ബന്ദിപ്പൂർ, നാഗർ ഹോളെ വന്യജീവി സങ്കേതങ്ങൾക്കുള്ളിലെ സഫാരി പുനരാരംഭിച്ചതിൽ പ്രതിഷേധിച്ചു കർഷകർ അനിശ്ചിതകാല സമരം തുടങ്ങി

ഫെബ്രുവരി 27, 2026
0

ബന്ദിപ്പൂർ, നാഗർ ഹോളെ വന്യജീവി സങ്കേതങ്ങൾക്കുള്ളിലെ സഫാരി പുനരാരംഭിച്ചതിൽ പ്രതിഷേധിച്ചു മൈസൂരുവിൽ കർഷകർ അനിശ്ചിത കാല സമരം ആരംഭിച്ചു. കഴിഞ്ഞ നവംബർ

നമ്മ മെട്രോ യെലോ ലൈനിൽ എട്ടാം ട്രെയിൻ ഇന്നുമുതൽ; ഇടവേള സമയം 9 മിനിറ്റായി ചുരുങ്ങും

ഫെബ്രുവരി 27, 2026
0

നമ്മ മെട്രോ യെലോ ലൈനിൽ (ആർവി റോഡ് – ബൊമ്മസന്ദ്ര) എട്ടാമത്തെ ട്രെയിൻ ഇന്നു സർവീസ് ആരംഭിക്കും. തിരക്കുള്ള സമയങ്ങളിൽ ട്രെയിനുകളുടെ

മ​ന്ത്രി വീ​ണാ ജോ​ർ​ജ് ആ​ശു​പ​ത്രി വി​ട്ടു

ഫെബ്രുവരി 27, 2026
0

കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​തി​ഷേ​ധ​ത്തി​നി​ടെ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന മ​ന്ത്രി വീ​ണാ ജോ​ർ​ജ് ആ​ശു​പ​ത്രി വി​ട്ടു. പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ

കൂത്താട്ടുകുളത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ

ഫെബ്രുവരി 26, 2026
0

കൂത്താട്ടുകുളത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ പെരുമ്പടവും സ്വദേശി പിടിയിൽ. ഇലഞ്ഞി പെരുമ്പടവും മലയിൽ അർജുനെ (24) ആണ്

സംസ്ഥാനത്ത് പാൽ വില ലിറ്ററിന് 4 രൂപ വർദ്ധിപ്പിക്കാൻ ശുപാർശയുമായി മിൽമ

ഫെബ്രുവരി 26, 2026
0

സംസ്ഥാനത്ത് പാൽവില ലിറ്ററിന് നാല് രൂപ വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ച് മിൽമ. ഇത് സംബന്ധിച്ച ശുപാർശ കഴിഞ്ഞ മാസം 20 ന്

പ്ര​ണ​യ​ത്ത​ക​ർ​ച്ച; യൂ​ട്യൂ​ബ​ർ ജീ​വ​നൊ​ടു​ക്കി

ഫെബ്രുവരി 26, 2026
0

വി​ദ്യാ​ര്‍​ഥി​നി​യും യു​ട്യൂ​ബ​റു​മാ​യ വി​ശാ​ഖ​പ​ട്ട​ണം സ്വ​ദേ​ശി ബോ​നു കൊ​മ​ലി(21)​യെ വാ​ട​ക വീ​ട്ടി​ല്‍ തൂ​ങ്ങി​മ​രി​ച്ച നിലയിൽ കണ്ടെത്തി. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​വ​ർ​ക്ക് ഒ​ട്ടേ​റെ ഫോ​ളോ​വേ​ഴ്സു​ണ്ടാ​യി​രു​ന്നു. ബോ​നു

കോ​ട്ട​യം എം​പി ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം​പിക്ക് ദേഹാസ്വാസ്ഥ്യം, ആ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പിച്ചു

ഫെബ്രുവരി 26, 2026
0

കോ​ട്ട​യം എം​പി ഫ്രാ​ൻ​സി​സ് ജോ​ർ​ജി​നെ ശാ​രീ​രി​ക അ​സാ​സ്ഥ്യ​ത്തെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പാ​ർ​ല​മെ​ന്‍റി​ൽ രാ​വി​ലെ എ​ത്തി​യ എം​പിക്ക് ത​ല​ക​റ​ക്കം നേ​രി​ട്ട​തി​നെ തു​ട​ർന്ന്

വിമാന ടിക്കറ്റ് റീഫണ്ടിൽ പുതിയ നിയമം; ബുക്ക് ചെയ്ത് 48 മണിക്കൂറിനുള്ളിൽ റദ്ദാക്കിയാൽ അധിക ചാർജ് ഈടാക്കില്ല

ഫെബ്രുവരി 26, 2026
0

യാത്രക്കാർക്ക് വിമാന ടിക്കറ്റുകൾ മാറ്റങ്ങൾ വരുത്തുന്നതും റദ്ദാക്കുന്നതും റീഫണ്ട് നൽകുന്നതുമായ നടപടികൾ ലളിതവും വേഗത്തിലുമാക്കുന്നതിനായി പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ ഡയറക്ടറേറ്റ് ജനറൽ ഓഫ്

വ​യ​നാട് പു​ന​ര​ധി​വാ​സ പ​ദ്ധ​തി​; കോ​ൺ​ഗ്ര​സ് വാ​ഗ്ദാ​നം ചെ​യ്ത വീ​ടു​ക​ൾ​ക്ക് ത​റ​ക്ക​ല്ലി​ട്ടു

ഫെബ്രുവരി 26, 2026
0

വ​യ​നാ​ട് എം​പി പ്രി​യ​ങ്ക ഗാ​ന്ധി, ലോ​ക്‌​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി എ​ന്നി​വ​ര്‍ മുണ്ടക്കൈ-ചൂ​ര​ല്‍​മ​ല ദു​രി​ത ബാ​ധി​ത​ർ​ക്ക് കോ​ൺ​ഗ്ര​സ് വാ​ഗ്ദാ​നം ചെ​യ്ത

‘വേദനയ്ക്ക് ആശ്വാസം’; അടിയന്തര ശസ്ത്രക്രിയ വേണ്ടതില്ല ആരോഗ്യമന്ത്രിയുടെ പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്

ഫെബ്രുവരി 26, 2026
0

കഴുത്തിന് ക്ഷതമേറ്റ് ചികിത്സയിൽ കഴിയുന്ന ആരോഗ്യമന്ത്രി വീണാ ജോർജിന് അടിയന്തര ശസ്ത്രക്രിയ വേണ്ടതില്ലെന്ന് മെഡിക്കൽ ബുളറ്റിൻ. കഴുത്തിലെ കശേരുക്കളിൽ ഉണ്ടായ സമ്മർദ്ദമാണ്