളയിൽ കുഴിച്ചുമൂടി. തുറവൂർ സ്വദേശി രാധ (75) യുടെ മൃതദേഹമാണ് അടുക്കളയിൽ കുഴിച്ചിട്ട നിലയിൽ

ശിവമോഗ്ഗയിൽ ഏറ്റുമുട്ടിയ സഹപാഠികളെ അനുനയിപ്പിക്കാൻ ശ്രമം; വിദ്യാർഥിയെ മർദ്ദിച്ചു കൊലപ്പെടുത്തി

ഫെബ്രുവരി 25, 2026
0

ശിവമോഗ്ഗ ജില്ലയിൽ സുലൈബൈലുവിലെ സർക്കാർ സ്‌കൂളിന് സമീപം രണ്ടു വിദ്യാർഥി സംഘങ്ങൾ തമ്മിലുണ്ടായ വഴക്കു പരിഹരിക്കാൻ ശ്രമിച്ച പത്താം ക്ലാസ് വിദ്യാർഥിയെ

കൊയിലാണ്ടിയിൽ കോളേജ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

ഫെബ്രുവരി 25, 2026
0

കൊയിലാണ്ടി പൊയിൽകാവിൽ കോളേജ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പൊയിൽകാവ് സ്വദേശി അനിയുടെ മകൾ ശ്രീനന്ദ (21) യെ ആണ്

സാങ്കേതിക തടസം; കൊച്ചി മെട്രോ സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു

ഫെബ്രുവരി 25, 2026
0

സാങ്കേതിക തടസം മൂലം മെട്രോ സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു. കലൂരിൽ ഇന്ന് രാവിലെ 8 മണിയോടെ ട്രെയിൻ സാങ്കേതിക തടസം മൂലം

സംസ്ഥാനത്ത് വീണ്ടും അവയവദാനം; 5 പേർക്ക് പുതുജീവനേകി കി​ളി​മാ​നൂ​ർ സ്വ​ദേ​ശി ജിജിൻ മടങ്ങി

ഫെബ്രുവരി 25, 2026
0

അഞ്ചുപേർക്ക് പുതുജീവനേകി കി​ളി​മാ​നൂ​ർ സ്വ​ദേ​ശി ജിജിൻ മടങ്ങി. വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​സ്തി​ഷ്ക മ​ര​ണം സം​ഭ​വി​ച്ച ജിജിൻ മ​ര​ണ​ശേ​ഷ​വും 5 ​പേ​രി​ലൂ​ടെ ജീ​വി​ത​ത്തി​ലേ​ക്കാ​ണ് മ​ട​ങ്ങി​യെ​ത്തി​യ​ത്.

ഗുരുപൂജയും, മഹാ പ്രസാദ വിതരണവും നടത്തി

ഫെബ്രുവരി 25, 2026
0

ശ്രീനാരായണസമിതി മൈലസാന്ദ്രഗുരുമന്ദിരത്തിൽ പ്രതിമാസ ഗുരുപൂജയും, മഹാ പ്രസാദ വിതരണവും നടത്തി. ശ്രീനാരായണസമിതിപൂജാരിമാരായ ആധിഷ്ശാന്തി, രമാകാന്ത്ശാന്തി എന്നീവരുടെ കാർമ്മി കത്വത്തിൽ നടന്ന പൂജയ്ക്ക്