കെഎസ്ആർടിസി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു

ഫെബ്രുവരി 26, 2026
0

കെഎസ്ആർടിസി ബസിടിച്ച് സ്കൂട്ടർ യാത്രിക്കാരിയ്ക്ക് ദാരുണാന്ത്യം. നെടുമങ്ങാട് -അരുവിക്കരകളത്തറ ഷിബിന മൻസിലിൽ ഷിബിന നിഷാദ് (27) ആണ് മരിച്ചത്. ഇന്ന്‌ രാവിലെ

മ​ന്ത്രി​ വീ​ണ ജോ​ർ​ജി​നെ ആ​ക്ര​മി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ ഹാ​ജ​രാ​ക്കി​യാ​ൽ ഒ​രു പ​വ​ൻ സ്വ​ർ​ണ്ണം സ​മ്മാ​നം പ്ര​ഖ്യാ​പി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി

ഫെബ്രുവരി 26, 2026
0

ആരോഗ്യമ​ന്ത്രി വീ​ണ ജോ​ർ​ജി​നെ ആ​ക്ര​മി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ ഹാ​ജ​രാ​ക്കി​യാ​ൽ സ​മ്മാ​നമായി ഒ​രു പ​വ​ൻ സ്വ​ർ​ണ്ണം പ്ര​ഖ്യാ​പി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി. കെ​എ​സ്‌​യു,

കേരള സ്‌റ്റോറി 2 റിലീസ്: വാദം വേഗത്തിൽ പൂര്‍ത്തിയാക്കണമെന്ന് നിര്‍മ്മാതാക്കള്‍; തള്ളി ഹൈക്കോടതി

ഫെബ്രുവരി 26, 2026
0

കേരള സ്റ്റോറി-2 സിനിമയുമായി ബന്ധപ്പെട്ട ഹർജികളില്‍ വാദം വേഗത്തിൽ പൂര്‍ത്തിയാക്കണമെന്ന നിര്‍മാതാക്കളുടെ ആവശ്യം ഹൈക്കോടതി തള്ളി. കേരള സ്റ്റോറി-2 വെള്ളിയാഴ്ചയാണ് റിലീസിന്

കെഎസ്ആർടിസി  ബസ് ഓടിക്കുന്നതിനിടെ ഡ്രെെവർ കുഴഞ്ഞു വീണ് മരിച്ചു

ഫെബ്രുവരി 26, 2026
0

പത്തനംതിട്ടയിൽ നിന്ന് മാവേലിക്കരയ്ക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ് ഓടിക്കൊണ്ടിരിക്കുന്നതിനിടെ ഡ്രെെവർ ഹൃദയാഘാതെ മൂലം മരിച്ചു. മാവേലിക്കര നടക്കാവിൽ ഇന്ന് രാവിലെ 9

വെ​ള്ളാ​പ്പ​ള്ളി​യു​ടെ പ​ദ്മ പു​ര​സ്കാ​ര​ത്തെ എ​തി​ർ​ത്ത് ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി

ഫെബ്രുവരി 26, 2026
0

വെ​ള്ളാ​പ്പ​ള്ളി​ക്ക് ​​പദ്മ​ഭൂ​ഷ​ൺ ന​ൽ​ക​രു​ത​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ശ്രീ​നാ​രാ​യ​ണ ധ​ർ​മ്മ പ്ര​ബോ​ധ​ന ട്ര​സ്റ്റ് ഹൈ​ക്കോ​ട​തി​യി​ൽ ഹർജി. എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ

പഴങ്ങൾ കേടാകാതിരിക്കാൻ എലിവിഷം; മുംബൈയിൽ രണ്ട് കച്ചവടക്കാർ അറസ്റ്റിൽ

ഫെബ്രുവരി 26, 2026
0

മുംബൈയിൽ പഴവർഗങ്ങളിൽ എലിവിഷം പുരട്ടി വിൽപ്പനയ്ക്കുവച്ച രണ്ട് കച്ചവടക്കാർ അറസ്റ്റിൽ. ബിപിൻ കേസർവാനി, മനോജ് കുമാർ കേസർവാനി എന്നിവരെയാണ് അറസ്‌റ്റ് ചെയ്തത്.

ഭീ​ക​ര​ത​യ്‌​ക്കെ​തി​രെ വി​ട്ടു​വീ​ഴ്ച​യി​ല്ല; ഇ​സ്രായേൽ പാ​ർ​ല​മെ​ന്‍റി​ൽ പ്ര​ധാ​ന​മ​ന്ത്രി

ഫെബ്രുവരി 26, 2026
0

ഭീ​ക​ര​വാ​ദ​ത്തി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ ഇ​സ്രേ​ലി​ന് പൂ​ർ​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി. ഭീ​ക​ര​വാ​ദ​ത്തെ ഒ​രു ത​ര​ത്തി​ലും ന്യാ​യീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും മേ​ഖ​ല​യി​ലെ സ​മാ​ധാ​ന​ത്തി​നാ​യു​ള്ള ഇ​ന്ത്യ​യു​ടെ കാ​ഴ്ച​പ്പാ​ടും പ്ര​ധാ​ന​മ​ന്ത്രി

ബാംഗ്ളൂരിൽ നിര്യാതയായി

ഫെബ്രുവരി 26, 2026
0

രാമമൂർത്തി നഗർ എം വി നഗർ സ്നേഹഭാരതി ലേയൗട്ടിലെ ഓമന എം എൻ (79) ബാംഗ്ളൂരിൽ നിര്യാതയായി. എറണാകുളം ചെറായി സ്വദേശിനിയാണ്.

എം എം എയുടെ റമദാൻ കിറ്റ് വിതരണം ഫെബ്രുവരി 28ന്

ഫെബ്രുവരി 26, 2026
0

മലബാർ മുസ്ലിം അസോസിയേഷൻ്റെ (എം എം എ) റമദാൻ കിറ്റ് വിതരണം ഫെബ്രുവരി 28 ശനിയാഴ്‌ച വൈകുന്നേരം 3മണിക്ക് മൈസൂർ റോഡിലെ

വൃദ്ധ ദമ്പതികൾ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

ഫെബ്രുവരി 26, 2026
0

വൃദ്ധ ദമ്പതികളെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എടവനക്കാട് വാച്ചാക്കൽ താന്നിപ്പിള്ളി ക്ലീറ്റസ് (74), ഭാര്യ വിമല (69) എന്നിവരാണ്